uz
Feedback
KERALA PSC (KPSC) Current affairs & Basic GK for 10th level (Tenth level exam) LDC & LGS

KERALA PSC (KPSC) Current affairs & Basic GK for 10th level (Tenth level exam) LDC & LGS

Kanalga Telegram’da o‘tish

Welcome all..

Ko'proq ko'rsatish
1 359
Obunachilar
+824 soatlar
+877 kun
+19030 kun
Postlar arxiv
Current Affairs Quiz കേരളത്തിലെ ഏറ്റവും വലിയ ജില്ല ?
Anonymous voting

Current Affairs Quiz കേരളത്തിലെ ഏറ്റവും വലിയ ജില്ല ?
Anonymous voting

PSC പരിശീലനത്തോടൊപ്പം ഒരു ജോലി. PSC പുതിയ ചോദ്യങ്ങൾ & Solution എഴുതാൻ കഴിവുള്ള ഒരാളാണോ നിങ്ങൾ? എങ്കിൽ ഉടൻ ഫോം ഫിൽ ചെയ്യൂ.. No Cost, No Registration Work and Earn Freshers Can also Apply https://docs.google.com/forms/d/16YHglYHQbC_VAcMecZM4szUZd1mGbw9JKB2tTPhx4XQ/edit?usp=drivesdk Need Degree, +2, 10th level Questions LP-UP Exam Questions And more.. Language : Malayalam or English or Both

Need 2 more content creators for Kerala psc exam (Subject :English and malayalam)

Repost from N/a
PSC പരിശീലനത്തോടൊപ്പം ഒരു ജോലി. PSC പുതിയ ചോദ്യങ്ങൾ & Solution എഴുതാൻ കഴിവുള്ള ഒരാളാണോ നിങ്ങൾ? എങ്കിൽ ഉടൻ ഫോം ഫിൽ ചെയ്യൂ.. No Cost, No Registration Work and Earn Freshers Can also Apply https://docs.google.com/forms/d/16YHglYHQbC_VAcMecZM4szUZd1mGbw9JKB2tTPhx4XQ/edit?usp=drivesdk Need Degree, +2, 10th level Questions LP-UP Exam Questions And more.. Language : Malayalam, English , Both

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് Mains Result Out https://youtu.be/1hj0qfVHQlQ

Repost from Adda247Malayalam
ഡിഗ്രി പ്രിലിംസ് പരീക്ഷയുടെ രണ്ടാം ഘട്ടം നവംബർ 19ന്. https://youtu.be/txy2y9Zqhro നിങ്ങളുടെ തയ്യാറെടുപ്പ് ശരിയായ രീതിയിൽ ആണോ?
ഡിഗ്രി പ്രിലിംസ് പരീക്ഷയുടെ രണ്ടാം ഘട്ടം നവംബർ 19ന്. https://youtu.be/txy2y9Zqhro നിങ്ങളുടെ തയ്യാറെടുപ്പ് ശരിയായ രീതിയിൽ ആണോ? ഡിഗ്രി പ്രിലിംസ് പരീക്ഷയിലെ കറന്റ് അഫേഴ്സിന്റെ പ്രാധാന്യം നിങ്ങളെ പോലെ ഞങ്ങളും തിരിച്ചറിയുന്നു. അതിനാൽ Adda247 Malayalam യൂട്യൂബ് ചാനൽ നിങ്ങൾക്കായി ഒരുക്കുന്നു 2021ജൂലൈ മുതൽ 2022 ജൂലൈ വരെയുള്ള "1 Year Current Affairs Marathon" ഇന്ന്, നവംബർ13 വൈകീട്ട് 6 മുതൽ 9 വരെ. മറക്കാതെ കാണുക.. 6pm - 7pm = Awards, Appointments & Events By Sinshy Ma'am 7pm - 8pm = Polity Related CA By Jiji Ma'am 8pm - 9pm = Economics Rated CA By Anandu Sir പരീക്ഷ ഏതുമാകട്ടെ, Current Affairs മുഖ്യം. മറക്കാതെ കാണുക. ഇന്ന് വൈകീട്ട് 6 മുതൽ 9 വരെ.. https://youtu.be/txy2y9Zqhro ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യൂ..

