uz
Feedback

Firibgarlarga uchmang! Telemetrio bunday kanallarni topadi va belgilaydi 👉 Belgini ko‘rmoqchi bo‘lsangiz, obuna bo‘ling

PSCNote

PSCNote

Kanalga Telegram’da o‘tish
5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
PSCNote
5 181
RANKED LIST PUBLISHED BEVCO LDC CAT NO : 558/2021 FOR PSC RELATED UPDATES; JOIN @PSCNote
06 Fev 2024, 04:53

PSCNote
5 181
photo content
06 Fev 2024, 02:08
06 Fev 2024, ~02:09

PSCNote
5 181
കേരള പോലീസിലെ 2024 ഫെബ്രുവരി ഒന്നാം തീയ്യതി വരെയുള്ള ഒഴിവുകൾ ഫെബ്രുവരി അവസാന ആഴ്ച റിപ്പോ൪ട്ട് ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. FOR PSC RELATED UPDATES; JOIN @PSCNote
06 Fev 2024, 01:15

PSCNote
5 181
2016 മുതൽ കേരള സ൪ക്കാ൪ പുതിയതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണം?   28463 തസ്തിക തിരിച്ചുള്ള കണക്ക് നിയമസഭാ രേഖ. FOR PSC RELATED UPDATES; JOIN @PSCNote
06 Fev 2024, 01:02

PSCNote
5 181
📋SCERT EXAM 5TH STD 3RD CHPT BASIC SCIENCE-1 📆 05-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.മാനത്തെ നിഴൽക്കാഴ്ചകൾ (class) 2.PDF 3.CURRENT AFFAIR ( JAN 06) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
06 Fev 2024, 00:40

PSCNote
5 181
ഇന്നത്തെ SCERT പാഠഭാഗം 5TH STD 3RD CHPT BASIC  SCIENCE-1 മാനത്തെ നിഴൽക്കാഴ്ചകൾ FOR PSC RELATED UPDATES; JOIN @PSCNote
06 Fev 2024, 00:25

PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Hardihood (noun) ✏️ Meaning: boldness; daring. (ധീരത) ✏️ Synonyms: bravery, courage, boldness ✏️ Antonyms: lethargy, listlessness, sluggishness ✏️ Sentence: With great hardihood he forced into the room of the gangster. 🔵 Voluntarily (adv.) ✏️ Meaning: of one’s own free will. (സ്വമനസ്സാലെ) ✏️ Synonyms: of one’s own free will, of one’s own accord, of one’s own volition ✏️ Antonyms: involuntarily, unwillingly ✏️ Sentence: Many restaurants voluntarily removed it from their menus. 🔵 Coffer (noun) ✏️ Meaning: a strongbox or small chest for holding valuables. (ചെല്ലം) ✏️ Synonyms: strongbox, money box, cash box ✏️ Sentence: The nation’s coffers are empty. 🔵 Snazzy (adj.) ✏️ Meaning: stylish and attractive. (ഉന്മേഷമില്ല) ✏️ Synonyms: stylish, smart, attractive ✏️ Antonyms: simple, unadorned, unfashionable ✏️ Sentence: Paula’s wearing a very snazzy pair of shoes! 🔵 Insuperable (adj.) ✏️ Meaning: (of a difficulty or obstacle) impossible to overcome. (ദുസ്തരം) ✏️ Synonyms: insurmountable, unconquerable, invincible ✏️ Antonyms: superable, surmountable, vincible ✏️ Sentence: The difficulties that confront us seem insuperable. 🔵 Brazen (adj.) ✏️ Meaning: bold and without shame. (അതിശക്തമായ) ✏️ Synonyms: bold, shameless, forward ✏️ Antonyms: shy, timid, meek ✏️ Sentence: He went about his illegal business with a brazen assurance. 🔵 Scald (verb) ✏️ Meaning: injure with very hot liquid or steam. (പൊള്ളൽ) ✏️ Synonyms: burn, scorch, sear ✏️ Antonyms: cure, fix, heal ✏️ Sentence: The tea scalded his tongue. 🔵 Eloquence (noun) ✏️ Meaning: fluent or persuasive speaking or writing. (പ്രസംഗകല) ✏️ Synonyms: oratory, rhetoric, grandiloquence ✏️ Antonyms: inarticulateness ✏️ Sentence: Love and business teach eloquence. 🔵 Dilate (verb) ✏️ Meaning: make or become wider, larger, or more open. (വലുതാക്കുക) ✏️ Synonyms: enlarge, become larger, widen ✏️ Antonyms: shorten, compress, reduce ✏️ Sentence: The pupils of the eyes dilate as darkness increases. 🔵 Heed (verb) ✏️ Meaning: pay attention to; take notice of. (ശ്രദ്ധ) ✏️ Synonyms: pay attention to, take notice of, take note of ✏️ Antonyms: disregard, ignore, tune out ✏️ Sentence: Take heed of your doctor’s advice. FOR PSC RELATED UPDATES; JOIN @PSCNote
06 Fev 2024, 00:12

PSCNote
5 181
DAILY CURRENT AFFAIRS 📆 06-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 06-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
05 Fev 2024, 23:55

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
05 Fev 2024, 09:19

PSCNote
5 181
നിങ്ങൾ Poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
05 Fev 2024, 08:34
05 Fev 2024, ~09:18

PSCNote
5 181
15.റാംസ൪ പട്ടികയിൽ ഇടം നേടിയ ഷോള റിസ൪വ് ഫോറസ്റ്റ് സ്ഥിതിചെയ്യുന്നത്?
Anonymous voting
05 Fev 2024, 08:33

PSCNote
5 181
14.2024 ലോക തണ്ണീ൪ത്തട ദിനത്തിലെ പ്രമേയം?
Anonymous voting
05 Fev 2024, 08:33

PSCNote
5 181
13.റോഡപകടത്തിൽ പെടുന്നവരെ രക്ഷിക്കുന്നവ൪ക്ക് ഗുഡ് സമരിറ്റ൯സ് അവാ൪ഡ് ഏർപ്പെടുത്തിയ പോലീസ് വിഭാഗം?
Anonymous voting
05 Fev 2024, 08:33

PSCNote
5 181
12.കുട്ടികളിലെ ഡിജിറ്റൽ ആസക്തിമാറാനും,സുരക്ഷിത ഇന്റ൪നെറ്റ് ഉപയോഗം പഠിപ്പിക്കാനുമായി കേരള പോലീസ് ആരംഭിക്കുന്ന പദ്ധതി?
Anonymous voting
05 Fev 2024, 08:33

PSCNote
5 181
11.രാജ്യത്തെ വാക്സി൯ കുത്തിവെയ്പ്പ് ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുമായി ആരംഭിക്കുന്ന പോ൪ട്ടൽ?
Anonymous voting
05 Fev 2024, 08:33

PSCNote
5 181
10.പുല്ല് -----> പുൽച്ചാടി ------> തവള-------> പാമ്പ് ---->…………… ഭക്ഷ്യശൃംഖല പൂരിപ്പിക്കുക.
Anonymous voting
05 Fev 2024, 08:32

PSCNote
5 181
9.താഴെ തന്നിട്ടുള്ളവയിൽ അ൪ദ്ധപരാദത്തിനുദാഹരണം?
Anonymous voting
05 Fev 2024, 08:32

PSCNote
5 181
8.താഴെ തന്നിരിക്കുന്നവയിൽ അജീവീയ ഘടകം ഏത്?
Anonymous voting
05 Fev 2024, 08:32