PSC QUESTION HUNTER
എല്ലാവർക്കും .. PSC QUESTION HUNTER ചാനലിലെക്ക് സ്വാഗതം.. Daily previous question പോൾ നിങ്ങൾക്ക് ഈ channelലൂടെ ലഭിയ്ക്കുന്നതാണ് ... .. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.. 👉👉https://t.me/pscquestion_admin
БільшеКраїна не вказанаМова не вказанаКатегорія не вказана
1 854
Підписники
Немає даних24 години
Немає даних7 днів
Немає даних30 днів
- Підписники
- Перегляди допису
- ER - коефіцієнт залучення
Триває завантаження даних...
Приріст підписників
Триває завантаження даних...
26. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശംAnonymous voting
- ഹിമാലയ പർവ്വതമേഖല
- ഗംഗാസമതലം
- ഡക്കാൻ പീഠഭൂമി
- ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ
- അറിയില്ല
Show comments
21. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം :Anonymous voting
- 1741
- 1731
- 1841
- 1840
- അറിയില്ല
Show comments
30. ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളമാണ്
ans : കൊച്ചി
Show comments
30. ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളമാണ് -Anonymous voting
- (A) ന്യൂഡൽഹി
- (B) കൊച്ചി
- (C) ചെന്നെ
- (D) മുംബൈ
- അറിയില്ല
Show comments
Показати все...
KERALA PSC SOLVED QUESTIONS 9 | PART 3 | SALESMAN 145/2017 |
ഇതുവരെ psc നടത്തിയതും ഇനി നടത്താൻ ഇരിക്കുന്നതുമായ.. എല്ല questions ന്റെയും .. Gk questions ഈ channel ൽ.. നിങ്ങൾക്ക് ലഭിക്കുന്നതാണ്.. LDC | VEO | VILLIAGE ...
VILLAGE EXTENSION OFFICER GRADE II - NCA - PH/SIUC/AI - RURAL DEVELOPMENT - 2016
#QUESTIONPAPER #VEO
87-16 (3).pdf1.12 MB
92. ഓടുന്നവൻ എന്ന പദം ഏതൊക്കെ പദങ്ങൾ ചേർന്ന് ഉണ്ടായതാണ്?Anonymous voting
- ഓടുന്ന +അവൻ
- ഓടുന്ന + വൻ
- ഓടുന്ന + അൻ
- ഓടു + ന്നവൻ
- അറിയില്ല
✍️✍️✍️PREVIOUS QUESTION POLL ✍️✍️✍️
QUESTION NO 01 code : 87/16
QNS 81-90
🎓 🎓🎓 VILLAGE EXTENTION OFFICER (VEO) 🎓 🎓🎓
81. Which is the correct sentence?
Wait here until he comes
82. The antonym of the word 'sovereign' is:
subordinate
83. The young one of a deer is called :
fawn
84. Complete the following sentence with the correct word:
The cat ran and _______the rat.
seized
85. Fill in the blank with a suitable question tag :
I am healthy _____?
aren't I?
86. Change into past perfect tense :
He hires a boat.
He had hired a boat
87. Fill in the blank with the correct form of the verb:
For him______ back was unthinkable.
to sail
88. Fill in the blank with suitable modals :
"We_________ not use the telephone after the storm".
could
89. Select the word similar in meaning to the word 'SERENE':
calm
90. Change the following sentence into indirect speech : She said, "Are you ready?"
She asked whether I was ready
>>>@keralaPSCnetwork<<<<
VILLAGE EXTENSION OFFICER GRADE II - NCA - PH/SIUC/AI - RURAL DEVELOPMENT - 2016
QUESTION & ANSWER KEY👇🏻
100. സൂത്രം എന്ന പദത്തിന്റെ അർത്ഥമില്ലാത്തത് ഏത്?Anonymous voting
- ചരട്
- കൗശലം
- ഗൃഹം
- യന്ത്രപ്പണി
- അറിയില്ല