ru
Feedback

Не попадитесь на канал ботавода! Telemetrio находит и помечает такие каналы 👉 Хотите видеть метку — оформите подписку

D.EL.ED D STUDY

D.EL.ED D STUDY

Открыть в Telegram

"You are on the path to change the society.."

Больше

📈 Аналитический обзор Telegram-канала D.EL.ED D STUDY

Канал D.EL.ED D STUDY (@deled_dstudy) языкового сегмента Малаялам является активным участником. Сейчас сообщество объединяет 11 340 подписчиков, занимая 17 867 место в категории Образование и 33 426 место в регионе Индия.

📊 Показатели аудитории и динамика

С момента создания невідомо проект демонстрирует стремительный рост, собрав аудиторию из 11 340 подписчиков.

Согласно последним данным от 21 ноября, 2026, канал показывает стабильную активность. За последние 30 дней изменение числа участников составило 315, а за последние 24 часа — 11, при этом общий охват остаётся высоким.

  • Статус верификации: Не верифицирован
  • Уровень вовлечённости (ER): Средний показатель вовлечённости аудитории составляет 29.01%. В первые 24 часа после публикации контент обычно набирает 6.42% реакций от общего числа подписчиков.
  • Охват публикаций: В среднем каждый пост получает 3 290 просмотров. В течение первых суток публикация набирает 728 просмотров.
  • Реакции и взаимодействия: Аудитория активно поддерживает контент: среднее количество реакций на один пост — 3.

📝 Описание и контентная политика

Автор описывает ресурс как площадку для выражения субъективного мнения:
“"You are on the path to change the society.."”

Благодаря высокой частоте обновлений (последние данные получены 22 ноября, 2026) канал поддерживает актуальность и высокий уровень охвата публикаций. Аналитика показывает, что аудитория активно взаимодействует с контентом, что делает его важной точкой влияния в категории Образование.

11 340
Подписчики
+1124 часа
+1777 дней
+31530 дней

Загружаем данные

Облако тегов
Нет данных
Возникли проблемы? Пожалуйста, обновите страницу или обратитесь к нашему support-менеджеру .
Входящие и исходящие упоминания
---
---
---
---
---
---
Привлечение подписчиков
нояб. '26
ноябрь '26
+371
в 0 каналах
октябрь '26
+37
в 0 каналах
Get PRO
сентябрь '26
+198
в 0 каналах
Get PRO
август '26
+127
в 0 каналах
Get PRO
июль '26
+756
в 0 каналах
Get PRO
июнь '26
+231
в 0 каналах
Get PRO
май '26
+188
в 0 каналах
Get PRO
апрель '26
+10
в 0 каналах
Get PRO
март '26
+511
в 0 каналах
Get PRO
февраль '26
+630
в 0 каналах
Get PRO
январь '26
+1 022
в 0 каналах
Get PRO
декабрь '25
+250
в 0 каналах
Get PRO
ноябрь '25
+193
в 0 каналах
Get PRO
октябрь '25
+654
в 0 каналах
Get PRO
сентябрь '25
+477
в 0 каналах
Get PRO
август '25
+117
в 0 каналах
Get PRO
июль '25
+187
в 0 каналах
Get PRO
июнь '25
+961
в 0 каналах
Get PRO
май '25
+174
в 0 каналах
Get PRO
апрель '25
+29
в 0 каналах
Get PRO
март '25
+45
в 0 каналах
Get PRO
февраль '25
+24
в 0 каналах
Get PRO
январь '25
+928
в 0 каналах
Get PRO
декабрь '24
+749
в 0 каналах
Get PRO
ноябрь '24
+279
в 0 каналах
Get PRO
октябрь '24
+192
в 0 каналах
Get PRO
сентябрь '24
+598
в 0 каналах
Get PRO
август '24
+3 150
в 0 каналах
Дата
Привлечение подписчиков
Упоминания
Каналы
21 ноября+13
20 ноября+29
19 ноября+20
18 ноября+18
17 ноября+33
16 ноября+14
15 ноября+57
14 ноября+10
13 ноября+10
12 ноября+12
11 ноября+9
10 ноября+12
09 ноября+4
08 ноября+18
07 ноября0
06 ноября+3
05 ноября+46
04 ноября+59
03 ноября+1
02 ноября+1
01 ноября+2
Посты канала
🛑D EL ED 2nd Semester Revaluation & Scrutiny Link 👇 https://deledexam.kerala.gov.in/revaluation_2026nov.php 👉 ലിങ്കിൽ കയറിയാൽ മാർക്ക് അറിയാം https://t.me/DELED_DSTUDY D STUDY✨
20 нояб., 01:51

