cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

RACE അക്കാദമി VATAKARA - LDC ,LP / UP ,Police ,LGS

Більше
Рекламні дописи
1 185
Підписники
Немає даних24 години
+67 днів
+2230 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

Фото недоступне
Фото недоступне
Фото недоступне
Фото недоступне
🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ മെയ്  29 1) എവറസ്റ്റ് ദിനം? മെയ്  29 2) 2023ലെ യു എൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദ ഇയർ പുരസ്കാരം നേടിയത്? മേജർ രാധികാ സെൻ 3)റിസർവ് ബാങ്കിൻറെ അനുമതികൾ വളരെ വേഗത്തിൽ ലഭ്യമാക്കുന്ന ഓൺലൈൻ പോർട്ടൽ? പ്രവാഹ് 4)കുടുംബശ്രീയുടെ ഇരുപത്താറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കുടുംബശ്രീ കലോത്സവം? അരങ്ങ് 2024 5) 2024 മെയ്‌ മണ്ണിടിച്ചിലിനെ തുടർന്നു ദുരന്തമുണ്ടായ    ദക്ഷിണ പസഫിക് രാജ്യം? പാപ്പുവാ ന്യൂഗിനിയ 6)കേരളത്തിന്റെ പുതിയ ലോകായുക്തയായി നിയമതനാകുന്നത്? ജസ്റ്റിസ് എൻ അനിൽകുമാറും 7)ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തെ  ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ അഞ്ചാമതായ ഇന്ത്യക്കാരി? സാവിത്രി  ജിൻഡാൽ 8)ആറു ഗ്രഹങ്ങൾ ഒന്നിച്ച് ആകാശത്ത് ദൃശ്യമാകുന്ന പ്ലാനറ്റ് പരേഡ് എന്ന അപൂർവ പ്രതിഭാസം   ദൃശ്യമാകുന്നത് ? ജൂൺ 3 9) ഫോബ്സ് പുറത്തിറക്കിയ 2024 ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇന്ത്യയിലെ 18-മത്തെ ബാങ്ക് ആയി തിരഞ്ഞെടുക്കപ്പെട്ടത്? കേരള ഗ്രാമീൺ ബാങ്ക് 10)4 വ്യത്യസ്ത ലീഗുകളിൽ ടോപ്പ് സ്കോററാകുന്ന ആദ്യ ഫുട്ബോൾ താരം? ക്രിസ്റ്റ്യാനോ റൊണാൾഡോ
Показати все...
Geography
Показати все...
Фото недоступне