2 144
Подписчики
-724 часа
-167 дней
+2030 дней
- Подписчики
- Просмотры постов
- ER - коэффициент вовлеченности
Загрузка данных...
Прирост подписчиков
Загрузка данных...
📌 സാംഖ്യ പി. എസ്. സി
🔤🔤🔤 🔤🔤🔤 🔤🔤🔤🔤🔤
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
✅ 𝗦𝗖𝗘𝗥𝗧/𝗡𝗖𝗘𝗥𝗧 𝗡𝗢𝗧𝗘𝗦
✅ 𝗧𝗢𝗣𝗜𝗖 𝗕𝗔𝗦𝗘𝗗 𝗣𝗗𝗙 𝗡𝗢𝗧𝗘𝗦
✅ 𝗦𝗧𝗔𝗧𝗘𝗠𝗘𝗡𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡𝗦
✅𝗦𝗔𝗠𝗔𝗚𝗥𝗔 𝗤𝗨𝗘𝗦𝗧𝗜𝗢𝗡 𝗣𝗢𝗢𝗟
✅1997-2024 ENGLISH PYQ'S & EXPLANATIONS
✅ 𝗥𝗔𝗡𝗞 𝗠𝗔𝗞𝗜𝗡𝗚 𝗙𝗔𝗖𝗧𝗦
✅ 𝗗𝗔𝗜𝗟𝗬 𝗖𝗔
✅PSC UPDATES
🔤🔤🔤🔤
➡️𝗖𝗟𝗜𝗖𝗞 𝗢𝗡 𝗧𝗛𝗘 𝗟𝗜𝗡𝗞 𝗧𝗢 𝗝𝗢𝗜𝗡
⚡️ SaankhyaPsc
➡️ENGLISH PYQ'S CHANNEL
⚡️ SaankhyaPscenglish
➡️Group
⚡️ SaankhyaPscchat
Saankhya Psc
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന 📌 SCERT /NCERT QUESTIONS 📌 TOPIC BASED PDF NOTES 📌 STATEMENT QUESTIONS 📌SAMAGRA QUESTION POOL 📌 TOPICS BASED PYQ 📌 RANK MAKING FACTS 📌DAILY CA 👉👉For English
https://t.me/SaankhyaPscenglish❤🔥 1🥰 1
27000
📌 സാംഖ്യ പി. എസ്. സി
🔤🔤🔤 🔤🔤🔤 🔤🔤🔤🔤🔤
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
✅ 𝗦𝗖𝗘𝗥𝗧/𝗡𝗖𝗘𝗥𝗧 𝗡𝗢𝗧𝗘𝗦
✅ 𝗧𝗢𝗣𝗜𝗖 𝗕𝗔𝗦𝗘𝗗 𝗣𝗗𝗙 𝗡𝗢𝗧𝗘𝗦
✅ 𝗦𝗧𝗔𝗧𝗘𝗠𝗘𝗡𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡𝗦
✅𝗦𝗔𝗠𝗔𝗚𝗥𝗔 𝗤𝗨𝗘𝗦𝗧𝗜𝗢𝗡 𝗣𝗢𝗢𝗟
✅1997-2024 ENGLISH PYQ'S & EXPLANATIONS
✅ 𝗥𝗔𝗡𝗞 𝗠𝗔𝗞𝗜𝗡𝗚 𝗙𝗔𝗖𝗧𝗦
✅ 𝗗𝗔𝗜𝗟𝗬 𝗖𝗔
✅PSC UPDATES
🔤🔤🔤🔤
➡️𝗖𝗟𝗜𝗖𝗞 𝗢𝗡 𝗧𝗛𝗘 𝗟𝗜𝗡𝗞 𝗧𝗢 𝗝𝗢𝗜𝗡
⚡️ SaankhyaPsc
➡️ENGLISH PYQ'S CHANNEL
⚡️ SaankhyaPscenglish
➡️Group
⚡️ SaankhyaPscchat
100
ചന്ദ്രയാൻ 3 മായി ബന്ധപ്പെട്ട് 2024 ൽ PSC ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും
🔮 ചന്ദ്രയാൻ 3 വിക്ഷേപണത്തിന്റെ അവസാന ഘട്ടത്തിലുള്ള ക്രയോജനിക് എഞ്ചിനിൽ ഉപയോഗിച്ചിരിക്കുന്ന പ്രൊപ്പല്ലന്റ് ഏത് ?
✅ ദ്രാവക ഹൈഡ്രജനും, ദ്രാവക ഓക്സിജനും
📰 ചന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവർ അറിയപ്പെടുന്നത്
✅ പ്രഗ്യാൻ
🍂 ചാന്ദ്രയാൻ 3 റോവർ താഴെ പറയുന്നവയിൽ ഏതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു ?
✅ ഓക്സിജൻ & സൾഫർ
📝 ISRO യുടെ ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏത്?
A) 2023 ജൂലൈ 14 ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചു.
B) 2023 ഓഗസ്റ്റ് 5 ന് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചു.
C) 2023 ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപം ലാൻഡ് ചെയ്തു.
D) എല്ലാം ശെരി ✅
🔳 ചാന്ദ്രയാൻ I ന്റെ പ്രോജക്ട് ഡയറക്ടർ ആണ് - അണ്ണാദുരെ, എന്നാൽ ചാന്ദ്രയാൻ III ന്റെ പ്രോജക്ട് ഡയറക്ടർ?
✅ ഡോ. പി. വീരമുത്തുവേൽ
🔳 ചന്ദ്രയാൻ-III ലൂടെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) വിക്ഷേപിച്ചവ അല്ലാത്തത് ഏത്?
