cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

മലയാളം 󾓩

. 🔥പൂർണ്ണമായും മലയാള ത്തിൽ കാവ്യങ്ങളും കഥകളും പ്രസിദ്രീകരിക്കുന്ന ഒരു ചാനലാണ് ഇത്. നിങ്ങൾക്കും ഇതിൽ പങ്കാളികളാകാം നിങ്ങളുടെ കൃതികൾ ഞങ്ങൾക്ക് അയച്ച് തരുക നിങ്ങളുടെ പേരിൽ തന്നെ പ്രസിദ്ധീകരിക്കുന്നതായരിക്കും 💥 https://t.me/joinchat/EKM5NUByyjGPcQfslTeetA

Ko'proq ko'rsatish
Mamlakat belgilanmaganTil belgilanmaganToif belgilanmagan
Reklama postlari
5 142
Obunachilar
Ma'lumot yo'q24 soatlar
Ma'lumot yo'q7 kunlar
Ma'lumot yo'q30 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

മാങ്ങയുടെ കഥ വീടിന്റെ അടുത്താണ് രാമൻ നായരുടെ വീട്.... പഴയ നായർ തറവാട്.... മുറ്റത്ത് ചെറിയ കുളം... തൊഴുത്ത്... അങ്ങിനെ എല്ലാം.... സ്കൂൾ അടച്ചാൽ രാവിലെ ഇറങ്ങും.... ഒരിടത്തും എത്താതിരിക്കില്ല.... എല്ലാവരും ഉണ്ടാവും.... ഞങ്ങളുടെ തോടിയോട് രാമൻ നായരുടെ വലിയ മൂവാണ്ടൻ മാവ്...ഇലയെക്കാൾ കൂടുതൽ മാങ്ങ...... കച്ചവടക്കാരൻ വാപ്പുട്ടി വില കൊടുത്തു വച്ചതാണ്... അടുത്ത് ചെന്നപ്പോൾ ഒരു പൂതി.... മാങ്ങ ഉപ്പും കൂട്ടി തിന്നണം.... എളാപ്പന്റ മോൻ സൈദ് പറഞ്ഞു... "നീ എറിയേട " കേൾക്കേണ്ട താമസം ഞാൻ കല്ലെടുത്ത് ഒരു വീക് വീക്കി.... അഞ്ജാറെണ്ണം താഴെ വീണു.... ഓടി ചെന്ന് മാങ്ങ എടുത്തു തിരിയുമ്പോൾ ഒരലർച്ച "ആരാത് " "പടച്ചോനെ നായര്" സൈദ് ഒറ്റ ഓട്ടം ആയിരുന്നു.... ഞാൻ മൂപ്പരുടെ മുമ്പിൽ പെട്ടു..... ഒന്നും നോക്കിയില്ല മ്മളും പാഞ്ഞു.... "എവിടുന്നാടാ കിതച്ചു വരുണ് " ഒന്നുല്ല മ്മാ താഴ്ത്തക്ക് പോയതാ " മാങ്ങ ഒന്നും തിന്നില്ല.... ആകെ കൂടി ബേജാർ.... പിന്നെ കുളിയൊക്കെ കഴിഞ്ഞു അതൊക്കെ മറന്നു.. ഉച്ചക്ക് ചോറൊക്കെ തിന്ന് സൂര്യ ടീവിയിൽ സിനിമയും കണ്ട് ഇരിക്കാണ്.... ടാ ഇബടെ ഒന്ന് വന്നാ...... മ്മാന്റെ വിളിയാണ്... ന്തേ.... പുറത്തേക്കു ചെന്നപ്പോൾ രാമൻ നായർ ഇരിപ്പുണ്ട്.... പടച്ചോനെ പണി പാളി... മൂപ്പരുടെ കയ്യിൽ ഒരു കവർ ഉണ്ട്... അതിൽ കുറച്ചു മാങ്ങയും...... ആൾക്ക് അങ്ങനെ നടക്കാൻ ഒന്നും വയ്യ... വടിയും കുത്തിപ്പിടിച്ചു ആണ് വന്നിരിക്കുന്നത്.... ഉമ്മ എന്നെ നോക്കുന്നുണ്ട്.....എലി ടിന്നിൽ പെട്ടപോലെ ഞാൻ നിന്ന് കറങ്ങാണ്.... "നീയ് ആരുടെ മകനാണ് അറിയോ " വാപ്പയും മൂപ്പരും തമ്മിൽ നല്ല ലോഹ്യവും ആദരവും ഒക്കെയാണ്...ഞാൻ ഒന്നും മിണ്ടിയില്ല... മാങ്ങ വേണച്ചാ ന്നോട് ചോയിച്ചൂടെ.... വിറ്റ മാങ്ങയല്ലേ... എറിഞ്ഞു നശിപ്പിക്കണത് മോശല്ലേ.... ഇനി ചെയ്യരുത് ട്ടോ.... ഭൂമി പിളർന്നു താഴേക്ക് പോയാ മതിയെന്നായി..... മൂപ്പര് കുറച്ചു നേരം വർത്താനം ഒക്കെ പറഞ്ഞു വടിയും കുത്തിപ്പിടിച്ചു താഴേക്ക് പോയി.... ജരാനിരകൾ ബാധിച്ച ആ മനുഷ്യനെ ഞാൻ കാരണം അവിടെ വരെ നടന്നു വന്നു.... ഉമ്മ എന്തൊക്കെയോ പറയുന്നുണ്ട്.... ഉച്ചവെയിൽ നല്ലത് പോലെ ഉണ്ട്.... ഞാൻ പതുക്കെ പുറത്തേക്ക് ഇറങ്ങി.... കവറിലെ മാങ്ങ എന്നെ നോക്കി പല്ലിളിച്ചു..... നവാസ്.....
Hammasini ko'rsatish...
sticker.webp0.26 KB
‍ ‍ രാമായണം Mp3 🎶 - മലയാളം #balakandam @Malayalampdf @malayalammoviesonly
Hammasini ko'rsatish...
attach 📎

‍ ‍ രാമായണം Mp3 🎶 - മലയാളം #balakandam @Malayalampdf @malayalammoviesonly
Hammasini ko'rsatish...
attach 📎

‍ ‍ രാമായണം Mp3 🎶 - മലയാളം #balakandam @Malayalampdf @malayalammoviesonly
Hammasini ko'rsatish...
attach 📎

‍ ‍ രാമായണം Mp3 🎶 - മലയാളം #balakandam @Malayalampdf @malayalammoviesonly
Hammasini ko'rsatish...
attach 📎

‍ ‍ രാമായണം Mp3 🎶 - മലയാളം #balakandam @Malayalampdf @malayalammoviesonly
Hammasini ko'rsatish...
attach 📎

‍ രാമായണം Mp3 🎶 - മലയാളം #balakandam @Malayalampdf @malayalammoviesonly
Hammasini ko'rsatish...
attach 📎

sticker.webp0.38 KB
Boshqa reja tanlang

Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.