2
👆👆👆👆👆👆👆 🎯 D.El.Ed. First & Third Semester Exam Dates Announced https://t.me/DELED_DSTUDY
1 691
3
Нет текста...
1 717
4
Edit, Sign and Share PDF files on the go. Download the Acrobat Reader app: https://adobeacrobat.app.link/Mhhs4GmNsxb
1 674
5
D EL ED 2nd SEMESTER REGULAR AND SUPPLEMENTARY RESULT PUBLISHED🔥 👉https://deledexam.kerala.gov.in/individual_results_sem2.php 🛑🛑🛑🛑🛑🛑🛑🛑🛑 https://t.me/DELED_DSTUDY D STUDY✨
1 892
6
D EL ED 2nd SEMESTER RESULT PUBLISHED🔥 👉https://deledexam.kerala.gov.in/individual_results_sem2.php 🛑🛑🛑🛑🛑🛑🛑🛑🛑 https://t.me/DELED_DSTUDY D STUDY✨
146
7
🌐പേപ്പർ 109: ആരോഗ്യ - കായിക വിദ്യാഭ്യാസം HOT TOPICS 🔥🔥 👇👇👇👇👇 ചെറിയ ഭാഗങ്ങൾ ആണെങ്കിൽ പോലും 50 മാർക്കിനുള്ള ചോദ്യങ്ങൾ ഇതിൽ നിന്ന് നിഷ്പ്രയാസം ചോദിക്കാൻ കഴിയും... അതിനാൽ പാഠപുസ്തകങ്ങളിൽ പറയുന്ന ഏത് ടോപ്പിക്കിനെ കുറിച്ചും ജനറലായി എന്തും ചോദിക്കാം... നമുക്കറിയാവുന്നത് തന്നെയായിരിക്കും പലതും.. ___ 🎯 UNIT 1 : ആരോഗ്യ - കായിക വിദ്യാഭ്യാസം പ്രസക്തിയും പ്രാധാന്യവും 🟣 ആരോഗ്യ കായിക വിദ്യാഭ്യാസം, ലക്ഷ്യങ്ങൾ (Page Number :58) __ 🎯 UNIT 2: ആരോഗ്യ ശീലങ്ങളും ആഹാര ശീലങ്ങളും 🟣 ക്ഷേമം (Wellness) (Page Number:60) 🟣 വ്യക്തി ശുചിത്വം , ശ്രദ്ധിക്കേണ്ട കാര്യങ്ങൾ(Page Number:61) 🟣 പരിസരം ശുചിത്വം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ(Page Number:61) 🟣 പോഷകാഹാരം (Page Number:62) 🟣 സമീകൃതാഹാരം (Page Number:62) 🟣 ജീവിതശൈലി രോഗങ്ങളും(പൊണ്ണത്തടി, പ്രമേഹം, ഹൃദ്‌രോഗം ) , പരിഹാര പ്രവർത്തനങ്ങളും, കാരണങ്ങളും (Page Number:63)🔥🔥🔥🔥 ഒരുപാട് തവണ ആവർത്തിച്ച ചോദ്യം.. പലതവണ പൊതു പരീക്ഷകളിലും വന്ന ചോദ്യമാണ്.. നിർബന്ധമായും നോക്കേണ്ട ഭാഗം. 🟣 പ്രമേഹം 🔥 🟣BMI ( ശരീര പിണ്ഡ സൂചിക) (Page Number:64) BMI ഇല്ലാത്ത ഒരു പരീക്ഷ പോലും ഇല്ല... ഇനി ഉണ്ടാവാനും പോണില്ല. 