uz
Feedback
PSCNote

PSCNote

Kanalga Telegram’da o‘tish
5 181
Obunachilar
+124 soatlar
-147 kunlar
-5230 kunlar
Postlar arxiv
PSCNote
5 181
9. സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ഊർജ്ജ ഉൽപാദനം __ വഴിയാണ്
Anonymous voting

PSCNote
5 181
8. ലാർജ് ഹാഡ്രോൺ കൊളൈഡറിന്‍റെ(LHC) പ്രാഥമിക ലക്ഷ്യം എന്താണ്
Anonymous voting

PSCNote
5 181
7. സൂര്യൻ്റെ ഉപരിതലത്തിൽ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കാൻ സൂര്യപ്രകാശം എടുക്കുന്ന സമയം
Anonymous voting

PSCNote
5 181
6. ഐടി ആക്ട് നിലവിൽ വന്ന വർഷം
Anonymous voting

PSCNote
5 181
5. ഒരു വെബ് പേജ് കാണാൻ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
Anonymous voting

PSCNote
5 181
5. ഒരു വെബ് പേജ് കാണാൻ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
Anonymous voting

PSCNote
5 181
4. ഒരു വലിയ ഭൂമിശാസ്ത്രപരമായ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ശൃംഖലയെ _ എന്ന് വിളിക്കുന്നു
Anonymous voting

PSCNote
5 181
3. ____ ഒരു ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആണ്
Anonymous voting

PSCNote
5 181
2. താഴെപ്പറയുന്നവയിൽ ഏതാണ് ഇൻപുട്ട് ഉപകരണം
Anonymous voting

PSCNote
5 181
1. 2026 ൽ ശൈത്യകാല ഒളിമ്പിക്സ് എവിടെയാണ് നടക്കുന്നത്
Anonymous voting

PSCNote
5 181
Previous year question paper 047/2024

PSCNote
5 181
10. ചാരവൃത്തി നടത്തിയെന്ന യു. എസിന്റെ കേസിൽ അഞ്ചുവർഷത്തെ തടവിന് ശേഷം മോചിതനായ വിക്കിലീക്ക്സ് സ്ഥാപകൻ
Anonymous voting

PSCNote
5 181
9. ഇൻ്റർനാഷണൽ സോളാർ അലയൻസിൽ പൂർണ്ണ അംഗമായ എത്രാമത്തെ രാജ്യമാണ് പരാഗ്വേ
Anonymous voting

PSCNote
5 181
8. 'സ്കൂൾ ഇൻ എ ബോക്സ്' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം
Anonymous voting

PSCNote
5 181
8. ' സ്കൂൾ ഇൻ എ ബോക്സ്' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം
Anonymous voting

PSCNote
5 181
7. ഭാരത് സെൻ്റർ ഓഫ് ഒളിമ്പിക് റിസർച്ച് ആൻഡ് എജുക്കേഷൻ ആരംഭിച്ച യൂണിവേഴ്സിറ്റി
Anonymous voting

PSCNote
5 181
6. എല്ലാ മന്ത്രിമാരും അവരുടെ ശമ്പളത്തിനും അലവൻസുകൾക്കും ആദായനിധി നൽകണമെന്ന് തീരുമാനിച്ച സംസ്ഥാനം
Anonymous voting

PSCNote
5 181
5. ഇന്ത്യയുടെ ഇന്റലിജൻസ് ബ്യൂറോ തലവൻ
Anonymous voting

PSCNote
5 181
4. നാഷണൽ പെയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ഇടപാടുകാർക്ക് യുപിഐ മുഖേന സൗകര്യപ്രദമായി ഇടപാടുകൾ നടത്താവുന്ന റൂപേ വേവ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത്
Anonymous voting

PSCNote
5 181
3. ഇൻ്റർനാഷണൽ ഡയറി ഫെഡറേഷന്റെ ആദ്യ ഏഷ്യ പസഫിക് ഡയറി കോൺഫറൻസ് 2024 ന്റെ വേദി
Anonymous voting