PSC TOPPER
Відкрити в Telegram
Learn about new trends in PSC exams. Get authentic materials👍 Be informed about Quality coaching programs, Attend free orientation programs Get hundreds of questions and prepare! This channel helps our students and others to streamline their PSC prep!
Показати більшеКраїна не вказанаКатегорія не вказана
317
Підписники
Немає даних24 години
Немає даних7 днів
Немає даних30 днів
Архів дописів
317
1.2021 മാർച്ചിൽ നടന്ന International Shooting Sport Federation- ന്റെ World Cup- ൽ ജേതാക്കളായത് ?
317
പ്രധാന ദിനങ്ങൾ
ജനുവരി മാസത്തിലെ ദിനങ്ങൾ!
● ജനുവരി 1 -
ആഗോള കുടുംബ ദിനം
● ജനുവരി 1 -
ആർമി മെഡിക്കൽ കോർപ്പ്സ് സ്ഥാപക ദിനം
● ജനുവരി 2 -
മന്നം ജയന്തി
● ജനുവരി 4 -
ലോക ഹിപ്നോട്ടിസം ദിനം
● ജനുവരി 7 -
ഇന്ത്യൻ പത്ര ദിനം
● ജനുവരി 9 -
ദേശീയ പ്രവാസി ദിനം (പ്രവാസി ഭാരതീയ ദിവസ്)
● ജനുവരി 10 -
ലോക ചിരി ദിനം
● ജനുവരി 10 -
ലോക ഹിന്ദി ദിനം
● ജനുവരി 12 -
ദേശീയ യുവജന ദിനം
● ജനുവരി 15 - ദേശീയ കരസേനാ ദിനം
● ജനുവരി 23 -
നേതാജി ദിനം (ദേശ് പ്രേം ദിവസ്), ദേശീയ വായന ദിനം
● ജനുവരി 24 -
ദേശീയ ബാലിക ദിനം
● ജനുവരി 25 -
ദേശീയ വിനോദ സഞ്ചാര ദിനം
● ജനുവരി 25 -
ദേശീയ സമ്മതിദായക ദിനം
● ജനുവരി 26 -
റിപ്പബ്ലിക് ദിനം
● ജനുവരി 26 -
ലോക കസ്റ്റംസ് ദിനം
● ജനുവരി 28 -
ലോക കുഷ്ഠരോഗനിവാരണ ദിനം (ജനുവരിയിലെ അവസാനത്തെ ഞായറാഴ്ച)
● ജനുവരി 30 -
രക്തസാക്ഷി ദിനം, ദേശീയ ശുചിത്വദിനം
★ ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ
● ഫെബ്രുവരി 1 -
തീരദേശ സംരക്ഷണ ദിനം
● ഫെബ്രുവരി 2 -
ലോക തണ്ണീർത്തട ദിനം
● ഫെബ്രുവരി 4 -
ലോക ക്യാൻസർ (അർബുദം) ദിനം
● ഫെബ്രുവരി 6 -
വനിതകളുടെ ചേലാ കർമ്മത്തിന് എതിരെയുള്ള ദിനം
● ഫെബ്രുവരി 7 -
ഇന്റർനെറ്റ് സുരക്ഷാ ദിനം
● ഫെബ്രുവരി 11 -സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷാ ദിനം
● ഫെബ്രുവരി 12 - ചാൾസ് ഡാർവിൻ ദിനം
● ഫെബ്രുവരി 13 -
ലോക റേഡിയോ ദിനം, ദേശീയ വനിതാ ദിനം
● ഫെബ്രുവരി 13 -
ലോക അപസ്മാര ദിനം (ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ച)
● ഫെബ്രുവരി 14 -
വാലന്റൈൻസ് ദിനം
● ഫെബ്രുവരി 20 -
ലോക സാമൂഹിക നീതി ദിനം
● ഫെബ്രുവരി 20 -
അരുണാചൽ പ്രദേശ് ദിനം
● ഫെബ്രുവരി 21 -
ലോക മാതൃഭാഷാദിനം
● ഫെബ്രുവരി 22 -
ലോക ചിന്താ ദിനം
● ഫെബ്രുവരി 24 -
ദേശീയ എക്സൈസ് ദിനം
● ഫെബ്രുവരി 28 -
ദേശീയ ശാസ്ത്ര ദിനം
To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning
To subscribe direction Facebook page , please click on link given below.
https://www.facebook.com/directionclt
To know course details of Direction, please log on to;-
https://directionelearning.com/
To be with Direction on insta:-
https://www.instagram.com/direction_clt/

4.2021 ഇടനിലക്കാരുടെ ചൂഷണമില്ലാതെ ക്ഷീരകർഷകർക്ക് കന്നുകാലികളെ വാങ്ങാനും വിൽക്കാനുമായി മിൽമ ആരംഭിക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ ?
