ru
Feedback

Не попадитесь на канал ботавода! Telemetrio находит и помечает такие каналы 👉 Хотите видеть метку — оформите подписку

Academis PSC

Academis PSC

Открыть в Telegram

☎️ For course details: 08891489498/9495155105 Application: https://academisonline.com/app

Больше

📈 Аналитический обзор Telegram-канала Academis PSC

Канал Academis PSC (@academispsc) языкового сегмента Малаялам является активным участником. Сейчас сообщество объединяет 14 146 подписчиков, занимая 14 452 место в категории Образование и 27 659 место в регионе Индия.

📊 Показатели аудитории и динамика

С момента создания невідомо проект демонстрирует стремительный рост, собрав аудиторию из 14 146 подписчиков.

Согласно последним данным от 22 ноября, 2026, канал показывает стабильную активность. За последние 30 дней изменение числа участников составило 286, а за последние 24 часа — 33, при этом общий охват остаётся высоким.

  • Статус верификации: Не верифицирован
  • Уровень вовлечённости (ER): Средний показатель вовлечённости аудитории составляет 11.67%. В первые 24 часа после публикации контент обычно набирает 5.50% реакций от общего числа подписчиков.
  • Охват публикаций: В среднем каждый пост получает 1 647 просмотров. В течение первых суток публикация набирает 776 просмотров.
  • Реакции и взаимодействия: Аудитория активно поддерживает контент: среднее количество реакций на один пост — 2.

📝 Описание и контентная политика

Автор описывает ресурс как площадку для выражения субъективного мнения:
“☎️ For course details: 08891489498/9495155105 Application: https://academisonline.com/app”

Благодаря высокой частоте обновлений (последние данные получены 24 ноября, 2026) канал поддерживает актуальность и высокий уровень охвата публикаций. Аналитика показывает, что аудитория активно взаимодействует с контентом, что делает его важной точкой влияния в категории Образование.

14 146
Подписчики
+3324 часа
+1967 дней
+28630 дней
Архив постов
🔠🔤🔤🔤 🔠🔤 ❗️ ഇനി 10 ദിവസങ്ങൾ ആണ് December 04 ലെ ആദ്യ പരീക്ഷക്ക് ഉള്ളത്. ഈ final days ഏറ്റവും efficient ആയി ചിലവഴിക്കുക എന്നത് നിങ്ങളുടെ result ന് ഏറ്റവും പ്രധാനം ആണ്. നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ ആണെങ്കിൽ പോലും ഒന്ന് കൂടി ഓർമ്മിപ്പിക്കാൻ ആണ് ഈ video. കാണുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. https://youtu.be/5ABLjBISRuc ☀️☀️ All the best കുട്ടികളെ!!
23 нояб., 08:27

🚩 DAILY CA QUIZ 🗓 23-11-2026, Monday End your day by learning Current Affairs Facts - ✅ 10 Questions ✅ Explanations follow ✅ Study today itself ആനുകാലിക സംഭവങ്ങൾ Degree Mains പരീക്ഷകൾക്ക് ഏറ്റവും പ്രധാനം ആണ്. അടുത്ത വർഷത്തെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും ശ്രദ്ധിക്കുക. #CAQuizAcademisPSC
23 нояб., 08:00