🟣 കായിക ക്ഷമത(Page Number:65) 🟣 ഡോഡ്ജ് ബോൾ (Page Number:65) ____ 🎯UNIT 3 : എൻറെ വിദ്യാലയം 🟣 സ്കൂൾ അസംബ്ലി ഉദ്ദേശ്യങ്ങൾ, ആസൂത്രണം, സ്പെഷ്യൽ അസംബ്ലി, കമാൻഡുകൾ (Page Number:67,68)🔥🔥🔥 ഇത് 👆വെറും ഒരു HOT TOPIC അല്ല... കനപ്പെട്ട മാർക്കുകൾ തരുന്ന കൊടും ചൂടുള്ള ടോപ്പിക്ക് ആയിരിക്കും ഇത്... 🟣One Words (Page Number: 69) ▫️ലോകാരോഗ്യദിനം - ഏപ്രിൽ 7 - ലോകാരോഗ്യ സംഘടന (WHO) യുടെ സ്ഥാപക ദിനം - ഓരോ വർഷവും ഒരു ആഗോളപ്രശ്‌നം തീം ആയിരിക്കും. ▫️അന്തർദേശീയ യോഗാദിനം - ജൂൺ 21 ▫️ദേശീയ കായികദിനം - ആഗസ്റ്റ് 29 -ഇന്ത്യൻ ഹോക്കി മാന്ത്രികൻ മേജർ ധ്യാൻ ചന്ദ് ജന്മദിനം ▫️സംസ്ഥാന കായിക ദിനം - ഒക്ടോബർ 13 -ജി.വി.രാജാ ജന്മദിനം https://t.me/DELED_DSTUDY D STUDY ✨
3 286
8
🌐പേപ്പർ 109: ആരോഗ്യ - കായിക വിദ്യാഭ്യാസം HOT TOPICS 🔥🔥 👇👇👇👇👇 ചെറിയ ഭാഗങ്ങൾ ആണെങ്കിൽ പോലും 50 മാർക്കിനുള്ള ചോദ്യങ്ങൾ ഇതിൽ നിന്ന് നിഷ്പ്രയാസം ചോദിക്കാൻ കഴിയും... അതിനാൽ പാഠപുസ്തകങ്ങളിൽ പറയുന്ന ഏത് ടോപ്പിക്കിനെ കുറിച്ചും ജനറലായി എന്തും ചോദിക്കാം... നമുക്കറിയാവുന്നത് തന്നെയായിരിക്കും പലതും.. _______ 🎯 UNIT 1 : ആരോഗ്യ - കായിക വിദ്യാഭ്യാസം പ്രസക്തിയും പ്രാധാന്യവും 🟣 ആരോഗ്യ കായിക വിദ്യാഭ്യാസം, ലക്ഷ്യങ്ങൾ (Page Number :58) ______ 🎯 UNIT 2: ആരോഗ്യ ശീലങ്ങളും ആഹാര ശീലങ്ങളും 🟣 ക്ഷേമം (Wellness) (Page Number:60) 🟣 വ്യക്തി ശുചിത്വം , ശ്രദ്ധിക്കേണ്ട കാര്യങ്ങൾ(Page Number:61) 🟣 പരിസരം ശുചിത്വം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ(Page Number:61) 🟣 പോഷകാഹാരം (Page Number:62) 🟣 സമീകൃതാഹാരം (Page Number:62) 🟣 ജീവിതശൈലി രോഗങ്ങളും(പൊണ്ണത്തടി, പ്രമേഹം, ഹൃദ്‌രോഗം ) , പരിഹാര പ്രവർത്തനങ്ങളും, കാരണങ്ങളും (Page Number:63)🔥🔥🔥🔥 ഒരുപാട് തവണ ആവർത്തിച്ച ചോദ്യം.. പലതവണ പൊതു പരീക്ഷകളിലും വന്ന ചോദ്യമാണ്.. നിർബന്ധമായും നോക്കേണ്ട ഭാഗം. 