uz
Feedback

Firibgarlarga uchmang! Telemetrio bunday kanallarni topadi va belgilaydi 👉 Belgini ko‘rmoqchi bo‘lsangiz, obuna bo‘ling

PSCNote

PSCNote

Kanalga Telegram’da o‘tish
5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
PSCNote
5 181
19.പൂവിനെ ചെടിയുമായി ബന്ധിപ്പിച്ചു നിർത്തുന്നത്?
Anonymous voting
24 Yan 2024, 08:32

PSCNote
5 181
18.പൂവിൻ്റെ ഭാഗങ്ങൾക്ക് ഇരിപ്പിടം ഒരുക്കുന്നത്?
Anonymous voting
24 Yan 2024, 08:32

PSCNote
5 181
17.പൂഞെട്ട് വളർന്ന് ഫലം പോലെയാകുന്നത് അറിയപ്പെടുന്നത്?
Anonymous voting
24 Yan 2024, 08:32

PSCNote
5 181
16.ചക്ക ഒരു --- ഫലത്തിനുദാഹരണമാണ്?
Anonymous voting
24 Yan 2024, 08:32

PSCNote
5 181
15.താഴെ തന്നിരിക്കുന്നവയിൽ ലഘുഫലത്തിനുദാഹരണം?
Anonymous voting
24 Yan 2024, 08:32

PSCNote
5 181
14.താഴെ തന്നിരിക്കുന്നവയിൽ പുഞ്ജഫലത്തിനുദാഹരണമല്ലാത്തതേത്?
Anonymous voting
24 Yan 2024, 08:31

PSCNote
5 181
13.ദുർഗന്ധമുള്ള പൂക്കളിൽ പരാഗണത്തിന് സഹായിക്കുന്നത്?
Anonymous voting
24 Yan 2024, 08:31

PSCNote
5 181
12.ചിത്രശലഭം ഒരു ----ആണ്?
Anonymous voting
24 Yan 2024, 08:31

PSCNote
5 181
11.പും ബീജം അണ്ഡവുമായി കൂടിച്ചേരുന്ന പ്രവർത്തനമാണ് ------?
Anonymous voting
24 Yan 2024, 08:31

PSCNote
5 181
10.അരളി ഏത് തരം പൂവിനുദാഹരണമാണ് ?
Anonymous voting
24 Yan 2024, 08:31

PSCNote
5 181
9.ഒരു പൂവിലെ പെൺലിംഗാവയവം ഏത്?
Anonymous voting
24 Yan 2024, 08:31

PSCNote
5 181
8.ഒരു പൂവിലെ ആംലിംഗാവയവം ഏത്?
Anonymous voting
24 Yan 2024, 08:31

PSCNote
5 181
7.താഴെ പറയുന്നവയിൽ ആൺ മരവും പെൺ മരവും ഇല്ലാത്ത സസ്യ വർഗ്ഗം?
Anonymous voting
24 Yan 2024, 08:30

PSCNote
5 181
6.താഴെ പറയുന്നവയിൽ കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യം?
Anonymous voting
24 Yan 2024, 08:30

PSCNote
5 181
5.താഴെ പറയുന്നവയിൽ ജലം വഴി പരാഗണം നടത്തുന്ന സസ്യങ്ങൾക്ക് ഉദാഹരണം ഏത്?
Anonymous voting
24 Yan 2024, 08:30

PSCNote
5 181
4.താഴെ കൊടുത്തിട്ടുള്ളവയിൽ ഏകലിംഗ പുഷ്പത്തിനുദാഹരണം?
Anonymous voting
24 Yan 2024, 08:30

PSCNote
5 181
3.താഴെ കൊടുത്തിട്ടുള്ളവയിൽ ദ്വിലിംഗ പുഷ്പത്തിനുദാഹരണം ഏത്?
Anonymous voting
24 Yan 2024, 08:30

PSCNote
5 181
2.സസ്യങ്ങളുടെ ലൈംഗികാവയവം ആയി അറിയപ്പെടുന്നത്?
Anonymous voting
24 Yan 2024, 08:30

PSCNote
5 181
1.പൂവിന് നിറവും മണവും ആകർഷകത്വവും നൽകുന്ന ഭാഗം?
Anonymous voting
24 Yan 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
24 Yan 2024, 08:28