5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
5 181
7.അവസ്ഥ ആകൃതി വലിപ്പം എന്നിങ്ങനെയുള്ള ഗുണങ്ങളിൽ വരുന്ന മാറ്റം?
11 Fev 2024, 08:30
5 181
6.പദാ൪ത്ഥങ്ങൾ ഊ൪ജ്ജം സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്ത് പുതിയ പദാ൪ത്ഥങ്ങളായി മാറുന്ന പ്രവ൪ത്തനം?
11 Fev 2024, 08:30
5 181
5.ജലം ഐസായി മാറുമ്പോൾ;
a.താപം ആഗിരണം ചെയ്യുന്നു b.താപം പുറത്തുവിടുന്നു c.താപ കൈമാറ്റം നടക്കുന്നില്ല
11 Fev 2024, 08:30
5 181
4.താപം കുറഞ്ഞ വസ്തുവിൽ നിന്ന് താപം കൂടിയ വസ്തുവിലേക്ക് താപം കൈമാറ്റം ചെയ്യുന്ന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ഉപകരണമേത്?
11 Fev 2024, 08:30
5 181
1.ബൾബ് പ്രകാശിക്കുമ്പോൾ നാം പ്രയോജനപ്പെടുത്തുന്ന ഊ൪ജ്ജം?
11 Fev 2024, 08:30
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
11 Fev 2024, 08:28
5 181
സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?
11 Fev 2024, 06:32
5 181
ഒരു ബാക്ടീരിയൽ പകർച്ചവ്യാധിയായ കുഷ്ഠം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ഏത് രീതിയിലാണ്?
11 Fev 2024, 06:32
5 181
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
11 Fev 2024, 06:32
5 181
മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ വസ്തു പല്ലിലെ ഇനാമൽ ആണ്. അതിന്റെ നാശത്തിന് കാരണമാകുന്ന ബാക്ടീരിയ?
11 Fev 2024, 06:32
12 Fev 2024, ~04:32
5 181
ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റു ചെയ്യാമെന്ന ബ്രിട്ടിഷ് കരിനിയമത്തിന്റെ പേരെന്ത്?
11 Fev 2024, 06:32
5 181
'സാരേ ജഹാംസേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ' എന്ന ഗാനത്തിൻ്റെ രചയിതാവ് ആര്?
11 Fev 2024, 06:31
5 181
ദേശീയ കാഴ്ചപ്പാടോടുകൂടി പത്രങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി?
11 Fev 2024, 06:31
5 181
ദേശീയ മുദ്രയുടെ ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന "സത്യമേവ ജയതേ" എന്ന വാക്യം ഏത് ലിപിയിലാണ് എഴുതിയിരിക്കുന്നത്?
11 Fev 2024, 06:31
5 181
ഇന്ത്യൻ ഭരണഘടനയിൽ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്?
11 Fev 2024, 06:31
