IB Computing
Kanalga Telegram’da o‘tish
#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2
Ko'proq ko'rsatish1 662
Obunachilar
Ma'lumot yo'q24 soatlar
-87 kunlar
-2130 kunlar
Postlar arxiv
1 662
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അറിവുകൾക്കായി
ഫേസ്ബുക്ക് പേജ്
https://www.facebook.com/drmidhunsidharthan/
യൂട്യൂബ് ചാനൽ
https://www.youtube.com/channel/UCtqrdL-0JnTUuIyDpDRqwTQ
1 662
യൂടൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള സിംപിള്‍ ടെക്നിക്കുകളുമായാണ് ഞാനിന്ന് വന്നിരിക്കുന്നത്
https://youtu.be/ipFF1Wo5s3w
1 662
http://feednoly.com/ibcomputing
ചാനലിനക്കുറിച്ചുള്ള നിങ്ങളുടെ തുറന്ന അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ എന്നിവ തീര്‍ത്തും അനോണിമസ് ആയി അയക്കൂ... നാളെ ഈ ചാനല്‍ ഉണ്ടായിട്ട് ഒരു വര്‍ഷം തികയുന്നു
1 662
പ്രളയബാധിത പ്രദേശത്തെ കംപ്യൂട്ടർ സർവ്വീസ് ചെയ്യുന്നതിന് കുസാറ്റിൽ നിന്നും 10 കുട്ടികൾ രണ്ടദ്ധ്യാപകരുടെ നേതൃത്വത്തിൽ നാളെ കാലത്ത് 8 മണിക്ക് കുസാറ്റിലെ അമിനിറ്റി സെന്ററിൽ നിന്നും പുറപ്പെടുന്നു , ആർക്കെങ്കിലും പങ്കെടുക്കാൻ താത്പര്യമുണ്ടോ ?
പ്രഭാകരൻ കുന്നത്ത്
9447305897
1 662
https://youtu.be/kxso0Oiac5U
സോഷ്യല്‍ മീഡിയയിലെ വമ്പനായ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആക്സസ് ചെയ്യാനാകുന്നതാണ് ഈ ഹാക്കിംഗ്. 50മില്യണ്‍ ആളുകളുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. സെപ്തംബര്‍ 25 നാണ് ഈ പ്രശ്നം ഫേസ്ബുക്ക് കണ്ടെത്തുന്നത്. ഇപ്പോള്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണ് എന്നാണ് ഫേസ്ബക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നത്.
1 662
debian ല്‍ diaspora യുടെ ഒരു ഡിപന്റന്‍സിയായ ruby-io-like എന്ന ചെറിയൊരു മൊഡ്യൂള്‍ പാക്കേജ് ചെയ്തത് സെലക്ട് ആയി 😊 അങ്ങനെ ഉപയോഗിച്ച ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് നമ്മളാലാവുന്ന ഒരു സംഭാവന
1 662
കേരളത്തിലെ നമ്പര്‍ വണ്‍ ടെലിഗ്രാം ഗ്രൂപ്പായ കേരളഗ്രാം അംഗങ്ങള്‍ പ്രതികരിക്കുന്നു.. എന്തൊക്കെയാണ് ഈ െടെലിഗ്രാം....
https://youtu.be/pr9liEOI18U