🟣 പ്രമേഹം 🔥 🟣BMI ( ശരീര പിണ്ഡ സൂചിക) (Page Number:64) BMI ഇല്ലാത്ത ഒരു പരീക്ഷ പോലും ഇല്ല... ഇനി ഉണ്ടാവാനും പോണില്ല. 🟣 കായിക ക്ഷമത(Page Number:65) 🟣 ഡോഡ്ജ് ബോൾ (Page Number:65) ________ 🎯**UNIT 3 : എൻറെ വിദ്യാലയം"* 🟣 സ്കൂൾ അസംബ്ലി ഉദ്ദേശ്യങ്ങൾ, ആസൂത്രണം, സ്പെഷ്യൽ അസംബ്ലി, കമാൻഡുകൾ (Page Number:67,68)🔥🔥🔥 ഇത് 👆വെറും ഒരു HOT TOPIC അല്ല... കനപ്പെട്ട മാർക്കുകൾ തരുന്ന കൊടും ചൂടുള്ള ടോപ്പിക്ക് ആയിരിക്കും ഇത്... 🟣One Words (Page Number: 69) ▫️ലോകാരോഗ്യദിനം - ഏപ്രിൽ 7 - ലോകാരോഗ്യ സംഘടന (WHO) യുടെ സ്ഥാപക ദിനം - ഓരോ വർഷവും ഒരു ആഗോളപ്രശ്‌നം തീം ആയിരിക്കും. ▫️അന്തർദേശീയ യോഗാദിനം - ജൂൺ 21 ▫️ദേശീയ കായികദിനം - ആഗസ്റ്റ് 29 -ഇന്ത്യൻ ഹോക്കി മാന്ത്രികൻ മേജർ ധ്യാൻ ചന്ദ് ജന്മദിനം ▫️സംസ്ഥാന കായിക ദിനം - ഒക്ടോബർ 13 -ജി.വി.രാജാ ജന്മദിനം https://t.me/DELED_DSTUDY **D STUDY"* ✨
2 534
9
🌐പേപ്പർ 109: ആരോഗ്യ - കായിക വിദ്യാഭ്യാസം HOT TOPICS 🔥🔥 👇👇👇👇👇
1 887
10
Нет текста...
1 922
11
👆👆👆👆 🎯 വിഷയം : വിദ്യാഭ്യാസ മനശാസ്ത്രം-സിദ്ധാന്തവും പ്രയോഗവും (Psychology - 101)
👆👆👆👆 🎯 വിഷയം : വിദ്യാഭ്യാസ മനശാസ്ത്രം-സിദ്ധാന്തവും പ്രയോഗവും (Psychology - 101)
1 878
12
👆👆👆👆 🎯 വിഷയം : വിദ്യാഭ്യാസ മനശാസ്ത്രം-സിദ്ധാന്തവും പ്രയോഗവും (Psychology - 101)
👆👆👆👆 🎯 വിഷയം : വിദ്യാഭ്യാസ മനശാസ്ത്രം-സിദ്ധാന്തവും പ്രയോഗവും (Psychology - 101)
1
13
🎯UNIT 3:- വ്യക്തിത്വം _____ 👉 ചെറിയ പാഠമാണെങ്കിൽ കൂടിയും വലിയ തോതിൽ. ചോദ്യങ്ങൾ വരുന്ന ഭാഗം..ഉള്ളതെല്ലാം VERY VERY IMPORTANT ഭാഗങ്ങൾ തന്നെ. HOT TOPICS 🔥 🟣 പക്വ വ്യക്തിത്വം:- ഗോർഡർ വില്ലാർഡ് ആൽ പോർട്ട്, 6 മാനദണ്ഡങ്ങൾ (പേജ് നമ്പർ 85) 🟣പൂർണ്ണ വ്യക്തിത്വം, ഉദ്ഗ്രഥിത വ്യക്തിത്വം(പേജ് നമ്പർ 88) 🟣 ആവശ്യങ്ങളുടെ ശ്രേണി: - എബ്രഹാം മാസ്ലോ (പേജ് നമ്പർ 89). ഈ ചോദ്യം മുൻവർഷങ്ങളിൽ വന്നതിന് കയ്യും കണക്കുമില്ല...