uz
Feedback

Firibgarlarga uchmang! Telemetrio bunday kanallarni topadi va belgilaydi 👉 Belgini ko‘rmoqchi bo‘lsangiz, obuna bo‘ling

PSCNote

PSCNote

Kanalga Telegram’da o‘tish
5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
PSCNote
5 181
ഇന്നത്തെ SCERT പാഠഭാഗം 6TH STD 12TH CHPT SOCIAL  SCIENCE-2 പ്രകൃതിയുടെ വരദാനം FOR PSC RELATED UPDATES; JOIN @PSCNote
30 Yan 2024, 00:53

PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Extraneous (adj.) ✏️ Meaning: irrelevant or unrelated to the subject being dealt with. (ബാഹ്യമായ) ✏️ Synonyms: irrelevant, immaterial, beside the point ✏️ Antonyms: applicable, apposite, apropos ✏️ Sentence: We shall ignore factors extraneous to the problem. 🔵 Snobbish (adj.) ✏️ Meaning: relating to, characteristic of, or like a snob. (പൊങ്ങച്ചമുള്ള) ✏️ Synonyms: elitist, snobby, superior ✏️ Antonyms: humble, modest, unpretentious ✏️ Sentence: My brother is very snobbish about cars. 🔵 Fanaticism (noun) ✏️ Meaning: the quality of being fanatical. (മൂഢഭക്തി) ✏️ Synonyms: zealotry, zeal, extremism ✏️ Antonyms: aloofness, calmness, composure ✏️ Sentence: His political views have a savour of fanaticism. 🔵 Precept (noun) ✏️ Meaning: a general rule intended to regulate behavior or thought. (ധ൪മ്മോപദേശം) ✏️ Synonyms: principle, rule, doctrine ✏️ Sentence: The legal precept of being innocent until proven guilty. 🔵 Acquittal (noun) ✏️ Meaning: a judgment that a person is not guilty of the crime with which the person has been charged. (മോചനവിധി) ✏️ Synonyms: absolution, clearing, exoneration ✏️ Antonyms: conviction, accusation, arraignment ✏️ Sentence: The trial resulted in an acquittal. 🔵 Poignancy (noun) ✏️ Meaning: the quality of evoking a keen sense of sadness or regret. (തീക്ഷണത) ✏️ Synonyms: pathos, sadness, pitifulness ✏️ Antonyms: mildness, softness ✏️ Sentence: The film contains moments of almost unbearable poignancy. 🔵 Vehement (adj.) ✏️ Meaning: showing strong feeling; forceful, passionate, or intense. (തീവ്രമായ) ✏️ Synonyms: passionate, forceful, ardent ✏️ Antonyms: dispassionate, emotionless, impassive ✏️ Sentence: Both men were vehement in their denial of the charges against them. 🔵 Abhorrent (adj.) ✏️ Meaning: inspiring disgust and loathing; repugnant. (ഇഷ്ടമില്ലാത്ത) ✏️ Synonyms: detestable, detested, hateful ✏️ Antonyms: healthful, restorative, salubrious ✏️ Sentence: Violence is abhorrent to his gentle nature. 🔵 Scathing (adj.) ✏️ Meaning: witheringly scornful; severely critical. (പരുഷമായ) ✏️ Synonyms: devastating, withering, blistering ✏️ Antonyms: amusing, droll, gentle ✏️ Sentence: Her speech was a scathing indictment of the government’s record on crime. FOR PSC RELATED UPDATES; JOIN @PSCNote
30 Yan 2024, 00:40

PSCNote
5 181
DAILY CURRENT AFFAIRS 📆 30-01-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 30-01-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
30 Yan 2024, 00:11

PSCNote
5 181
നാളത്തെ എക്സാം ടോപ്പിക്. https://youtu.be/7yEooDGJX1g?si=a0dKvUf1i7cMa1uy
29 Yan 2024, 09:31

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
29 Yan 2024, 08:34

PSCNote
5 181
25.ഇന്ത്യയിലെ ആദ്യ വനിതാ ആനപാപ്പാ൯?
Anonymous voting
29 Yan 2024, 08:33

PSCNote
5 181
24.ടെന്നീസ് ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
Anonymous voting
29 Yan 2024, 08:33

PSCNote
5 181
23.2024 ജനുവരിയിൽ ബ്രിട്ടനിൽ വീശിയ ചുഴലിക്കാറ്റ്?
Anonymous voting
29 Yan 2024, 08:33

PSCNote
5 181
22.വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കാൻ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സെൻ്ററും മഹാരാഷ്ട്ര വനം വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതി?
Anonymous voting
29 Yan 2024, 08:33

PSCNote
5 181
21.സൂക്ഷ്‌മ - ചെറുകിട സംരംഭകർക്ക് വായ്‌പ ലഭ്യമാക്കുന്നതിനായുള്ള പദ്ധതി ?
Anonymous voting
29 Yan 2024, 08:33

PSCNote
5 181
20.ടിപ്പുസുൽത്താനും ബ്രിട്ടീഷുകാരും തമ്മിൽ നടന്ന യുദ്ധങ്ങൾ?
Anonymous voting
29 Yan 2024, 08:32

PSCNote
5 181
19.ഇംഗ്ലീഷ് ഈസ്റ്റിൻ്റെ കമ്പനി ഇന്ത്യയിൽ ആദ്യമായി അധികാരം നേടിയ സ്ഥലം?
Anonymous voting
29 Yan 2024, 08:32

PSCNote
5 181
18.കച്ചവട ആധിപത്യത്തിനു വേണ്ടി ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടത്തിയ യുദ്ധങ്ങൾ അറിയപ്പെടുന്നത്?
Anonymous voting
29 Yan 2024, 08:32

PSCNote
5 181
17.ഇന്ത്യയിൽ ഡച്ചുകാരുടെ അടിത്തറ നഷ്ടമാകാൻ ഇടയാക്കിയ യുദ്ധം ?
Anonymous voting
29 Yan 2024, 08:32

PSCNote
5 181
16. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം?
Anonymous voting
29 Yan 2024, 08:32

PSCNote
5 181
15.കുളച്ചൽ യുദ്ധത്തിന് കാരണം?
Anonymous voting
29 Yan 2024, 08:32

PSCNote
5 181
14.കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത്?
Anonymous voting
29 Yan 2024, 08:32
01 Fev 2024, ~02:01

PSCNote
5 181
13.ചവിട്ടുനാടകം എന്ന കലാരൂപം കേരളത്തിൽ പ്രചരിപ്പിച്ചതാര്?
Anonymous voting
29 Yan 2024, 08:31

PSCNote
5 181
12.അച്ചടിയന്ത്രം പ്രചരിപ്പിച്ചത് ആര്?
Anonymous voting
29 Yan 2024, 08:31

PSCNote
5 181
11.പോ൪ച്ചുഗീസുകാ൪ ഇന്ത്യയിൽകൊണ്ടുവന്ന കാ൪ഷിക വിളകൾ?
Anonymous voting
29 Yan 2024, 08:31