🚩 സ്വാതന്ത്ര്യസമരം – പ്രധാന സംഭവങ്ങൾ 🔴 ഒന്നാം സ്വാതന്ത്ര്യസമരം – 1857 മേയ് 10 (മീററ്റ്) 🔴 1857 ലെ ആദ്യ രക്തസാക്ഷി – മംഗൽ പാണ്ഡെ 🔴 INC രൂപീകരണം – 1885 (എ.ഒ. ഹ്യൂം) 🔴 ബംഗാൾ വിഭജനം – 1905 (കഴ്സൺ പ്രഭു) 🔴 സ്വദേശി പ്രസ്ഥാനം – 1905 🔴 മുസ്ലിം ലീഗ് രൂപീകരണം – 1906 (ധാക്ക) 🔴 സൂറത്ത് പിളർപ്പ് – 1907 🔴 ബംഗാൾ വിഭജനം റദ്ദാക്കിയത് – 1911 🔴 ഹോം റൂൾ പ്രസ്ഥാനം – 1916 (ആനി ബസന്റ്, തിലക്) 🔴 ലഖ്നൗ ഉടമ്പടി – 1916 🔴 ചമ്പാരൻ സത്യാഗ്രഹം – 1917 (ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം) 🔴 റൗലറ്റ് നിയമം – 1919 🔴 ജാലിയൻവാലാബാഗ് കൂട്ടക്കൊല – 1919 ഏപ്രിൽ 13 (ജനറൽ ഡയർ) 🔴 ഖിലാഫത്ത് പ്രസ്ഥാനം – 1919 🔴 നിസ്സഹകരണ പ്രസ്ഥാനം – 1920 🔴 ചൗരിചൗരാ സംഭവം – 1922 🔴 സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയത് – 1928 🔴 പൂർണ്ണ സ്വരാജ് പ്രമേയം – 1929 (ലാഹോർ സമ്മേളനം) 🔴 ദണ്ഡി യാത്ര – 1930 മാർച്ച് 12 🔴 ഗാന്ധി–ഇർവിൻ ഉടമ്പടി – 1931 🔴 പൂനാ ഉടമ്പടി – 1932 (ഗാന്ധിജി–അംബേദ്കർ) 🔴 ക്രിപ്സ് മിഷൻ – 1942 🔴 ക്വിറ്റ് ഇന്ത്യാ സമരം – 1942 ഓഗസ്റ്റ് 8 ('പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക') 🔴 കാബിനറ്റ് മിഷൻ – 1946 🔴 മൗണ്ട്ബാറ്റൺ പദ്ധതി – 1947 ജൂൺ 3 🔴 സ്വാതന്ത്ര്യം – 1947 ഓഗസ്റ്റ് 15 #AcademisPSCShots
22 нояб., 21:33

🚩 DAILY CA QUIZ 🗓 22-11-2026, Sunday End your day by learning Current Affairs Facts - ✅ 10 Questions ✅ Explanations follow ✅ Study today itself ആനുകാലിക സംഭവങ്ങൾ Degree Mains പരീക്ഷകൾക്ക് ഏറ്റവും പ്രധാനം ആണ്. അടുത്ത വർഷത്തെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും ശ്രദ്ധിക്കുക. #CAQuizAcademisPSC
22 нояб., 11:49

MOCK TEST 05 - TARGET CBA Added to the Course ✅ Practice makes you perfect ✅ Complete the Test - do not wait for the pdf ✅ Fu
MOCK TEST 05 - TARGET CBA Added to the Course ✅ Practice makes you perfect ✅ Complete the Test - do not wait for the pdf ✅ Full Tests are coming - consider this as a final preparation for it 🔠 Click here to join the TARGET CBA Batch : 🔴App Link: https://pxwds.on-app.in/app/oc/908336/pxwds? 🔴Web Link: https://pxwds.courses.store/908336 ☀️☀️ All the best കുട്ടികളെ!!
21 нояб., 23:52

🍀 കേരളത്തിലെ കൃഷിയും വിളകളും ✅ 'കേരളത്തിന്റെ നെല്ലറ' – പാലക്കാട് ✅ 'കറുത്ത പൊന്ന്' – കുരുമുളക് ✅ 'സുഗന്ധവിളകളുടെ രാജാവ്' – കുരുമുളക് ✅ 'സുഗന്ധവിളകളുടെ റാണി' – ഏലം ✅ ഏലം കൂടുതൽ കൃഷി ചെയ്യുന്ന ജില്ല – ഇടുക്കി ✅ തേയില കൂടുതൽ – ഇടുക്കി (മൂന്നാർ) ✅ കാപ്പി കൂടുതൽ – വയനാട് ✅ റബ്ബർ കൂടുതൽ – കോട്ടയം ✅ കശുവണ്ടി വ്യവസായ കേന്ദ്രം – കൊല്ലം ✅ കയർ വ്യവസായ കേന്ദ്രം – ആലപ്പുഴ ✅ നെൽകൃഷി സീസണുകൾ – വിരിപ്പ് (ഒന്നാം വിള), മുണ്ടകൻ (രണ്ടാം വിള), പുഞ്ച (മൂന്നാം വിള) ✅ കോൾ നിലങ്ങൾ – തൃശ്ശൂർ, മലപ്പുറം ✅ പൊക്കാളി നെൽകൃഷി – എറണാകുളം (ഉപ്പുരസമുള്ള നിലം) ✅ കൈപ്പാട് നെൽകൃഷി – കണ്ണൂർ ✅ ഔഷധഗുണമുള്ള നെല്ലിനം – നവര ✅ ഭൗമസൂചിക (GI) ലഭിച്ച അരി – പാലക്കാടൻ മട്ട ✅ മറയൂർ – ചന്ദനക്കാടുകൾ, മറയൂർ ശർക്കര (GI) ✅ ലോകത്തിലെ ആദ്യ തേക്ക് തോട്ടം – കനോലി പ്ലോട്ട് (നിലമ്പൂർ) ✅ നാളികേര വികസന ബോർഡ് ആസ്ഥാനം – കൊച്ചി ✅ കേരളത്തിലെ കർഷക ദിനം – ചിങ്ങം 1 ✅ കുട്ടനാട് – സമുദ്രനിരപ്പിന് താഴെ നെൽകൃഷി ✅ കേരള കാർഷിക സർവകലാശാല – വെള്ളാനിക്കര (തൃശ്ശൂർ) #AcademisPSCShots
21 нояб., 21:32