🔥🔥 🟣 മനോവിശ്ലേഷണ സമീപനം: - (പേജ് നമ്പർ 95) ▫️ മനസ്സിൻറെ മൂന്നു തലങ്ങൾ ▫️Id, Ego, Super Ego 🟣1️⃣സമയോജനക്രിയാ തന്ത്രങ്ങൾ (പേജ് നമ്പർ 102)🔥 🟣2️⃣ ജീവിത നൈപുണികൾ(പേജ് നമ്പർ 104)🔥 _വളരെ വേഗത്തിൽ പഠിച്ചെടുക്കാൻ കഴിയുന്ന ഒരു ഭാഗം..കൂടാതെ ചോദിച്ചതിന് എണ്ണം എഴുതിവെക്കാൻ പറ്റാത്ത അത്രയും തവണ ചോദിച്ച ചോദ്യങ്ങളാണ് ഇവ രണ്ടും(1️⃣&2️⃣). ____ സൈക്കോളജി(101) വിഷയത്തിൽ മൂന്ന് പാഠഭാഗങ്ങളുടെയും HOT TOPICS ഇതോടെ പറഞ്ഞു കഴിഞ്ഞു... ഒരു ദിവസം രണ്ടു പരീക്ഷയാണല്ലോ..അത് കൊണ്ട് തന്നെ പഠിക്കാൻ സമയമില്ല അല്ലെങ്കിൽ പഠനം എവിടെയും എത്തിയില്ല എന്നുള്ളവർ... ഈ ടോപ്പിക്കുകളെല്ലാം ആദ്യം പഠിച്ചു തീർക്കുക... വീണ്ടും പറയുന്നു... ഇതേ വരൂ.. ഇത് തന്നെ വരൂ... ഇത് മാത്രം വരൂ.. എന്ന അവകാശവാദമൊന്നും ഉന്നയിക്കുന്നില്ല... പക്ഷേ ഇവയിൽ മിക്കതും എന്തായാലും വന്നിരിക്കും...മാർക്ക് പറ പറന്നിരിക്കും...അത് തീർച്ച... 🔥👍 ഒന്നും വെറുതെയാവില്ല... 👌 https://t.me/DELED_DSTUDY D STUDY ✨
1 975
14
🎯 UNIT 2 :- ശിശു വികാസം _____ 👉ഈ വിഷയത്തിലെ ഏറ്റവും വലിയ പാഠഭാഗം... പുസ്തകത്തിൻറെ 60% വും ഈ പാഠഭാഗം തന്നെ എന്ന് പറയാം.. ഉദ്യോഗാർത്ഥികൾക്ക് പഠിക്കാൻ വളരെയേറെ പ്രയാസം തോന്നി തുടങ്ങുന്ന പാഠഭാഗം..പഠിച്ചുകഴിഞ്ഞാലോ മികച്ച സ്കോർ നേടാൻ കഴിയുന്ന പാഠം. HOT TOPICS 🔥 🟣വളർച്ചയും, വികാസവും:- ഇവ തമ്മിലുള്ള വ്യത്യാസമാണ് പൊതുവെ ചോദിക്കാറ്. 🟣വികാസ തത്വങ്ങൾ :- ESA പരീക്ഷ ആയതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു വികാസ തത്ത്വം നൽകി അതിനെ വിശദീകരിച്ച് ചോദിക്കാറുണ്ട് 🟣വിളമ്പിത ചാലക വികാസം (വൈകി ഉണ്ടാകുന്ന ചാലക വികാസം):- കാരണങ്ങൾ(പേജ് നമ്പർ 34) 🟣വൈകാരിക ബുദ്ധി- ഡാനിയൽ ഗോൾ മാൻ: -അടിസ്ഥാന ഘടകങ്ങൾ (പേജ് നമ്പർ 40) 🟣 *സ്കീമ, അനുരൂപീകരണം, സംയോജനം, സംസ്ഥാപനം, സ്വാംശീകരണം* ഇതിൽ ഏതെങ്കിലും ഒന്നെങ്കിലും ചോദിക്കാത്ത പരീക്ഷ ഉണ്ടാവാറില്ല.