5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
5 181
15.ശരീരത്തിനുള്ളിലൂടെ സന്ദേശം കടത്തിവിടാൻ സഹായിക്കുന്ന കോശങ്ങൾ?
22 Yan 2024, 08:31
5 181
10.മനുഷ്യശരീരത്തിൽ പ്രധാനമായും എത്രതരം കോശങ്ങളാണുള്ളത്?
22 Yan 2024, 08:31
5 181
9.കവിളിലെ കോശങ്ങൾ നിരീക്ഷിക്കാനായി ഉപയോഗിക്കുന്ന സ്റ്റെയിൻ ഏതാണ്?
22 Yan 2024, 08:31
5 181
7.താഴെ തന്നിരിക്കുന്നവയിൽ മൈക്രോസ്കോപ്പിൽ സ്റ്റെയിൻ ആയ് ഉപയോഗിക്കുന്ന പദാർത്ഥത്തിന് ഉദാഹരണം?
22 Yan 2024, 08:30
5 181
6.താഴെ തന്നിട്ടുള്ളവയിൽ ജന്തു കോശത്തിൻ്റെ ഭാഗമല്ലാത്തതേത്?
22 Yan 2024, 08:30
5 181
5.കോശസ്തരത്തിനകത്ത് നിറഞ്ഞിരിക്കുന്ന ദ്രാവകം അറിയപ്പെടുന്നത്?
22 Yan 2024, 08:30
5 181
4.താഴെ കൊടുത്തിട്ടുള്ളവയിൽ ഏകകോശ ജീവികൾക്ക് ഉദാഹരണം അല്ലാത്തത്?
22 Yan 2024, 08:30
5 181
3.നഗ്നനേത്രംകൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മജീവികളെ കാണാൻ ഉപയോഗിക്കുന്ന ഉപകരണം?
22 Yan 2024, 08:30
5 181
1.ജീവ ശരീരം നിർമ്മിക്കപ്പെട്ടിട്ടുള്ള ചെറുഘടകങ്ങൾ അറിയപ്പെടുന്നത്?
22 Yan 2024, 08:30
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
22 Yan 2024, 08:28
5 181
ഇന്ത്യയുടെ സമുദ്രതീരം കാത്ത് സംരക്ഷിക്കുന്ന സേനാ വിഭാഗം ഏതാണ് ?
22 Yan 2024, 07:30
5 181
ഒരു ബിൽ പാസ്സാകുന്നതിന് പാർലമെന്റിന്റെ ഓരോ സഭയിലും എത്ര പ്രാവശ്യം വായിക്കണം ?
22 Yan 2024, 07:01
5 181
1️⃣2️⃣ PLUS TWO TEXT BOOKS
മലയാളം മീഡിയം
1.കെമിസ്ട്രി ഭാഗം-1
2.കെമിസ്ട്രി ഭാഗം-2
3.ഇക്കണോമികസ്
1.സ്ഥൂല സാമ്പത്തിക ശാസ്ത്രം
2.സൂക്ഷ്മസാമ്പത്തികശാസ്ത്രം
4.ഗാന്ധിയ൯ പഠനം
5.ഭൂവിജ്ഞാനം (Geology)
6.ചരിത്രം
1.ഇന്ത്യാചരിത്രത്തിലെ പ്രമേയങ്ങൾ ഭാഗം-1
2.ഇന്ത്യാചരിത്രത്തിലെ പ്രമേയങ്ങൾ ഭാഗം-2
3.ഇന്ത്യചരിത്രത്തിലെ പ്രമേയങ്ങൾ ഭാഗം-3
4.കേരള ചരിത്രത്തിലെ തിരഞ്ഞെടുത്ത പ്രമേയങ്ങൾ
7.ഹോം സയ൯സ്
8.ഫിസിക്സ് ഭാഗം -1
9.ഫിസിക്സ് ഭാഗം -2
10.പൊളിട്ടിക്കൽ സയ൯സ്
1.സമകാലിക ലോകരാഷ്ട്രീയം
2.ഇന്ത്യ൯ രാഷ്ട്രീയം സ്വാതന്ത്ര്യലബ്ധിമുതൽ
11.സോഷ്യൽവ൪ക്ക്
12.സോഷ്യോളജി
1.ഇന്ത്യ൯ സമൂഹം
2.സാമൂഹികമാറ്റവും ഇന്ത്യയിലെ പുരോഗതിയും
13.ഭൂമിശാസ്ത്രം (Geography)
1.മാനവിക ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ.
2.ഇന്ത്യ ജനങ്ങളും സമ്പദ് വ്യവസ്ഥയും
14.ബയോളജി (Biology)
English medium
1.Chemistry part -1
2.chemistry part -2
3.Economics
1.Introductory micro economics
2.Introductory macro economics
4.Gandhian studies
5.Geology
6.History
1.Themes in Indian History part-1
2.Themes in Indian History part-2
3.Themes in Indian History part-3
7.Home Science
8.Physics part-1
9.Physics part-2
10.political science
1.contemporary world politics
2.politics in india since independence
11.Social work
12.Sociology
1.Social changes and development in india
2.Indian society
13.Biology
14.Mathematics part-1
15.Mathematics part-2
C r e a t e d b y P S C N o t e
22 Yan 2024, 06:36
