cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

السبع الشداد

Більше
Країна не вказанаАрабська185 770Освіта90 107
Рекламні дописи
344
Підписники
Немає даних24 години
Немає даних7 днів
+230 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

*ഗോളശാസ്ത്ര പഠന ക്യാമ്പ്* *അടുത്ത ബാച്ച്* *2024 ഫെബ്രുവരി 22 വ്യാഴം /ശഅ്ബാൻ 11 രാവിലെ 6.30 മുതൽ വൈകുന്നേരം 6.30 വരെ* *അൽ ഇഹ്സാൻ സെൻ്റർ കിടങ്ങയം* 👉നിബന്ധനകൾ ▫️അഡ്മിഷൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം. ▫️ *180 രൂപ വിലയുള്ള സമീകരണം, ഭക്ഷണം ഉൾപ്പെടെ *ക്ലാസിന്റെ ഫീ ₹1999* *ഓഫർ* *ഈ ക്യാമ്പിൽ മാത്രം ₹1499* ക്യാമ്പിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യുക ഗൂഗിൾ പേ ചെയ്യുന്നവർ സ്ക്രീൻഷോട്ട് (94 46 766 418 ) പി എമ്മിൽ വിടുക ഗൂഗിൾ പേ നമ്പർ 9446766418 ▫️ആദ്യം ബുക്ക് ചെയ്യുന്ന 10 ആളുകൾക്ക് മാത്രം ഈ ബാച്ചിൽ അവസരം. ▫️ سبع شداد എന്ന ഗ്രന്ഥം ആസ്പദമാക്കിയാണ് ക്ലാസ്സ്. تشريح الافلاك ചർച്ചയിൽ വരും. ▫️ഇശാഅതുൽ ഉലൂം പുറത്തിറക്കിയ അത്തൗഫീഖും സമീകരണവും ക്ലാസിൽ വിഷയീഭവിക്കും. പങ്കെടുക്കുന്നവർ السبع الشداد കോപ്പിയെടുത്ത് വരിക മുൻകൂട്ടി അറിയിക്കുന്നവർക്ക് 100 രൂപക്ക് ക്യാമ്പിൽ ലഭ്യമാണ് അത്തൗഫീഖ് (₹ 120) 100 രൂപക്ക് ക്യാമ്പിൽ ലഭിക്കുന്നതാണ്. ▫️ 10 دائرة കൾ പൂർണ്ണമായും പഠിപ്പിക്കപ്പെടും دائرة കൾ വരക്കാനുള്ള ബോളും സ്കെച്ച് പേനയും ക്യാമ്പിൽ ലഭിക്കും ▫️ ജിയോ സെൻട്രിക് സിസ്റ്റം , ഹീലിയോ സെൻട്രിക് സിസ്റ്റം താരതമ്യം ▫️ തുടർച്ചയായി ആറുമാസം രാത്രിയും ആറുമാസം പകലും വരുന്ന സ്ഥലം എവിടെ? എന്തുകൊണ്ട് ? ▫️ ربع المجيب ഉപയോഗിച്ച് ഖിബ്‌ ല കണ്ടെത്തുന്ന രീതി എങ്ങനെ? ▫️ ഒറ്റ ദിവസം മൂന്നാളുകൾക്ക് മൂന്ന് ദിവസം ആകുന്നതെങ്ങനെ? ഇതുപോലെയുള്ള അത്ഭുതവും പുതുമയുമുള്ള വിജ്ഞാനങ്ങൾ സരളമായി പഠിപ്പിക്കപ്പെടും ▫️ ഈ വിഷയത്തിൽ അടിസ്ഥാന വിദ്യാഭ്യാസമില്ലാത്ത വർക്ക് പോലും വ്യക്തമായ ചിത്രങ്ങൾ ലഭിക്കും ▫️ 100% ഗ്യാരണ്ടി ▫️രജിസ്റ്റർ ചെയ്തവരെ CR ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുന്നതാണ് റൂട്ട് ◽ *ബസ്* കോഴിക്കോട് ഭാഗത്തു നിന്ന് വരുന്നവർ മഞ്ചേരിയിൽ നിന്നും പന്തല്ലൂർ പാണ്ടിക്കാട് ബസ് കയറി കിടങ്ങയം ഇറങ്ങുക മലപ്പുറം ഭാഗത്തുനിന്നും വരുന്നവർ അനക്കയത്ത് ഇറങ്ങി പാണ്ടിക്കാട് ബസ് കയറി കിടങ്ങയത്ത് ഇറങ്ങുക പെരിന്തൽമണ്ണ ഭാഗത്തു നിന്നും വരുന്നവർ പാണ്ടിക്കാട് ബസ് കയറി ഒറവമ്പുറം ഇറങ്ങി പന്തല്ലൂർ റൂട്ടിൽ കിടങ്ങയത്ത് ഇറങ്ങുക. ▫️ *ട്രെയിൻ മാർഗം* വരുന്നവർ ഷൊർണൂർ -നിലമ്പൂർ റൂട്ടിൽ പട്ടിക്കാട് ഇറങ്ങുക. ശേഷം ബസ് മാർഗ്ഗം എത്തിച്ചേരുക. അല്ലെങ്കിൽ കോഴിക്കോട് / ഫറോക്ക് ട്രെയിൻ ഇറങ്ങി മഞ്ചേരിയിലേക്ക് ബസ്സ് കയറുക
Показати все...
👍 1
Показати все...

