cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

دار سبيل الرشاد | Daru Sabeel Arashaad

എറണാകുളം ജില്ലയിൽ നടക്കുന്ന അഹ്ലുസുന്നയുടെ ദുറൂസുകളും പോസ്റ്ററുകളും For More : www.uloomussunnah.com

Більше
Країна не вказанаМалаялам1 623Релігія і духовність111 253
Рекламні дописи
343
Підписники
Немає даних24 години
-17 днів
Немає даних30 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

بسم الله الرحمن الرحيم الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين، أما بعد؛ സഹോദരങ്ങളേ... حفظكم الله എറണാകുളം ജില്ലയിലെ ദാറു സബീൽ റഷാദിലേക്ക് ഞായറാഴ്ചകളിലും മറ്റു ദിവസങ്ങളിലും ഇൽമ് പഠിക്കുക എന്ന ഉദ്ദേശത്തോടെ വരുന്ന സഹോദരങ്ങൾ അഹ്ലുസുന്നത്തി വൽ ജമാഅയുടെ മൻഹജ് പിൻപറ്റിയവരും അതിൽ ഉറച്ചു നില്ക്കാൻ വേണ്ടി പരിശ്രമിക്കുന്നവരും ISIS പോലെയുള്ള മറ്റ് പിഴച്ച ചിന്തകളെ തൊട്ടും കക്ഷികളെ തൊട്ടും പൂർണമായും അകലം പാലിക്കുന്നവരുമാണ്. الحمد لله. ഇനി പുതുതായി വരാൻ ഉദ്ദേശിക്കുന്ന സഹോദരങ്ങളും അപ്രകാരം തന്നെ ആയിരിക്കണം. *നിലവിൽ നമുക്ക് സുപരിചിതരായ സഹോദരങ്ങളുടെ ആരുടെയെങ്കിലും തസ്‌കിയയോടു കൂടിയും അതുപോലെ അവരുടെ മൻഹജ് എന്താണെന്ന് ബോധ്യമാക്കപ്പെട്ടതിന് ശേഷവും മാത്രമേ അവർ മർകസിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ*. നിലവിൽ ഈ കാര്യങ്ങൾ പാലിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്, തുടർന്നും ഇത് തുടർന്ന് കൊണ്ടുപോകേണ്ടത് അനിവാര്യമാണ് പ്രതേകിച്ചും ഫിത്നകൾ നിറഞ്ഞ ഒരു കാലത്തിൽ. ഷെയ്ഖ് മുഖ്‌ബിൽ അൽ വാദിഈ رحمه الله ദമ്മാജിലെ ദാറുൽ ഹദീസിൽ ഇൽമ് ഉദ്ദേശിക്കുന്നവർക്ക് വെച്ച 4 നിബന്ധനകൾ തന്നെയാണ് إن شاء الله നമ്മളും പിന്തുടരാൻ ഉദ്ദേശിക്കുന്നത്; 1. ഇൽമിനെ ഇഷ്ടപ്പെടുന്നവനായിരിക്കണം. 2. സുന്നത്ത് ഇഷ്ടപ്പെടുന്നവനായിരിക്കണം. 3. അവൻ ഹിസ്ബിയായിരിക്കരുത്. 4. സൽസ്വഭാവി ആയിരിക്കണം. ഈ നിബന്ധനകൾക്ക് പുറമെ മുകളിൽ പറഞ്ഞ കാര്യങ്ങൾകൂടി പാലിക്കേണ്ടതുണ്ട്. وبالله التوفيق. وفقنا الله جميعا لما يحبه ويرضاه، والحمد لله رب العالمين. 🖋 أخوكم, أبو حمزة رافع الهندي، دار سبيل الرشاد يرناكولام شوال/ 06 /1445
Показати все...
07:13
Відео недоступнеДивитись в Telegram
🔜 ജുമുഅ ഖുതുബ إن شاء الله 💎റസൂൽ ﷺ എല്ലാവരോടും റിഫ്ഖ് കാണിച്ചിരുന്നു. 🎙ഉസ്താദ്-അബൂ അബ്ദില്ല അബ്ദുൽ ഖാദിർ അൽ ജീലാനി حفظه الله ونفع به الإسلام والمسلمين
Показати все...
24.19 MB
🆕നസ്വീഹ ശവ്വാൽ നോമ്പ് 🎙ഉസ്താദ് - അബൂ ഹൂദ് ആഷിഫ് ബ്നു അബ്ദിൽ മജീദ് حفظهم الله 📍ഇമാം ഷാഫി മസ്ജിദ് 📊📊📊📊📊📊📊📊📊 ➡️JOIN THE TELEGRAM CHANNEL 🖥 https://t.me/imamshaafi/92 ➡️JOIN THE WHATSAPP GROUP 🖥 https://chat.whatsapp.com/FfK67q2eETxLt5J9ncuJrj
Показати все...
Standard recording 23.mp39.20 MB
🆕 ഈദ് ഖുതുബ ഇസ്‌ലാം കൊണ്ട് സന്തോഷിക്കുക 🎙ഉസ്താദ് - അബൂ ഹൂദ് ആഷിഫ് ബ്നു അബ്ദിൽ മജീദ് حفظهم الله 📍ഇമാം ഷാഫി മസ്ജിദ് 📊📊📊📊📊📊📊📊📊 ➡️JOIN THE TELEGRAM CHANNEL 🖥 https://t.me/imamshaafi/91 ➡️JOIN THE WHATSAPP GROUP 🖥 https://chat.whatsapp.com/FfK67q2eETxLt5J9ncuJrj
Показати все...
audio_converter_1712721971.mp315.84 MB
02:17
Відео недоступнеДивитись в Telegram
🔜 ഈദ് ഖുതുബ إن شاء الله ഇസ്‌ലാം കൊണ്ട് സന്തോഷിക്കുക 🎙ഉസ്താദ് - അബൂ ഹൂദ് ആഷിഫ് ബ്നു അബ്ദിൽ മജീദ് حفظهم الله
Показати все...
IMG_1147.MP411.81 MB
Фото недоступнеДивитись в Telegram
Photo from أبو جليبيب محمد
Показати все...
Оберіть інший тариф

На вашому тарифі доступна аналітика тільки для 5 каналів. Щоб отримати більше — оберіть інший тариф.