cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

𝐂𝐀 𝐁𝐎𝐎𝐒𝐓𝐄𝐑

📝മത്സര പരീക്ഷകളിലേക്കായി കറന്റ് അഫയേഴ്സ് ഡെയ്ലി അപ്ഡേറ്റ് ചെയ്യുന്ന ചാനൽ..... ✅Polls ✅️ Syllabus wise notes ✅PSC Updates JOIN NOW @CABOOSTERS 🇨​​🇦​​🇧​​🇴​​🇴​​🇸​​🇹​​🇪​​🇷​​

Більше
Рекламні дописи
11 725
Підписники
+2424 години
+887 днів
+53130 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

വ്യക്തിപരമായ ചില കാരണങ്ങൾ മൂലം ചെറിയൊരു ഇടവേളയിലേക്ക് ചാനലിൽ അപ്ഡേറ്റുകൾ ഉണ്ടാകുന്നതല്ല.എല്ലാവരും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു
Показати все...
👍 86 14🤝 14❤‍🔥 7🤗 5🫡 4
വീട്ടുജോലി, വയോജനങ്ങളുടെയും കുട്ടികളുടെയും പരിചരണം, വീട് വൃത്തിയാക്കൽ തുടങ്ങി വിവിധ സേവനങ്ങൾക്കായി പരിശീലനം ലഭിച്ച ജീവനക്കാരെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ പദ്ധതി?Anonymous voting
  • കെയർ ഹോം
  • ഗ്രാൻഡ് കെയർ
  • ക്വിക്ക് സെർവ്
  • കരുതൽ
0 votes
👍 12🔥 3🤝 3❤‍🔥 2 2
വീട്ടുജോലി, വയോജനങ്ങളുടെയും കുട്ടികളുടെയും പരിചരണം, വീട് വൃത്തിയാക്കൽ തുടങ്ങി വിവിധ സേവനങ്ങൾക്കായി പരിശീലനം ലഭിച്ച ജീവനക്കാരെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ പദ്ധതി ?Anonymous voting
  • കെ4 കെയർ
  • കെയർ ഹോം
  • ക്വിക്ക് സെർവ്
  • കരുതൽ
0 votes
🔥 1
2024 മാർച്ചിൽ, ഏഷ്യൻ അത്‌ലറ്റിക്‌സ് കൗൺസിലിന്റെ അത്‌ലറ്റ്സ് കമ്മീഷൻ അംഗമായി നിയമിതയായ മലയാളി ആരാണ്?Anonymous voting
  • പി.ടി. ഉഷ
  • ഷൈനി വിൽസൺ
  • എം.ഡി. വത്സമ്മ
  • അഞ്ജു ബോബി ജോർജ്
0 votes
👍 8🔥 2 1
എ.ടി.പി. മാസ്റ്റേഴ്‌സ് 1000 ടൂർണമെൻറിൽ കിരീടം നേടിയ പ്രായം കൂടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കിയത്?Anonymous voting
  • നൊവാക്ക് ജോക്കോവിച്ച്
  • രോഹൻ ബോപ്പണ്ണ
  • റഫേൽ നദാൽ
  • രാജീവ് റാം
0 votes
👍 3 3🤝 2🔥 1
2024 ഏപ്രിലിൽ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവെച്ച മലയാളി?Anonymous voting
  • പ്രഭാവർമ്മ
  • എം.മുകുന്ദൻ
  • സി. രാധാകൃഷ്ണൻ
  • കെ. സച്ചിദാനന്ദൻ
0 votes
❤‍🔥 5👍 3
മികച്ച ഇന്ത്യൻ ഗോൾകീപ്പർക്കുള്ള 2023-ലെ ഹോക്കി ഇന്ത്യ അവാർഡ് നേടിയതാര്?Anonymous voting
  • വിവേക് പ്രസാദ്
  • പി. ആർ. ശ്രീജേഷ്
  • ഹാർദിക് സിംഗ്
  • മൻദീപ് സിംഗ്
0 votes
❤‍🔥 6👍 2🤝 1
2024 മാർച്ചിൽ,ഏഷ്യൻ അത്‌ലറ്റിക്‌സ് കൗൺസിലിന്റെ അത്‌ലറ്റ്സ് കമ്മീഷൻ അംഗമായി തിരഞ്ഞെടുപ്പെട്ട മലയാളി?Anonymous voting
  • പി.ടി. ഉഷ
  • ഷൈനി വിൽസൺ
  • എം.ഡി.വത്സമ്മ
  • അഞ്ജു ബോബി ജോർജ്
0 votes
👍 1
എ.ടി.പി. മാസ്റ്റേഴ്‌സ് 1000 ടൂർണമെൻറിൽ കിരീടം നേടിയ പ്രായം കൂടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കിയത്?Anonymous voting
  • നൊവാക്ക് ജോക്കോവിച്ച്
  • രോഹൻ ബോപ്പണ്ണ
  • റഫേൽ നദാൽ
  • രാജീവ് റാം
0 votes
🔥 1
ട്വൻ്റി-ട്വൻ്റി ക്രിക്കറ്റിൽ 300 പേരെ പുറത്താക്കിയ ആദ്യത്തെ വിക്കറ്റ് കീപ്പർ ആരാണ് ?Anonymous voting
  • സഞ്ജു സാംസൺ
  • എം.എസ് ധോണി
  • ദിനേശ് കാർത്തിക്
  • ജോഷ് ബട്ട്ലർ
0 votes
🫡 7❤‍🔥 4👍 4 3 1