6 060
Підписники
Немає даних24 години
Немає даних7 днів
Немає даних30 день
Архів дописів
✅ Easy GK Course ✅
വെറും 699 Rs ക്ക് 2024 LDC പരീക്ഷ തയ്യാറെടുക്കുന്നവർക്ക് 6 മാസത്തെ വാലിഡിറ്റിയോടെ GK ക്ലാസ്സ് പൂർണമായും പഠിക്കാൻ പുതിയ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ജോയിൻ ചെയ്യുവാൻ ഇപ്പോൾ തന്നെ പേര് വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ
📲 DM - 9207050306
✅ Team PSC EXAM TIPS
ഇന്നാണ് LGS അപ്ലൈ ചെയ്യാനുള്ള അവസാന തിയ്യതി.. അപ്ലൈ ചെയ്യാത്തവർ പെട്ടെന്ന് തന്നെ ചെയ്യുക
1. ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയെക്കാൾ വലുപ്പമുള്ള രാജ്യം ഏതാണ്?
2024 Mission LDC, LGS കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. പുതിയ ബാച്ചുകൾ ഇന്ന് രാത്രി 9 മണി മുതൽ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പേര് വാട്സാപ്പ് ചെയ്യൂ - 920705030
LDC APPLY ചെയ്യാൻ ഇന്ന് കൂടെ പറ്റുള്ളൂട്ടോ... ചെയ്യാത്തവർ പെട്ടെന്നു തന്നെ ചെയ്യൂ 👍🏻
നാളെയാണ് Apply ചെയ്യാനുള്ള അവസാന തീയതി...... ചെയ്യാത്തവർ മറക്കാതെ ഇന്ന് തന്നെ ചെയ്യൂ 🥰
#PSC_EXAM_TIPS
നാളെയാണ് Apply ചെയ്യാനുള്ള അവസാന തീയതി...... ചെയ്യാത്തവർ മറക്കാതെ ഇന്ന് തന്നെ ചെയ്യൂ 🥰
#PSC_EXAM_TIPS
ഇനിയും പഠിച്ചു തുടങ്ങാത്തവർ ഇന്ന് മുതൽ തുടങ്ങു... Psc exam tips നൊപ്പം കൂടു,.... ഈ കൊല്ലം നിങ്ങൾ സർക്കാർ സർവീസിലേക്ക് 🥰
എല്ലാ പ്രിയപ്പെട്ടവർക്കും പുതുവത്സരാശംസകൾ 🥰💘 ശുഭപ്രതീക്ഷയോടെ നമ്മുക്ക് ഈ 2024 വർഷത്തെ വരവേൽക്കാം.. ഈ വർഷം നിങ്ങളുടെ എല്ലാം സ്വപ്നം സാക്ഷാത്കരിക്കട്ടെ... 🎊🎊✌️🥰
#Team_Pscexamtips🥰
വാക്കുകളാൽ വർണ്ണിച്ചിടാൻ സാധിക്കാത്ത വിജയത്തിന്റെ വിജയശില്പി.....
" ലക്ഷ്യങ്ങൾ സംസാരിച്ചിരിക്കാനുള്ളതല്ല, പരിശ്രമിച്ചു നേടിയെടുക്കാനുള്ളതാണ്......"
ഒരു വിജയവും ചെറുതല്ല എന്നാൽ അതുനൽകുന്ന ആത്മവിശ്വാസം എത്രയോ മടങ്ങ് വലുതാണ്....
#pscexamtips ന്റെ സ്വന്തം വിഷ്ണു കുമാർ എ എസ് 😍🥰 എക്സൈസ് ഡ്രൈവർ പരീക്ഷയിൽ എറണാകുളം ജില്ലയിൽ രണ്ടാം റാങ്ക് ലഭിച്ചിരിക്കുന്നു 😍.. ഒരായിരം അഭിനന്ദനങ്ങൾ വിഷ്ണു
എത്ര പ്രതികൂല സാഹചര്യമാണെങ്കിലും മനസ്സ് മടുത്ത് പിന്മാറരുത്. പോരാടിക്കൊണ്ടേ ഇരിക്കുക. കഠിനമായ പോരാട്ടങ്ങളാണ് ശക്തരായ പോരാളികള്‍ക്ക് ജന്മം നല്‍കിയത്. ജീവിതം പോര്‍ക്കളവും നാം പോരാളികളുമാണ് “
മുന്നോട്ടുള്ള നിങ്ങളുടെ വഴിയിൽ നല്ലൊരു കൂട്ടായി,പ്രചോദനമായി,അധ്യാപകരായി,നേർവഴികാട്ടുന്ന സഹപാഠികളായി എന്നും #pscexamtips കൂടെയുണ്ടാകും.