📌 ART CULTURE LITERATURE 📱 Open here : https://www.instagram.com/p/DgAdytOKITB/
📌 ART CULTURE LITERATURE 📱 Open here : https://www.instagram.com/p/DgAdytOKITB/
21 нояб., 10:06

🚩 DAILY CA QUIZ 🗓 21-11-2026, Saturday End your day by learning Current Affairs Facts - ✅ 10 Questions ✅ Explanations follow ✅ Study today itself ആനുകാലിക സംഭവങ്ങൾ Degree Mains പരീക്ഷകൾക്ക് ഏറ്റവും പ്രധാനം ആണ്. അടുത്ത വർഷത്തെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും ശ്രദ്ധിക്കുക. #CAQuizAcademisPSC
21 нояб., 08:20

👑 ഇന്ത്യയിലെ ആദ്യ വനിതകൾ ✨ ആദ്യ വനിതാ പ്രധാനമന്ത്രി – ഇന്ദിരാഗാന്ധി ✨ ആദ്യ വനിതാ രാഷ്ട്രപതി – പ്രതിഭാ പാട്ടീൽ ✨ ആദ്യ വനിതാ ഗവർണർ – സരോജിനി നായിഡു (ഉത്തർപ്രദേശ്) ✨ ആദ്യ വനിതാ മുഖ്യമന്ത്രി – സുചേത കൃപലാനി (ഉത്തർപ്രദേശ്) ✨ ആദ്യ വനിതാ കേന്ദ്രമന്ത്രി – രാജ്കുമാരി അമൃത് കൗർ ✨ INC യുടെ ആദ്യ വനിതാ അധ്യക്ഷ – ആനി ബസന്റ് (1917) ✨ INC അധ്യക്ഷയായ ആദ്യ ഇന്ത്യൻ വനിത – സരോജിനി നായിഡു (1925) ✨ ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ – മീരാ കുമാർ ✨ യുഎൻ ജനറൽ അസംബ്ലിയുടെ ആദ്യ വനിതാ അധ്യക്ഷ – വിജയലക്ഷ്മി പണ്ഡിറ്റ് ✨ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി – ഫാത്തിമ ബീവി ✨ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി – അന്ന ചാണ്ടി ✨ ആദ്യ വനിതാ IAS ഉദ്യോഗസ്ഥ – അന്ന രാജം മൽഹോത്ര ✨ ആദ്യ വനിതാ IPS ഉദ്യോഗസ്ഥ – കിരൺ ബേദി ✨ ആദ്യ വനിതാ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ – വി.എസ്. രമാദേവി ✨ ആദ്യ വനിതാ ഡോക്ടർ – ആനന്ദി ഗോപാൽ ജോഷി ✨ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത – ബചേന്ദ്രി പാൽ (1984) ✨ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ – കൽപന ചൗള ✨ ഭാരതരത്നം നേടിയ ആദ്യ വനിത – ഇന്ദിരാഗാന്ധി ✨ ജ്ഞാനപീഠം നേടിയ ആദ്യ വനിത – ആശാപൂർണാ ദേവി ✨ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത – മദർ തെരേസ (1979) ✨ ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത – കർണം മല്ലേശ്വരി (2000) ✨ മിസ് വേൾഡ് ആയ ആദ്യ ഇന്ത്യക്കാരി – റീത്ത ഫാരിയ (1966) ✨ മിസ് യൂണിവേഴ്സ് ആയ ആദ്യ ഇന്ത്യക്കാരി – സുസ്മിത സെൻ (1994) #AcademisPSCShots
20 нояб., 21:34

