cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

റസാനത്ത് പഠനം

മനോഹരമായ സാരോപദേശ ഗീതമാണ് 'റസാനത്' അഥവാ ഉപമകളുടെ പുസ്തകം. ഒരുപദേശത്തിന് ഒരുപമ എന്ന രീതിയിലാണ് കവിത ക്രമപ്പെടുത്തിയിരിക്കുന്നത്. 205 ഈരടികളുള്ള ഈ കൊച്ചു കാവ്യം തമിഴ് കവിതകളുടെ അറബി ആവിഷ്‌കാരമാണ് https://wa.me/919744990511

Більше
Країна не вказанаМова не вказанаКатегорія не вказана
Рекламні дописи
345
Підписники
Немає даних24 години
Немає даних7 днів
Немає даних30 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

رزانة العلم من كانت تثقّله يمشي بها خاضع مقدار أتْقال (ആത്മീയ അറിവിന്റെ പൂങ്കുല വഹിക്കുന്നവൻ ഭൂമിയിൽ വിജ്ഞാനത്തോളം വിനയാന്വതരായിരിക്കും)
Показати все...
Razzanath പരിഭാഷ رزانة
Показати все...
رزانة.pdf8.59 KB
RAZANATH BAITH PDF.pdf1.18 MB
'رزانة വിവർത്തനം.pdf10.13 KB
‎⁨ترجمة رزانة⁩.pdf പരിഭാഷ
Показати все...
ترجمة رزانة.pdf10.13 KB
Показати все...
📚RAZZANATH- رزّانة📚

ആത്മസംസ്കരണ പാഠങ്ങൾ📚

Показати все...
☘ ❍ റസാനത് ടെലിഗ്രാം✔️ https://t.me/razzanathulamsalറസാനത് വാട്സ് ആപ്പ് https://chat.whatsapp.com/C9tuyopcr6bC4f2I7tOnAm ــــــــــــــــــــــــــــــــــــــــــــــــــ◉🌹
Показати все...
رزانة.pdf8.59 KB
റസാനത് nwe .pdf4.28 MB
റസാനത് കയ്യെഴുത്ത്.pdf3.84 MB
റസ്സാനത്ത് https://t.me/+6VEyv5MPJPlkMzI1
Показати все...
Показати все...
റസാനത്ത് ആസ്വാദനം : Part : 75 "മൃദുല ഭാഷണം "

توضيح معاني " الرزانة "

Фото недоступнеДивитись в Telegram
എ.ഡി. ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടയ്ക്കു രചിക്കപ്പെട്ട വിവേക ചിന്താമണി, മൂതുരൈ, ആറ്റിച്ചൂടി, വെട്‌റി വേര്‍കൈ, നന്നേരി, നലവഴി തുടങ്ങിയ തമിഴ് കാവ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സരോപദേശ ഗീതങ്ങളും ചൊല്ലുകളും ശൈഖ് അബ്ദുല്‍ ഖാദിര്‍ അല്‍ ഖാഹിരി (AH-1240) റസ്സാനത് എന്ന പേരില്‍ അറബിയിലേക്ക് കാവ്യരൂപത്തില്‍ മൊഴിമാറ്റി. പ്രസ്തുത കൃതിയുടെ മനോഹരമായ മലയാള പദ്യാവിഷ്‌കാരവും വിശദീകരണവുമാണ് ഈ പുസ്തകം. പാദങ്ങള്‍ക്ക് അറബിയില്‍ നല്‍കിയിട്ടുള്ള വിശദീകരണം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്പെടും
Показати все...
Фото недоступнеДивитись в Telegram
Оберіть інший тариф

На вашому тарифі доступна аналітика тільки для 5 каналів. Щоб отримати більше — оберіть інший тариф.