പ്രിയപ്പെട്ട വിഷ്ണുവിനു ഒരിക്കൽ കൂടെ #pscexamtips കുടുംബത്തിന്റെ ആശംസകൾ. ❣️
പ്രാർത്ഥനാശംസകളോടെ
അഡ്മിൻ ടീം
❤️
എല്ലാവരും സ്വപ്‌നങ്ങൾ കാണും, ചുരുക്കം ചിലർ ഒരേ സ്വപ്നം വീണ്ടും വീണ്ടും കാണും. എന്നിട്ടത് ലോകത്തിനു കാട്ടിക്കൊടുക്കും.. ഇതാ അതുപോലെ ഒരു വിജയം നേടി നമ്മുടെ എല്ലാം പ്രിയങ്കരിയായാ അമ്പിളി 😍🥰
Psc Exam Tips ഗ്രൂപ്പിന്റെ നിറ സാന്നിധ്യവും പരിശീലന ക്ലാസ്സുകളുടെ ഭാഗമായ ക്വിസ് മത്സരങ്ങളിലും പങ്കാളിയും വിജയിയും ആയ നമ്മുടെ അമ്പിളി Sales Assistant, LDC, UPSA എന്നിവയിൽ മികച്ച വിജയം സ്വന്തമാക്കി 😍 കൂടാതെ UP സ്കൂൾ ടീച്ചർ ആയി ഇന്ന് (20.12.2023) ജോയിൻ ചെയ്ത അമ്പിളിക്കു എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. ഇനിയുള്ള കർമ്മവഴിയിൽ ഉയർച്ചയുടെ പടവുകൾ കയറാനും വിജയങ്ങൾ കൈപ്പിടിയിലൊതുക്കാനും സധിക്കട്ടെ എന്നാശംസിക്കുന്നു. #pscexamtips ന്റെ ആശംസകൾ.
ഒരാളുടെ വിജയം അയാൾക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നിരുന്നാലും ആ വിജയവഴിയിൽ പ്രചോതനമാകൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നു. ഗ്രൂപ്പിലെ പരിശീലന ക്ലാസ്സുകളും ക്വിസ് മത്സരങ്ങളും ഗെയിമുകളുമെല്ലാം നിങ്ങളുടെ വിജയത്തിലേക്കുള്ള വഴിയിൽ സഹായകരമായി എന്ന് വിശ്വസിക്കുന്നു.
ആശംസകളോടെ
അഡ്മിൻ ടീം 🥰
#PSC_EXAM_TIPS
വീണ്ടും വെന്നിക്കൊടി പാറിച്ചുകൊണ്ട് ദീപ്തി 😍......വാക്കുകളാൽ വർണ്ണിച്ചിടാൻ സാധിക്കാത്ത വിജയത്തിന്റെ വിജയശില്പി.....
നമ്മുടെയെല്ലാം പ്രിയങ്കരിയും PSC EXAM TIPS ന്റെ മോഡറേറ്റരും ക്വിസ് മത്സരങ്ങളിലെ വിജയിയും, ക്വിസ് മാസ്റ്ററും കൂടാതെ ഗ്രൂപ്പിലെ സജീവ സാന്നിധ്യവും ആയ ദീപ്തി തൃശൂർ ജില്ലയിലെ VFA ആറാം റാങ്ക് ലഭിച്ചിരിക്കുകയാണ് 😍 നിങ്ങളുടെ ഈ വിജയം ഏറെ അഭിമാനവും സന്തോഷം നൽകുന്നതുമാണ്, കഠിനാധ്വാനവും പരിശ്രമവും നിങ്ങളുടെ അതിയായ ആഗ്രഹത്തിലേക്ക് നിങ്ങളെ അതിവേഗം കൊണ്ടുചെന്നെത്തിക്കുമെന്ന് തെളിയിച്ചിരിക്കുന്നു.
നമ്മുടെ പരിശ്രമമാണ് വിജയത്തിലെത്തിക്കുന്നത്. വിജയത്തിന് ഭാഗ്യത്തെ ആശ്രയിക്കുന്നതിലും പരാജയത്തിന് ഭാഗ്യത്തെ കുറ്റപ്പെടുന്നതിലും അര്‍ത്ഥമില്ല. പരിശ്രമിക്കുക വിജയം കരസ്ഥമാക്കുക
ആഗ്രഹിക്കുന്നത് നേടിയെടുക്കണം എന്ന അതിയായ ആഗ്രഹവും അതിനായുള്ള കഠിനാധ്വാനവും പരിശ്രമവുമാണ് നമ്മളെ വിജയത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുക.
നിങ്ങളുടെ വിജയം അത് നിങ്ങൾക്ക് മാത്രമവകാശപെട്ടതാണ് ലക്ഷ്യത്തിലേക്കുള്ള നിങ്ങളുടെ വഴിയിൽ കൂടെയുണ്ടായിരുന്നു എന്നതിൽ അഭിമാനവും.
വീണ്ടും കൂടുതൽ ഉയരങ്ങൾ കീഴ്പ്പെടുത്താൻ സധിക്കട്ടെ എന്നാശംസിക്കുന്നു, ഈ വിജയം ഗ്രൂപ്പിലെ നമ്മുടെ എല്ലാ കൂട്ടുകാർക്കും പ്രചോദനമാവട്ടെ.
ആശംസകളോടെ
അഡ്മിൻ ടീം. 💐💐💐

Team PSC EXAM TIPS