cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

Favourite movies

🚩 Channel was restricted by Telegram

Більше
Шрі-ЛанкаМова не вказанаФільми74 748
Рекламні дописи
196
Підписники
Немає даних24 години
Немає даних7 днів
Немає даних30 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

എം-സോണ്‍ റിലീസ് – 122 Gandhi (1982) ഗാന്ധി (1982) IMDb ⭐️ 8.0/10 • ഭാഷ : #English • സംവിധാനം : Richard Attenborough • പരിഭാഷ : അവർ കരോളിൻ • പോസ്റ്റർ : പ്രവീൺ അടൂർ • ജോണർ : #Biography #Drama #History 1982ല്‍, റിച്ചർഡ് ആറ്റൻബറോയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ഗാന്ധി, പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്തൊരു ചിത്രമാണ്. ഗാന്ധിയേയും , ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും ഇത്രയും സൂക്ഷ്മായി പകര്‍ത്തിയ മറ്റൊരു ചിത്രമില്ല. അസാമാന്യമായ ഒരു ജീവിതത്തേയും, അസാധാരണമായ ഒരു കാലഘട്ടത്തേയും, അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയോടെ ഈ ചിത്രം പകര്‍ത്തി വെയ്ക്കുന്നു. ഗാന്ധിയും, ഇന്ത്യയും ചരിത്രത്തില്‍ ഉള്ളടുത്തോളം ഈ ചിത്രവും നിലനില്‍ക്കുമെന്ന് തീര്‍ച്ച. മാനവ ചരിത്രത്തിലെ മഹാനായ നേതാവിന്‍റെ ചലച്ചിത്രാവിഷ്കാരം വളരേ ഏറെ അവാര്‍ഡുകള്‍ നേടിയ ഒരു സിനിമയാണ്. എട്ട് ഓസ്കാറും, ഗോള്‍ഡെന്‍ ഗ്ലോബും, ബാഫ്റ്റയും അതില്‍ ചിലത് മാത്രം. (അവര്‍ഡുകള്‍) “തീര്‍ച്ചയായും കാണേണ്ട ചിത്രം” എന്ന വാചകം ഏറ്റവും ചേരുന്നത്, ഈ സിനിമയ്ക്ക് തന്നെയാണ്. കാണുകയും….വരും തലമുറകള്‍ക്കായി സൂക്ഷിച്ച് വെയ്ക്കുകയും ചെയ്യുക. ================================ Download MSone Subtitle 👇 https://malayalamsubtitles.org/languages/english/gandhi-1982/
Показати все...
Gandhi / ഗാന്ധി (1982) - എംസോൺ

എം-സോണ്‍ റിലീസ് – 122 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Attenborough പരിഭാഷ അവർ കരോളിൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.0/10 1982ല്‍, റിച്ചർഡ് ആറ്റൻബറോയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ഗാന്ധി, പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്തൊരു ചിത്രമാണ്. ഗാന്ധിയേയും , ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും ഇത്രയും സൂക്ഷ്മായി പകര്‍ത്തിയ മറ്റൊരു ചിത്രമില്ല. അസാമാന്യമായ ഒരു ജീവിതത്തേയും, അസാധാരണമായ ഒരു കാലഘട്ടത്തേയും, അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയോടെ ഈ ചിത്രം പകര്‍ത്തി വെയ്ക്കുന്നു. ഗാന്ധിയും, ഇന്ത്യയും ചരിത്രത്തില്‍ ഉള്ളടുത്തോളം ഈ ചിത്രവും […]

Gandhi.1982.480p.BluRay.x264-Pahe.in.mkv702.13 MB
Ghandi.1982.720p.BluRay.x264.YIFY.mp41233.40 MB
Заборонений контент
Gandhi.1982.720p.UHD.BluRay.x264.6CH-Pahe.in.mkv1807.33 MB
ഫിൽമി ക്രൂ റിലീസ് - 59 സിനിമ : ഏക് ദ ടൈഗർ CINEMA : EK THA TIGER സംവിധാനം : Kabir Khan. വർഷം : 2012 ഭാഷ : ഹിന്ദി IMDb 🌟 : 5.5/10 പരിഭാഷ : റാഷിദ്‌ കോടിത്തൊടിക പോസ്റ്റർ : സ്വർണ്ണ ലിപി ജോണർ : ആക്ഷൻ / റൊമാൻസ്. വിശദാംശങ്ങൾ _ ഒറ്റ വാക്കിൽ പറഞ്ഞാൽ പ്രണയവും, ആക്ഷനും കൊണ്ട് നിറഞ്ഞ ഒരു സ്പൈ മൂവി ആണ് ഇത് പക്ഷെ ഇവിടെ രണ്ട് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ചാര സംഘടനകളുടെ കഥ പറഞ്ഞു കൊണ്ടാണ് എന്ന് മാത്രം, ടൈഗർ എന്ന് വിളിപ്പേരുള്ള ഇന്ത്യൻ സീക്രട്ട് ഏജൻസിയുടെ ഓപ്പറേഷൻ വിംഗ് ആയ നായകൻ, ( സൽമാൻ ഖാൻ ) തന്റെ ഐഡന്റിറ്റി മറച്ചു കൊണ്ട് രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന ഒരാൾ ഒരു പ്രത്യേക ഉദ്യമത്തിനായ് പോകുന്നു എന്നാൽ ടൈഗർ അറിഞ്ഞിരുന്നില്ല അത് തന്റെ ജീവിതത്തിന്റെ ഗതി മാറ്റി മറിക്കാൻ പോന്ന ഒരു കാര്യമായിരിക്കുമെന്ന് ബാക്കി കണ്ട് തന്നെ അറിയുക. ആക്ഷൻ രംഗ്ങ്ങൾ ഒക്കെ വളരെ മികച്ചതായിരുന്നു മൊത്തത്തിൽ സൽമാൻ ഖാന്റെ ഒരു വൺ മാൻ ഷോ കാണാൻ ആഗ്രഹമുണ്ടെങ്കിൽ ധൈര്യമായി ഡൌൺലോഡ് ചെയ്തോളു
Показати все...
Ek Tha Tiger Malayalam Subtitle.srt @FC_SUB | @FILMI_CREW_BOT
Показати все...
Ek Tha Tiger Malayalam Subtitle.srt1.35 KB
Ek.Tha.Tiger.2012.Hindi.BluRay.1080p.HEVC.AAC5.1.Esub.Chaps.1.2GB-#ᎡᴛᏴᴛ @FC_SUB | @FILMI_CREW_BOT
Показати все...
Ek.Tha.Tiger.2012.Hindi.BluRay.1080p.HEVC.mkv1254.74 MB
Ek.Tha.Tiger.2012.Hindi.720p.BluRay.x265.HEVC-#Downloadhub @FC_SUB | @FILMI_CREW_BOT
Показати все...
Ek.Tha.Tiger.2012.Hindi.720p.BluRay.x265.HEVC.mkv714.45 MB
Оберіть інший тариф

На вашому тарифі доступна аналітика тільки для 5 каналів. Щоб отримати більше — оберіть інший тариф.