Repost from Adda247Malayalam
നിങ്ങൾ എഴുതിയോ? https://youtu.be/eq5JZDNXGAg ഇന്ന് നടന്ന SBI CLERK PRELIMS EXAM ഷിഫ്റ്റ് 1 മുതൽ 4 വരെ നോക്കാം. എക്സാം രീതി, ല
നിങ്ങൾ എഴുതിയോ? https://youtu.be/eq5JZDNXGAg ഇന്ന് നടന്ന SBI CLERK PRELIMS EXAM ഷിഫ്റ്റ് 1 മുതൽ 4 വരെ നോക്കാം. എക്സാം രീതി, ലെവൽ, പ്രതീക്ഷിക്കാവുവുന്ന കട്ട് ഓഫ് തുടങ്ങി നിങ്ങൾക്കറിയേണ്ട എല്ലാം വെറും 30 മിനുട്ടിൽ. മറക്കാതെ കാണുക, ഇന്ന് , നവംബർ 12 വൈകീട്ട് 6.30 ന് Adda237 Malayalam യൂട്യൂബ് ചാനലിൽ നിങ്ങളുടെ പ്രിയ അധ്യാപകർ എത്തുന്നു. https://youtu.be/eq5JZDNXGAg ഇപ്പോൾ തന്നെ SUBSCRIBE ചെയ്യൂ.. നിങ്ങൾ പരീക്ഷ എഴുതിയവരാണോ? എങ്കിൽ നിങ്ങളുടെ പരീക്ഷയെ കുറിച്ചുള്ള അഭിപ്രായം Comment ചെയ്യൂ..

ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തിയെരിയുന്ന പാളി ഏത് ?
Anonymous voting

പ്രഗൽഭരായ അധ്യാപകരിൽ നിന്നും പഠിക്കാം, നേടാം കേരള പി എസ് സി LP/UP പരീക്ഷകളിൽ ഉയർന്ന റാങ്ക്...! Link: https://unacademy.com/batch/a-180-day-foundation-batch-for-lpup-exam-batch-3/MGDI6JNA LP/UP പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി Unacademy ഒരുക്കുന്നു, 180 ദിവസത്തെ ഫൌണ്ടേഷൻ ബാച്ച്... 2022 June‌ 08 മുതൽ... Physical Science: Deepika M K English: Jafar Sadik Natural Science: Dileep J Nair General Knowledge: Bobby Raj S S Pedagogy, Psychology: Mansoorali Kappungal Social Science: Rajesh SR Simple Arithmetic: Jerin John Connected Facts: Siji Biju Malayalam: Sruthi Ajithkumar പിറക്കട്ടെ ഒരുപാട് 'ജേതാക്കൾ', ഇന്ന് തന്നെ ജോയിൻ ചെയ്യൂ Unacademy-ക്കൊപ്പം! Link: https://unacademy.com/batch/a-180-day-foundation-batch-for-lpup-exam-batch-3/MGDI6JNA #LetsCrackIt Use code 'PRASADVPK' to get 10% off!

35 ആളുകളുള്ള ഒരു നിരയിൽ x വലത് നിന്ന് 16-ാമതും, y ഇടത് നിന്ന് 10-ാമതും ആയാൽ, അവർക്കിടയിൽ എത്ര ആളുകൾ ഉണ്ട്? a)7 b)9 c)10 d)11
35 ആളുകളുള്ള ഒരു നിരയിൽ x വലത് നിന്ന് 16-ാമതും, y ഇടത് നിന്ന് 10-ാമതും ആയാൽ, അവർക്കിടയിൽ എത്ര ആളുകൾ ഉണ്ട്? a)7 b)9 c)10 d)11 https://unacademy.com/a/15-best-free-classes-jerinjohn.html നിമിഷങ്ങൾക്കുള്ളിൽ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ ? PSC പരീക്ഷകൾക്ക് 100 % ശതമാനം ഉറപ്പിക്കാവുന്ന കണക്കിലെ ചോദ്യങ്ങൾ പരിശീലിക്കുവാനായി താഴെകൊടുത്തിരിക്കുന്ന ജെറിൻ സാറിൻറെ ക്ലാസ്സിന്റെ ലിങ്ക് ക്ലിക്ക് ചെയ്യൂ .. കണക്കിലെ മുഴുവൻ മാർക്കും SET ആക്കൂ! https://unacademy.com/a/15-best-free-classes-jerinjohn.html