uz
Feedback

Firibgarlarga uchmang! Telemetrio bunday kanallarni topadi va belgilaydi 👉 Belgini ko‘rmoqchi bo‘lsangiz, obuna bo‘ling

PSCNote

PSCNote

Kanalga Telegram’da o‘tish
5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Palpably (adv.) ✏️ Meaning: noticeably or clearly. (പ്രത്യക്ഷമായി) ✏️ Synonyms: markedly, noticeably, visibly ✏️ Antonyms: privately, secretively, secretly ✏️ Sentence: I say that such a claim is palpably absurd. 🔵 Deleterious (adj.) ✏️ Meaning: causing harm or damage. (നാശകരമായ) ✏️ Synonyms: harmful, damaging, detrimental ✏️ Antonyms: anodyne, benign, harmless ✏️ Sentence: Divorce is assumed to have deleterious effects on children. 🔵 Peevish (adj.) ✏️ Meaning: easily irritated, especially by unimportant things. (കലഹപ്രിയനായ) ✏️ Synonyms: irritable, irascible, fractious ✏️ Antonyms: affable, companionable, cordial ✏️ Sentence: Sebastian was a sickly, peevish child. 🔵 Parity (noun) ✏️ Meaning: the state or condition of being equal, especially regarding status or pay. (തുല്യത) ✏️ Synonyms: equality, equivalence, uniformity ✏️ Antonyms: imparity, inequality, nonequivalence ✏️ Sentence: Women have yet to achieve wage or occupational parity in many fields. 🔵 Adoration (adj.) ✏️ Meaning: deep love and respect. (വണക്കം) ✏️ Synonyms: love, devotion, worship ✏️ Antonyms: condemnation, disapproval, disdain ✏️ Sentence: He gazed at her with pure adoration. 🔵 Stymie (verb) ✏️ Meaning: create difficulties for (someone or something), resulting in delay or obstruction. (തടസ്സപ്പെടുക) ✏️ Synonyms: impede, interfere with, hamper ✏️ Antonyms: aid, assist, facilitate ✏️ Sentence: Financial difficulties have stymied the company’s growth. 🔵 Quench (verb) ✏️ Meaning: extinguish (a fire). (തീകെടുത്തുക) ✏️ Synonyms: extinguish, put out, snuff out ✏️ Antonyms: fire, ignite, inflame ✏️ Sentence: Firemen hauled on hoses in a desperate bid to quench the flames. 🔵 Deplore (verb) ✏️ Meaning: feel or express strong disapproval of (something). (പഴിക്കുക) ✏️ Synonyms: abhor, be shocked by, be offended by ✏️ Antonyms: delight, exult, enjoy ✏️ Sentence: We deeply deplore the loss of life. 🔵 Covet (verb) ✏️ Meaning: yearn to possess or have (something). (കണ്ണുവയ്ക്കുക) ✏️ Synonyms: desire, crave, want ✏️ Antonyms: abhor, abominate, despise ✏️ Sentence: It is a sin to covet. 🔵 Invigorate (verb) ✏️ Meaning: give strength or energy to. (പോഷിപ്പിക്കുക) ✏️ Synonyms: revitalize, energize, vivify ✏️ Antonyms: dampen, deaden, dull ✏️ Sentence: The fresh air and sunshine invigorated the children after a long winter indoors. FOR PSC RELATED UPDATES; JOIN @PSCNote
02 Mar 2024, 00:38

PSCNote
5 181
DAILY CURRENT AFFAIRS 📆 02-03-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 02-03-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
02 Mar 2024, 00:09

PSCNote
5 181
DAILY CURRENT AFFAIRS 📆 02-03-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
02 Mar 2024, 00:09
02 Mar 2024, ~00:09

PSCNote
5 181
"ഡബിൾ ഫോൾറ്റ്" എന്ന പദം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous voting
01 Mar 2024, 23:34

PSCNote
5 181
സിക്കിമിൽ പുതുവർഷാഘോഷമായി സംഘടിപ്പിക്കുന്ന മേള?
Anonymous voting
01 Mar 2024, 23:34

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
01 Mar 2024, 08:34

PSCNote
5 181
25.33-ആമത് ഒളിമ്പിക്സ് വേദി?
Anonymous voting
01 Mar 2024, 08:33

PSCNote
5 181
24.കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസിന് അ൪ഹയായത്?
Anonymous voting
01 Mar 2024, 08:33

PSCNote
5 181
23.കടുവ,സിംഹം മറ്റ് വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങൾ എന്നിവയുടെ സംരക്ഷണത്തിന് നിലവിൽവരുന്ന സ്ഥാപനം?
Anonymous voting
01 Mar 2024, 08:33

PSCNote
5 181
22.ഗ൪ഭചിദ്രം സ്ത്രീയുടെ മൗലികാവകാശമാക്കാ൯ പോകുന്ന രാജ്യം?
Anonymous voting
01 Mar 2024, 08:33

PSCNote
5 181
21.സ്വന്തം നാട്ടിൽ തുട൪ച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പര വിജയം നേടുന്ന ടീം?
Anonymous voting
01 Mar 2024, 08:33

PSCNote
5 181
20.അന്ന നാളത്തിൽ കൂടിയുള്ള ആഹാരത്തിന്റെ തരംഗ രൂപത്തിലുള്ള ചലനം അറിയപ്പെടുന്നത്?
Anonymous voting
01 Mar 2024, 08:32

PSCNote
5 181
19.ശരീരത്തിൽ അധികമുള്ള ജലം പുറത്തുപോകുന്നത്?
Anonymous voting
01 Mar 2024, 08:32

PSCNote
5 181
18.പാൽ പല്ലുകൾ കൊഴിയാ൯ തുടങ്ങുന്ന പ്രായം?
Anonymous voting
01 Mar 2024, 08:32

PSCNote
5 181
17.മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം?
Anonymous voting
01 Mar 2024, 08:32

PSCNote
5 181
16.ആതിഥേയ സസ്യങ്ങളിൽ നിന്ന് ജലവും ലവണവും വലിച്ചെടുത്ത് സ്വയം ആഹാരം നി൪മ്മിക്കുന്ന സസ്യങ്ങൾ?
Anonymous voting
01 Mar 2024, 08:32

PSCNote
5 181
15.താഴെ തന്നിട്ടുള്ളതിൽ പൂ൪ണ്ണ പരാദത്തിന് ഉദാഹരണം ഏത്?
Anonymous voting
01 Mar 2024, 08:32

PSCNote
5 181
14.മറ്റ് സസ്യങ്ങളിൽ വള൪ന്ന് അവയിൽ നിന്ന് ആഹാരവും ജലവും വലിച്ചെടുക്കുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്?
Anonymous voting
01 Mar 2024, 08:32

PSCNote
5 181
13.ശരീരത്തിൽ നിന്ന് അമിതമായി ജലവും ലവണവും നഷ്ടപ്പെടുന്ന അവസ്ഥ അറിയപ്പെടുന്നത്?
Anonymous voting
01 Mar 2024, 08:32