1 806
Підписники
Немає даних24 години
Немає даних7 днів
Немає даних30 днів
Архів дописів
1 806
സന്തോഷം ഏറും സുദിനം
സന്താപം മാറും സുദിനം
സന്താപം മാറും സുദിനം
സ്നേഹമനംനിറയും സുദിനം
സത്യനബിയുടെ ജന്മദിനം
കുട്ടികള്‍ മദ്ഹുകള്‍ പാടുന്നു
ദഫുകള്‍ താളമില്‍ മുട്ടുന്നു
തോരണമാകെയും നിറയുന്നു
സന്തോഷം കളിയാടുന്നു
ഇബ്‌ലീസോടിയൊളിക്കുന്നു
ഈ ദിനം നന്മകളേറുന്നു
1 806
*എന്‍റെ ഉസ്താദ്*
🌹🌹🌹🌹🌹🌹🌹
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
അറിവുകള്‍ ചൊരിയും ഉസ്താദ്
അദബുകള്‍ പകരും ഉസ്താദ്
അലിവിന്‍ നിറകുടമുസ്താദ്
അവരാണെന്‍ പ്രിയ ഉസ്താദ്
പുതുപാഠങ്ങള്‍ നല്‍കുന്നു
പാവനദീന്‍വിധിയേകുന്നു
ഗുണപാഠങ്ങള്‍ പറഞ്ഞു തരുന്നു
അറിവിന്‍ മധുതന്നീടുന്നു
ബഹുമാനിക്കേണം അവരെ
എതിരായൊന്നും ചെയ്യരുതേ
ചെയ്താല്‍ നരകത്തീകൊണ്ട്
റബ്ബ് കരിക്കും മറക്കരുതെ
1 806
ഇതിലും വലിയ പ്രസംഗം വരാനില്ല..😂👇🏻
നുണയാകുമോ ഇല്ലാലേഗുണപാഠത്തിന് വേണ്ടി ഒരു കഥ പോലെ പറയാല്ലേ
1 806
👆👆👆👆
☪യാഇമാമൽ അമ്പിയാഇ കുല്ലനാ നദീറ🎼_*
☪ആറ്റലാം നബി ഉലകിൽ വന്ന
⏰00:-02:27
☪മക്ക പതിയിലെ മുഖ്യ ഖുറെെശിയി
⏰00:-02:25
☪കദനം തിങ്ങും കഥ ബറയു
⏰00:-02:49
☪4.താരകത്തെളിമ ചിന്തിടും
⏰00:-03:-05
☪മദീനത്തെ മണിയറയിൽ മത
⏰00:-03:-26
☪പുണ്യ മദീനത്തുറങ്ങുന്ന
⏰00:-04:-18
☪ത്വാഹാറസൂലുല്ലാഹ് വേ
⏰00:04:03
☪സമാനിൻ കൂരിരുൾകാട്ടിൽ
⏰00:05:38
☪നാഥാ നീ വരച്ചുള്ള ലോകമേത്രസുന്ദരം
⏰00:06:3
