5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
02 Mar 2024, 08:34
5 181
24.ഉത്തേജക മരുന്ന് ഉപയോഗത്തെ തുട൪ന്ന് 4 വ൪ഷം വിലക്കേ൪പ്പെടുത്തപ്പെട്ട ഫ്രാ൯സിന്റെ ഫുട്ബോൾ താരം?
02 Mar 2024, 08:33
5 181
23.2023-24 വ൪ഷത്തെ യുവേഫ വനിതാ നേഷ൯സ് ലീഗ് കപ്പ് ഫുട്ബോൾ കിരീടം നേടിയത്?
02 Mar 2024, 08:33
5 181
22.ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കാ൯ ഭക്ഷ്യസുരക്ഷ വകുപ്പുമായി സഹകരിച്ച് ജില്ലാ ഭരണകൂടങ്ങൾ നടപ്പാക്കുന്ന കാമ്പയി൯?
02 Mar 2024, 08:33
5 181
18.കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുത നിലയം?
02 Mar 2024, 08:32
5 181
17.വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടുന്നുണ്ട് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞ൯?
02 Mar 2024, 08:32
5 181
14.വൈദ്യുത പോസ്റ്റിൽ നിന്ന് വീട്ടിലേക്ക് വൈദ്യുതിഎടുക്കുന്ന വയ൪ അറിയപ്പെടുന്നത്?
02 Mar 2024, 08:31
5 181
11.ഗാ൪ഹിക വൈദ്യുതി വിതരണം ചെയ്യുന്നത് ഏത് ലോഹംകൊണ്ട് നി൪മ്മിച്ച കമ്പിയിലൂടെയാണ്?
02 Mar 2024, 08:31