✅ ഓർബിറ്റർ
⚓️ ചാന്ദ്രയാൻ-3 ന്റെ ലാൻഡറിലെ പേലോഡുകളിൽ ഉൾപ്പെടാത്തത് ഏത്?
(A) RAMBHA-LP
(B) SHAPE ✅
(C) ChaSTE
(D) ഇത്സ
🔳 ചന്ദ്രനിലെ ശിവശക്തി പോയിന്റ് ഏത് രണ്ട് ഗർത്തത്തിനിടയിലാണ് സ്ഥിതിചെയ്യുന്നത്?
✅ മാൻസിനസ് സി, സിംപെലിയസ് എൻ
🔰 What is the name of the lander of Chandrayaan 3?
✅ VIKRAM
🔰 താഴെപ്പറയുന്നവയിൽ ചന്ദ്രയാൻ 3 ന്റെ ദൗത്യലക്ഷ്യങ്ങളിൽ പെടുന്നത്
i) ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിങ് പ്രദർശിപ്പിക്കുന്നതിന്
ii) റോവർ ചന്ദ്രനിൽ കറങ്ങുന്നത് പ്രദർശിപ്പിക്കുന്നതിന്
iii) സ്ഥലത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിന്
A) i മാത്രം
B) i ഉം ii ഉം മാത്രം
C) i ഉം iii ഉം മാത്രം
D) മുകളിൽ പറഞ്ഞവയെല്ലാം (i, ii & iii) ✅
🔰 ചന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിലെ റോക്കറ്റ് വനിത ആരാണ്?
✅ ഋതു കരിദാൽ
👏 4👍 2⚡ 1
394180
🎲 Quiz '🚸 STD : 6 - SOCIAL (COMPLETE CHAPTERS) REVISION https://t.me/back2schl'
🖊 133 questions · ⏱ 15 sec
Start this quiz
Start quiz in group
Share quiz
3810
🟡കാർബണിന്റെ രൂപാന്തരത്തിന് കാരണം -
കാറ്റിനേഷൻ
🟠പരലാകൃതിയിലുള്ള കാർബൺ രൂപാന്തരങ്ങൾ -
വജ്രം, ഗ്രാഫൈറ്റ്, ഫുള്ളറീൻ, ഗ്രാഫീൻ
🔴 പരൽ ആകൃതി ഇല്ലാത്ത കാർബൺ രൂപാന്തരം -
അമോർഫസ് കാർബൺ (കോക്ക്, ചിരട്ടകരി, പാഞ്ചസാരക്കരി, എല്ലുകരി, മരക്കരി )
👌 1
43231
● പ്ലാസി യുദ്ധം -
റോബർട്ട് ക്ലൈവ് - 1757
● ശാശ്വത ഭൂനികുതി -
കോൺ വാലിസ് പ്രഭു - 1793
● സൈനിക സഹായവ്യവസ്ഥ - വെല്ലസ്ലി പ്രഭു - 1798
● സതി നിർമ്മാർജ്ജനം - വില്യംബെന്റിക് പ്രഭു -1829
● ഒന്നാം സ്വാതന്ത്ര്യ സമരം - കാനിംഗ് പ്രഭു - 1857
● പ്രാദേശിക പത്ര ഭാഷാ നിയമം - ലിട്ടൺ പ്രഭു - 1878
● ആദ്യ ഔദ്യോഗിക സെൻസസ് -
റിപ്പൺ പ്രഭു - 1881
● തദ്ദേശ സ്വയംഭരണം -
റിപ്പൺ പ്രഭു - 1882
● ബാംഗാൾ വിഭജനം - കഴ്സൺ പ്രഭു -1905
● മിൻറ്റോ - മോർലി പരിഷ്കാരം - മിൻറ്റോ പ്രഭു - 1909
● ബംഗാൾ വിഭജനം റദ്ദുചെയ്തത് - ഹാർഡിഞ്ച് II - 1911
● റൗലറ്റ് നിയമം -
ചെംസ്ഫോർഡ് - 1919
● മെണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ - ചെംസ്ഫോർഡ് - 1919
● ജാലിയൻ വാലിയാ ബാഗ് കൂട്ടക്കൊല - ചെംസ്ഫോർഡ് - 1919
● നിസ്സഹകരണ പ്രസ്ഥാനം - ചെംസ്ഫോർഡ് - 1920
● സൈമൺ കമ്മീഷൻ -
ഇർവിൻ പ്രഭു - 1928
● പൂർണ്ണ സ്വരാജ് (ലാഹോർ) - ഇർവിൻ പ്രഭു - 1929
● സിവിൽ നിയമലംഘനം - ഇർവിൻ പ്രഭു - 1930
● ഗാന്ധി - ഇർവിൻ ഉടമ്പടി - ഇർവിൻ പ്രഭു -1931
● പൂനാ ഉടമ്പടി - വെല്ലിങ്ടൺ - 1932
● ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് - വെല്ലിങ്ടൺ - 1935
● ക്രിപ്സ്മിഷൻ - ലിൻലിത്ത്ഗോ പ്രഭു - 1942
● ക്വിറ്റ് ഇന്ത്യ സമരം - ലിൻലിത്ത്ഗോ പ്രഭു - 1942
● കാബിനറ്റ് മിഷൻ - വേവൽ പ്രഭു - 1946
● ഇന്ത്യൻ സ്വാതന്ത്ര്യ നിയമം - മൗണ്ട് ബാറ്റൺ - 1947
👍 5👏 4💔 2
603210
Выберите другой тариф
Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.