🚩 ഇനി കുറച്ച് ദിവസങ്ങൾ മാത്രം ആണ് ബാക്കി. December 04 & December 19 തീയതികളിൽ വരാനിരിക്കുന്ന പരീക്ഷകൾക്ക് വേണ്ടത് ഇനി revisi
🚩 ഇനി കുറച്ച് ദിവസങ്ങൾ മാത്രം ആണ് ബാക്കി. December 04 & December 19 തീയതികളിൽ വരാനിരിക്കുന്ന പരീക്ഷകൾക്ക് വേണ്ടത് ഇനി revision & full tests ആണ്. കുറെ വായിച്ചിരിക്കാതെ, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാം!! Click here : https://www.instagram.com/p/Df9smjmK5ps/ 🔠 Click here to join the TARGET CBA Batch : 🔴App Link: https://pxwds.on-app.in/app/oc/908336/pxwds? 🔴Web Link: https://pxwds.courses.store/908336 ☀️☀️ All the best കുട്ടികളെ!!
20 нояб., 08:01

4 MAINS EXAMS - REPATED TOPICS കഴിഞ്ഞ 4 Mains പരീക്ഷകളിൽ എങ്ങനെ ആണ് ചോദ്യങ്ങൾ വന്നിട്ടുള്ളത് എന്ന് മനസ്സിലാക്കുക. ഏറ്റവും അധികം ചോദ്യങ്ങൾ വന്ന ഇടങ്ങൾ തിരിച്ചറിയുക. Company Board Assistant Mains നു തയാറാവുക. 🏆🏆🏆🏆
20 нояб., 03:47

COMPANY BOARD ASSISTANT MAINS നു തയ്യാറാകാം!! ❓❓ REPEATED QUESTIONS & TOPICS Analysis of last 4 Degree Mains Exams. Go through the important topics and understand the trend - ഈ analysis നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ എങ്ങനെ പഠിക്കണം എന്ന കൃത്യമായ idea നൽകുന്നതാണ്. ചുവടെ നല്കുന്ന pdf ൽ detailed analysis നിങ്ങൾക്ക് കാണാവുന്നതാണ്. https://youtu.be/Qvacv-qAo7I ☀️☀️ All the best കുട്ടികളെ!!
20 нояб., 03:45

🚩 DAILY CA QUIZ 🗓 19-11-2026, Thursday End your day by learning Current Affairs Facts - ✅ 10 Questions ✅ Explanations follow ✅ Study today itself ആനുകാലിക സംഭവങ്ങൾ Degree Mains പരീക്ഷകൾക്ക് ഏറ്റവും പ്രധാനം ആണ്. അടുത്ത വർഷത്തെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും ശ്രദ്ധിക്കുക. #CAQuizAcademisPSC
19 нояб., 23:32

