cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

Salaf(imaudoodi&samastha)

ബഷീർ സലഫി. ശംസുദീൻ ഫരീദ് തുടങ്ങിയവർ നടത്തിയ online സംവാദങ്ങൾ

Більше
Країна не вказанаМова не вказанаКатегорія не вказана
Рекламні дописи
186
Підписники
Немає даних24 години
Немає даних7 днів
Немає даних30 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

,إن شاء الله ദീനീ വിജ്ഞാന പഠനക്യാമ്പ് പാലക്കാട്‌ ,വടക്കഞ്ചേരിയിൽ... 27-03-2021 ശനിയാഴ്ച 9.30 മുതൽ 4 മണി വരെ, ദർസ് എടുക്കുന്നവർ: 1) ശംസുദ്ദീൻ ഫരീദ് وفقه الله വിഷയം: നോമ്പിൻ്റെ ശ്രേഷ്ഠതയും, വിധി വിലക്കുകളും 2 ) നിയാഫ് ബിൻ ഖാലിദ് وفقه الله വിഷയം: ഇസ്ലാമിക കുടുംബം 3) റഷീദ് ചളവറ وفقه الله വിഷയം: മുത്തഖികളുടെ വിശേഷണങ്ങൾ * കുടുംബ സമേതം പങ്കെടുക്കുക بارك الله فيكم... NB : ഭക്ഷണം ഉണ്ടായിരിക്കുന്നതാണ് Imam Abu haneefa cultural trust
Показати все...
Показати все...
*مركز الإمام أبي حنيفة رحمه الله بالكاد (ودكنجيري)*

ശിർക്കോബിദ്അത്തോ ചെയ്യാത്തആളുകളുടെയിടയിൽ,പണ്ഡിاതന്മാരുടെ വീക്ഷണവ്യത്യാസത്തെ ഭിന്നതകളാക്കിത്തീർക്കുന്നപെരുമാറ്റങ്ങൾ സലഫികളുടെയിടയിലുണ്ടാവാൻ പാടില്ലാത്തതാണ്,അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കെ അഹ്ലുസ്സുന്നയൊന്നിച്ചു നിർത്തുന്ന സൗമ്യതയും മര്യാദയും നാം പാലിക്കണം

ഗീബത്ത്
Показати все...
VID-20210107-WA0068.mp42.09 MB
🎤 ബഷീർ സലഫിയുടെ മറുപടി
Показати все...
PTT-20210104-WA0036.opus6.80 KB
🎤 ബഷീർ സലഫിയുടെ മറുപടി
Показати все...
PTT-20210104-WA0038.opus7.17 KB
🎤 ബഷീർ സലഫിയുടെ മറുപടി
Показати все...
PTT-20210103-WA0027.opus3.29 KB
🎤 ബഷീർ സലഫിയുടെ മറുപടി
Показати все...
PTT-20210104-WA0037.opus6.63 KB
🎤 ബഷീർ സലഫിയുടെ മറുപടി
Показати все...
PTT-20210104-WA0039.opus8.70 KB
മുസ്ലിങ്ങളെ അപകടത്തിൽ നിന്നു് രക്ഷപ്പെടുത്താൻ വേണ്ടി സൗഹൃദത്തോടെ പള്ളിക്കകത്തും പുറത്തും ശിർക്ക് ചെയ്യാൻ സൗകര്യം ചെയ്തു കൊടുത്താൽ നരകത്തിലേക്ക് പോകുന്ന പണിയാണ് ഇത് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നവർ അല്ലാഹുവിന്റെ പരമാധികാരത്തിൽ കൈകടത്തി എന്ന് വാദിക്കുന്ന , ജമാഅത്തുകാരൻ പറയുന്നത് വിമർശിക്കുന്നവർക്ക് തലക്ക് തീരെ സുഖമില്ലെന്നും വിവരമില്ലെന്നുമാണ്, ഇസ്ലാം പഠിപ്പിക്കുന്നതും ഇദ്ദേഹത്തിന്റെ വാദവും തമ്മിൽ വല്ല ബന്ധവുമുണ്ടോ?
Показати все...
AUD-20210104-WA0035.opus5.48 KB
*https://t.me/samvadams/358 ഹറാമുകൾ വാജിബുകളായി മാറി മറിഞ്ഞ വിധം !* ജമാഅത്തെ ഇസ്‌ലാമി നേതാവ് അബ്ദുസ്സലാം വാണിയമ്പലത്തിന് ജമാഅത്തെ ഇസ്‌ലാമിക്കാർ ഈയിടെ ഇറക്കിയ സിനിമ കാണൽ 'ഫർദ് ഐൻ' ആണത്രേ, ഓരോ മുസ്‌ലിമിന്റെ മേലും നിര്ബന്ധമായ ഇബാദത് ! എന്നാൽ "ഹലാൽ പ്രണയ സിനിമകൾ" നിർമ്മിക്കുന്ന ഇന്നത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവായ അബുൽ അഅലാ മൗദൂദി പറയുന്നു: ഡ്രാമ സിനിമകൾ (അഭിനയമുള്ള വീഡിയോകൾ) ഇസ്‌ലാമിക താൽപ്പര്യത്തിന് വേണ്ടിയാണെങ്കിൽ പോലും, എല്ലാ വിധ അശ്ലീലങ്ങളും, തിന്മകളും ഒഴിവാക്കിയാൽ പോലും രണ്ടു കാരണങ്ങളാൽ ശറഇൽ അനുവദനീയമല്ല: 1) സിനിമയിൽ സ്ത്രീ പങ്കാളിത്തം പാടില്ല 2) അഭിനയം എന്ന പ്രക്രിയ പാടില്ല. (മൗദൂദിയുടെ ചോദ്യോത്തര സമാഹാരമായ "റസാഇൽ വൽ മസാഇലിൽ" നിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങൾ "ചോദ്യോത്തരം" എന്ന പേരിൽ ഓ.അബ്ദുറഹ്മാനും ഓ.അബ്ദുല്ലയും കൂടി വിവർത്തനം ചെയ്തു IPH പുറത്തിറക്കിയിട്ടുണ്ട്, അതിന്റെ 143-146 പേജുകളിൽ നിന്നും.) 🦠🦠🦠
Показати все...
Оберіть інший тариф

На вашому тарифі доступна аналітика тільки для 5 каналів. Щоб отримати більше — оберіть інший тариф.