317
3.കന്യാസ്ത്രീകൾക്കും സന്യാസിമാർക്കും പ്രത്യേക റേഷൻകാർഡ് വിതരണം ചെയ്യുന്ന നടപടി സ്വീകരിച്ച സംസ്ഥാനം ?
317
1.അടുത്തിടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി നിയമിതനായത് ?
317
മന്ത്രിമാരും വകുപ്പുകളും
◆പിണറായി വിജയൻ - പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐ ടി, പരിസ്ഥിതി
◆കെ.എൻ. ബാലഗോപാൽ - ധനകാര്യം
◆വീണ ജോർജ് - ആരോഗ്യം
◆പി. രാജീവ് - വ്യവസായം
◆കെ. രാധാകൃഷണൻ - ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം
◆ആർ. ബിന്ദു - ഉന്നത വിദ്യാഭ്യാസം
◆വി. ശിവൻകുട്ടി - പൊതുവിദ്യാഭ്യാസം
◆എം.വി. ഗോവിന്ദൻ - തദ്ദേശസ്വയംഭരണം
◆പി.എ. മുഹമ്മദ് റിയാസ് - പൊതുമരാമത്ത്, ടൂറിസം
◆വി.എൻ. വാസവൻ - എക്സൈസ്, തൊഴിൽ
◆കെ. കൃഷ്ണൻകുട്ടി - വൈദ്യുതി
◆ആന്റണി രാജു - ഗതാഗതം
◆എ.കെ. ശശീന്ദ്രൻ - വനം വകുപ്പ്
◆റോഷി അഗസ്റ്റിൻ - ജലവിഭവ വകുപ്പ്
◆അഹമ്മദ് ദേവർകോവിൽ - തുറമുഖം
◆സജി ചെറിയാൻ - ഫിഷറീസ്, സാംസ്കാരികം
◆വി. അബ്ദുറഹ്മാൻ - ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
◆ജെ. ചിഞ്ചുറാണി -
ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
◆കെ.രാജൻ - റവന്യു
◆പി. പ്രസാദ് - കൃഷി
◆ജി.ആർ. അനിൽ - സിവിൽ സപ്ലൈസ്
To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning
To subscribe direction Facebook page , please click on link given below.
https://www.facebook.com/directionclt
To know course details of Direction, please log on to;-
https://directionelearning.com/
To be with Direction on insta:-
https://www.instagram.com/direction_clt/
To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning
To subscribe direction Facebook page , please click on link given below.
https://www.facebook.com/directionclt
To know course details of Direction, please log on to;-
https://directionelearning.com/
To be with Direction on insta:-
https://www.instagram.com/direction_clt/
317
5.അടുത്തിടെ മെഡിറ്ററേനിയൻ കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന സൂയസ് കനാലിൽ കുടുങ്ങിയ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ ?
317
4.അടുത്തിടെ IUCN- ന്റെ റെഡ് ലിസ്റ്റിൽ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ മൃഗം ?
317
2."World Development Report 2021: Data for Better Lives" റിപ്പോർട്ട് പുറത്തിറക്കിയ സംഘടന ?
317
സാംസ്കാരിക കേന്ദ്രങ്ങൾ, ആസ്ഥാനം, വർഷം!
● കേരള സാഹിത്യ അക്കാദമി - തൃശ്ശൂർ (1956)
● കേരള ലളിതകലാ അക്കാദമി - തൃശ്ശൂർ (1962)
● കേരള സംഗീത -നാടക അക്കാദമി - തൃശ്ശൂർ (1958)
● കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് - തിരുവനന്തപുരം (1968)
● കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - തിരുവനന്തപുരം (1981)
● കേരള സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് - തിരുവനന്തപുരം (1961)
● കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ - തിരുവനന്തപുരം (1975)
● കേരള മീഡിയ അക്കാദമി - എറണാകുളം (1979)
● കേരള ഫോക്‌ലോർ അക്കാദമി - കണ്ണൂർ (1995)
● സ്കൂൾ ഓഫ് ഡ്രാമ - അരണാട്ടുകര, തൃശ്ശൂർ (1977)
● മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി - കൊണ്ടോട്ടി, മലപ്പുറം (1999)