🌊 ഇന്ത്യൻ നദികൾ 🌏 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി – ഗംഗ 🌏 ഗംഗയുടെ ഉത്ഭവം – ഗംഗോത്രി ഹിമാനി (ഗോമുഖ്) 🌏 ഭാഗീരഥിയും അളകനന്ദയും ചേർന്ന് ഗംഗയാകുന്നത് – ദേവപ്രയാഗ് 🌏 ഇന്ത്യയുടെ ദേശീയ നദി – ഗംഗ (2008) 🌏 ഗംഗയുടെ ഏറ്റവും വലിയ പോഷകനദി – യമുന 🌏 യമുനയുടെ ഉത്ഭവം – യമുനോത്രി 🌏 'ദക്ഷിണ ഗംഗ' – ഗോദാവരി 🌏 ഗോദാവരിയുടെ ഉത്ഭവം – ത്ര്യംബകേശ്വർ (നാസിക്) 🌏 ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി – ഗോദാവരി 🌏 കൃഷ്ണയുടെ ഉത്ഭവം – മഹാബലേശ്വർ 🌏 തുംഗഭദ്ര – കൃഷ്ണയുടെ പോഷകനദി 🌏 കാവേരിയുടെ ഉത്ഭവം – തലക്കാവേരി (കുടക്) 🌏 നർമ്മദയുടെ ഉത്ഭവം – അമർകണ്ടക് 🌏 ഭ്രംശതാഴ്വരയിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ – നർമ്മദ, താപ്തി 🌏 ബ്രഹ്മപുത്ര ടിബറ്റിൽ അറിയപ്പെടുന്നത് – സാങ്പോ 🌏 ബ്രഹ്മപുത്ര ബംഗ്ലാദേശിൽ അറിയപ്പെടുന്നത് – ജമുന 🌏 ബ്രഹ്മപുത്രയിലെ നദീദ്വീപ് – മാജുലി (അസം) 🌏 സിന്ധുവിന്റെ പോഷകനദികൾ – ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ് 🌏 സിന്ധു നദീജല കരാർ – 1960 (ഇന്ത്യ–പാകിസ്താൻ) 🌏 'ബംഗാളിന്റെ ദുഃഖം' – ദാമോദർ 🌏 'ബീഹാറിന്റെ ദുഃഖം' – കോസി 🌏 'ഒഡീഷയുടെ ദുഃഖം' – മഹാനദി 🌏 സുന്ദർബൻ ഡെൽറ്റ – ഗംഗ–ബ്രഹ്മപുത്ര 🌏 റാൻ ഓഫ് കച്ചിൽ അവസാനിക്കുന്ന നദി – ലൂണി #AcademisPSCShots
19 нояб., 21:30

🔥🔥 ഏറ്റവും അധികം appointments നടക്കുന്ന ജോലി നമുക്ക് പിടിക്കണം!! ✅ TIME TABLE of 50 DAYS uploaded ✅ Every day the Revision
🔥🔥 ഏറ്റവും അധികം appointments നടക്കുന്ന ജോലി നമുക്ക് പിടിക്കണം!! ✅ TIME TABLE of 50 DAYS uploaded ✅ Every day the Revision Class will be available by 06:00 PM ✅ Prepare the subject in the day time (Flexible as per your other plan) ✅ Paid Telegram Group link will be provided tomorrow ✅ 10 FULL TESTS നിങ്ങളെ Company Corporation Board Assistant പരീക്ഷയുടെ ഏറ്റവും മികച്ച revision batch ലേക്ക് ക്ഷണിക്കുകയാണ്. 🔠 Click here to join the TARGET CBA Batch : 🔴App Link: https://pxwds.on-app.in/app/oc/908336/pxwds? 🔴Web Link: https://pxwds.courses.store/908336 🚩 Forward is our Mantra!!
19 нояб., 08:51

📌 WORLD GEOGRAPHY 📱 Open here : https://www.instagram.com/p/Df6_ZkWK5l_/
📌 WORLD GEOGRAPHY 📱 Open here : https://www.instagram.com/p/Df6_ZkWK5l_/
19 нояб., 06:45

