5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
5 181
ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
17 Fev 2024, 07:02
5 181
'തനിക്കത് അമ്മയെപ്പോലെയാണ് ' എന്ന് ഗാന്ധിജി പറഞ്ഞത് ഗ്രന്ഥത്തെക്കുറിച്ചാണ്?
17 Fev 2024, 06:02
5 181
'ബുള്ളി ' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
17 Fev 2024, 05:02
5 181
1565 ൽ തളിക്കോട്ട യുദ്ധം നടന്നത് ഏത് നദിയുടെ തീരത്താണ്?
17 Fev 2024, 04:02
5 181
ഗാന്ധിസ്മാരക നിധിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മീഷൻ ഏതാണ്?
17 Fev 2024, 02:01
5 181
'കോൺഗ്രസിൻ്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിലെത്തിയത്' എന്ന് ആരാണ് പറഞ്ഞത്?
17 Fev 2024, 00:41
5 181
സ്വാതന്ത്ര്യദിന സന്ദേശം ആവശ്യപ്പെട്ട ഏത് പത്രത്തിൻ്റെ റിപ്പോർട്ടറോടാണ് തന്റെ സ്ത്രോതസ്സുകൾ വറ്റിപോയി എന്ന് ഗാന്ധിജി പറഞ്ഞത്?
17 Fev 2024, 00:31
5 181
ഇന്ത്യയിൽ ഫ്രഞ്ചുകാരുടെ പതനത്തിന് ഇടയാക്കിയ വാണ്ടി വാഷ് (Wandiwash) യുദ്ധം നടന്ന വർഷം?
16 Fev 2024, 10:31