Repost from N/a
Фото недоступне
V Muhammed Koya Ahsani V k padi (MD .Acu) *الدروس* telegram links 👇🏻 *1  تفسیرالجلالین 50 سبق* https://t.me/joinchat/AAAAAFjbk2ajIbozCaw6HQ 2 الجواهر الکلامیة 88 سبق https://t.me/joinchat/AAAAAEtpcO5-1b_jJI796g *3 تشریح الافلاک 78 سبق* https://t.me/+TKr3m6ggOCudGSJT *4  الاحکام النبویة فی الصناعات الطبیة 19 سبق* https://t.me/joinchat/AAAAAEmBJr-JgYGB9AmIlQ   *5  التوفیق بین التواریخ النبویة 31 سبق*  https://t.me/joinchat/AAAAAFUXzRTWe7SzrVepSw 6 اوقليدس ٣٧ سبق  ٢٢ شكل https://t.me/joinchat/AAAAAFSpxFJO2DE6V9nOIw اوقليدس ٣٧ سبق  ٢٢ شكل Youtub link 👇🏻 https://m.youtube.com/channel/UCx5Tkx7UJSqCgP55m-qBPTQ/videos 7 خلاصةالحساب ٢١ سبق https://t.me/+jjNMoP_WfcdjODE1 خلاصةالحساب ٢١ سبق Youtub link 👇🏻 https://youtu.be/WmHzHlfEplA ،8 السبع الشداد ١٣ سبق https://t.me/+-eVyvIGGamQxYTg1 YouTube link https://youtu.be/fRNAJ77SnGU
Показати все...

Repost from N/a
Фото недоступне
Показати все...
സബ്ഉൻ ശിദാദ് ക്ലാസ് (13) ഉസ്താദ് മുഹമ്മദ്‌ കോയ അഹ്സനി വി കെ പടി

Показати все...
സബ്ഉൻ ശിദാദ് ക്ലാസ് (12) ഉസ്താദ് മുഹമ്മദ്‌ കോയ അഹ്സനി വി കെ പടി

Фото недоступне
السبع الشداد درس ١٢ ١٩/ ٥ / ١٤٤٥ يوم الاحد
Показати все...
Фото недоступне
السبع الشداد درس١١ ١١/ ٥ / ١٤٤٥ يوم السبت
Показати все...
Оберіть інший тариф

На вашому тарифі доступна аналітика тільки для 5 каналів. Щоб отримати більше — оберіть інший тариф.