✨ കേരളത്തിലെ കലാരൂപങ്ങൾ ☀️ കഥകളിയുടെ ഉപജ്ഞാതാവ് – കൊട്ടാരക്കര തമ്പുരാൻ (രാമനാട്ടം) ☀️ കഥകളിയുടെ സാഹിത്യരൂപം – ആട്ടക്കഥ ☀️ കഥകളിയിലെ വേഷങ്ങൾ – പച്ച, കത്തി, താടി, കരി, മിനുക്ക് ☀️ കഥകളിയിലെ മുദ്രകൾക്ക് ആധാരമായ ഗ്രന്ഥം – ഹസ്തലക്ഷണദീപിക ☀️ കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ് – മാനവേദൻ (സാമൂതിരി) ☀️ കൃഷ്ണനാട്ടം അവതരിപ്പിക്കുന്നത് – ഗുരുവായൂർ ക്ഷേത്രം ☀️ ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ് – കുഞ്ചൻ നമ്പ്യാർ ☀️ തുള്ളലിന്റെ മൂന്ന് രൂപങ്ങൾ – ഓട്ടൻ, ശീതങ്കൻ, പറയൻ ☀️ മോഹിനിയാട്ടത്തെ പുനരുജ്ജീവിപ്പിച്ചത് – വള്ളത്തോൾ ☀️ കേരള കലാമണ്ഡലം സ്ഥാപിച്ചത് – വള്ളത്തോൾ, മണക്കുളം മുകുന്ദരാജ (1930) ☀️ കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് – ചെറുതുരുത്തി (തൃശ്ശൂർ) ☀️ യുനെസ്കോ പൈതൃക പട്ടികയിൽ കൂടിയാട്ടം – 2001 ☀️ യുനെസ്കോ പൈതൃക പട്ടികയിൽ മുടിയേറ്റ് – 2010 ☀️ കൂടിയാട്ടം അവതരിപ്പിക്കുന്ന വേദി – കൂത്തമ്പലം ☀️ ചാക്യാർ കൂത്തിൽ ഉപയോഗിക്കുന്ന വാദ്യം – മിഴാവ് ☀️ തെയ്യം – വടക്കൻ കേരളം (കണ്ണൂർ, കാസർഗോഡ്) ☀️ പടയണി – പത്തനംതിട്ട (കടമ്മനിട്ട) ☀️ തിരുവാതിരക്കളി – ധനു മാസം ☀️ ഒപ്പന – മുസ്ലിം വിവാഹാഘോഷങ്ങൾ ☀️ മാർഗംകളി – സുറിയാനി ക്രിസ്ത്യാനികൾ ☀️ ചവിട്ടുനാടകം – പോർച്ചുഗീസ് സ്വാധീനം ☀️ കളരിപ്പയറ്റ് – കേരളത്തിന്റെ ആയോധനകല ☀️ പഞ്ചവാദ്യം – തിമില, മദ്ദളം, ഇലത്താളം, ഇടയ്ക്ക, കൊമ്പ് ☀️ തൃശ്ശൂർ പൂരം ആരംഭിച്ചത് – ശക്തൻ തമ്പുരാൻ #AcademisPSCShots
18 нояб., 21:31

🚩 DAILY CA QUIZ 🗓 18-11-2026, Wednesday End your day by learning Current Affairs Facts - ✅ 10 Questions ✅ Explanations follow ✅ Study today itself ആനുകാലിക സംഭവങ്ങൾ Degree Mains പരീക്ഷകൾക്ക് ഏറ്റവും പ്രധാനം ആണ്. അടുത്ത വർഷത്തെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും ശ്രദ്ധിക്കുക. #CAQuizAcademisPSC
18 нояб., 12:50

🔥🔥 DEGREE MAINS 2026 - TEST SERIES Study Plan & Super Study Plan Tests ഉൾപ്പെടെ നിങ്ങൾക്ക് ഇപ്പോൾ ചെയ്ത് പഠിക്കാം!! 🔠 Clic
🔥🔥 DEGREE MAINS 2026 - TEST SERIES Study Plan & Super Study Plan Tests ഉൾപ്പെടെ നിങ്ങൾക്ക് ഇപ്പോൾ ചെയ്ത് പഠിക്കാം!! 🔠 Click here to join the DEGREE MAINS TEST SERIES: 🔴App Link: https://pxwds.on-app.in/app/oc/885470/pxwds? 🔴 Web Link: https://pxwds.courses.store/885470 ☎️ Contact us on : 8891489498, 9495155105 📱 Please whatsapp us for more details: https://wa.me/918891489498?text=Hai ✏️✏️ പരീക്ഷ എഴുതി പഠിക്കാം!!
18 нояб., 10:32

🔥🔥 ഏറ്റവും അധികം appointments നടക്കുന്ന ജോലി നമുക്ക് പിടിക്കണം!! ✅ TIME TABLE of 50 DAYS uploaded ✅ Every day the Revision
🔥🔥 ഏറ്റവും അധികം appointments നടക്കുന്ന ജോലി നമുക്ക് പിടിക്കണം!! ✅ TIME TABLE of 50 DAYS uploaded ✅ Every day the Revision Class will be available by 06:00 PM ✅ Prepare the subject in the day time (Flexible as per your other plan) ✅ Paid Telegram Group link will be provided tomorrow ✅ 10 FULL TESTS നിങ്ങളെ Company Corporation Board Assistant പരീക്ഷയുടെ ഏറ്റവും മികച്ച revision batch ലേക്ക് ക്ഷണിക്കുകയാണ്. 🔠 Click here to join the TARGET CBA Batch : 🔴App Link: https://pxwds.on-app.in/app/oc/908336/pxwds? 🔴Web Link: https://pxwds.courses.store/908336 🚩 Forward is our Mantra!!
18 нояб., 09:39