uz
Feedback

Firibgarlarga uchmang! Telemetrio bunday kanallarni topadi va belgilaydi 👉 Belgini ko‘rmoqchi bo‘lsangiz, obuna bo‘ling

PSCNote

PSCNote

Kanalga Telegram’da o‘tish
5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
PSCNote
5 181
A:B = 2:3 , B:C = 4:3 ആയാൽ A:B:C എന്ത്?
Anonymous voting
25 Yan 2024, 07:31

PSCNote
5 181
2,6,12,20,,42 എന്ന ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത് ?
Anonymous voting
25 Yan 2024, 06:30

PSCNote
5 181
'വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം ' എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ്?
Anonymous voting
25 Yan 2024, 06:24

PSCNote
5 181
ബംഗാൾ വിഭജനം SCERT https://t.me/pscnote
25 Yan 2024, 06:21

PSCNote
5 181
PSCNote: 5️⃣ അഞ്ചാം ക്ലാസ് പാഠഭാഗം മലയാളം മീഡിയം 1.English part-1 2.English part-2 3.വിവരവിനിമയ സാങ്കേതികവിദ്യ 4.മലയാളം 5.അടിസ്ഥാന ശാസ്ത്രം ഭാഗം-1 6.അടിസ്ഥാന ശാസ്ത്രം ഭാഗം-2 7.സാമൂഹ്യ ശാസ്ത്രം ഭാഗം-1 8.സാമൂഹ്യ ശാസ്ത്രം ഭാഗം-2 9.ഗണിത ശാസ്ത്രം ഭാഗം-1 10.ഗണിത ശാസ്ത്രം ഭാഗം-2 English Medium 1.Information and Communications Technology 2.Basic Science part-1 3.Basic Science part-2 4.Social Science part-1 5.Social Science part-2 6.Mathematics part-1 7.Mathematics part-2 6️⃣ ആറാം ക്ലാസ് പാഠഭാഗം മലയാളം മീഡിയം 1.English part-1 2.English part-2 3.വിവരവിനിമയ സാങ്കേതികവിദ്യ 4.മലയാളം 5.അടിസ്ഥാന ശാസ്ത്രം ഭാഗം-1 6.അടിസ്ഥാന ശാസ്ത്രം ഭാഗം-2 7.സാമൂഹ്യ ശാസ്ത്രം ഭാഗം-1 8.സാമൂഹ്യ ശാസ്ത്രം ഭാഗം-2 9.ഗണിത ശാസ്ത്രം ഭാഗം-1 10.ഗണിത ശാസ്ത്രം ഭാഗം-2 English Medium 1.Information and Communications Technology 2.Basic Science part-1 3.Basic Science part-2 4.Social Science part-1 5.Social Science part-2 6.Mathematics part-1 7.Mathematics part-2
25 Yan 2024, 05:29

PSCNote
5 181
ഒരു നിശ്ചിത തുകയ്ക്ക് 2 വർഷത്തേക്കുള്ള കൂട്ടുപലിശ 410 രൂപയും ഈ തുകയ്ക്ക് ഇതേ പലിശ നിരക്കിൽ രണ്ട് വർഷത്തേക്കുള്ള സാധാരണ പലിശ 400 രൂപയും ആണെങ്കിൽ പലിശനിരക്ക് എത്ര ?
Anonymous voting
25 Yan 2024, 05:13

PSCNote
5 181
ഒരാൾ 100 രൂപയ്ക്ക് 11 മാങ്ങകൾ വാങ്ങി 10 മാങ്ങകൾ 110 രൂപയ്ക്ക് വിട്ടുവെങ്കിൽ ലാഭശതമാനം എത്ര ?
Anonymous voting
25 Yan 2024, 05:13

PSCNote
5 181
ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷമർദ്ദം കുറഞ്ഞ് വരുന്നു. ഏകദേശം 10 മീറ്റർ ഉയരത്തിന് എത്ര തോതിലാണ് മർദ്ദം കുറയുന്നത് ?
Anonymous voting
25 Yan 2024, 04:45

PSCNote
5 181
2,6,12,20,,42 എന്ന ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത് ?
Anonymous voting
25 Yan 2024, 04:45

PSCNote
5 181
സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം?
Anonymous voting
25 Yan 2024, 04:45

PSCNote
5 181
റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്നതേത് ?
Anonymous voting
25 Yan 2024, 04:45

PSCNote
5 181
ചുവടെ നൽകിയിട്ടുള്ളതിൽ ലാറ്ററൈറ്റ് മണ്ണ് രൂപം കൊള്ളുന്ന പ്രദേശം ഏത് ?
Anonymous voting
25 Yan 2024, 04:45

PSCNote
5 181
ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ ?
Anonymous voting
25 Yan 2024, 04:45

PSCNote
5 181
താഴെ പറയുന്നവയിൽ ഏതിലാണ് തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജം ഉള്ളത് ?
Anonymous voting
25 Yan 2024, 04:45

PSCNote
5 181
രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്ന ഉപകരണം?
Anonymous voting
25 Yan 2024, 04:45

PSCNote
5 181
രക്തം കട്ടപിടിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന പ്രോട്ടീനാണ്?
Anonymous voting
25 Yan 2024, 04:45

PSCNote
5 181
ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവമേത് ?
Anonymous voting
25 Yan 2024, 04:45