(പേജ് നമ്പർ 44) 🟣 One Word :- കൂടുതൽ വൺവേർഡിന് സാധ്യതയുള്ള പാഠഭാഗം ഇത് തന്നെ സ്വഭാവികം..അത്രമാത്രം കണ്ടൻ്റുകൾ ഉണ്ടല്ലോ.. ▫️ZPD - വിഗോട്സ്കി ▫️ ആശയദാന മാതൃക- ബ്രൂണർ ▫️ ബോബോ പാവ പരീക്ഷണം- ആൽബർട്ട് ബന്ദുര ▫️ സന്മാർഗിക വികാസം - കോൾ ബർഗ് ▫️ വികസന പ്രവർത്തി ( Developmental Task) - റോബർട്ട് ഹാവിഗസ്റ്റ് (കൂടുതൽ വൺവേർഡുകൾ ഈ പാഠഭാഗത്തുണ്ട്...) 🟣 പ്രശ്നപരിഹരണ ഘട്ടങ്ങൾ (പേജ് നമ്പർ 54) 🟣പ്രശ്നപരിഹരണ തന്ത്രങ്ങൾ(പേജ് നമ്പർ 55):- ഇതിൽ തന്നെ അൽഗോരിതം എന്നാൽ എന്ത്? കണ്ടെത്തിൽ പഠനം ആരുടേത്? ഈ ചോദ്യങ്ങൾ പതിവായി കാണാറുണ്ട് 🟣 ഭാഷാ വികാസം - സ്കിന്നർ , ആൽബർട്ട് ബന്ദുര(പേജ് നമ്പർ 59) :- ഇവരിൽ ഏതെങ്കിലും ഒരാളുടെ ഭാഷാ വികസനത്തെക്കുറിച്ച്, അല്ലെങ്കിൽ ഇവരുടെ കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസം (പേജ് നമ്പർ 60)ഇങ്ങനെയും ചോദിക്കാറുണ്ട്. 🟣പാരമ്പര്യവും പര്യാവരണവും, വിദ്യാഭ്യാസപരമായ പ്രാധാന്യം (പേജ് നമ്പർ 76,77) 🟣1️⃣ സാമൂഹിക വികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:- കുടുംബം ,വിദ്യാലയം, സമസംഘങ്ങൾ (പേജ് നമ്പർ 67) ..നിരന്തരം മുൻവർഷ ചോദ്യപേപ്പറുകളിൽ കണ്ടുമടുത്തൊരു ചോദ്യമാണിത്. 🟣വൈകാരിക വികാസത്തിലെ രക്ഷിതാക്കൾ, അധ്യാപകർ, സമസംഘങ്ങൾ, അയൽപക്കം ഇവയുടെ പങ്ക്. (പേജ് നമ്പർ 39) https://t.me/DELED_DSTUDY D STUDY✨
2 052
15
🎯UNIT 1 : വിദ്യാഭ്യാസ മനശാസ്ത്രം - കാഴ്ചപ്പാടും പ്രയോഗവും _____ 👉താരതമ്യേന ചെറിയ പാഠം... തുടക്കക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ വിദ്യാഭ്യാസ മനശാസ്ത്രത്തെക്കുറിച്ച് ധാരണ നൽകുന്ന ഭാഗങ്ങൾ. ഈ വിഷയത്തിലെ മൂന്നു പാഠങ്ങളിൽ എളുപ്പത്തിൽ പഠിക്കാൻ കഴിയുന്നതും സ്കോർ ചെയ്യാൻ കഴിയുന്നതുമായ ഒരു യൂണിറ്റാണിത്. 🔥 HOT TOPICS :- 🟣 വിദ്യാഭ്യാസ മനശാസ്ത്രം - പ്രസക്തിയും പ്രാധാന്യവും : - എന്തിനാണ് വിദ്യാഭ്യാസ മനശാസ്ത്രം പഠിക്കുന്നത്..? അധ്യാപക വിദ്യാർത്ഥികൾക്ക് ഇത് പഠിക്കേണ്ടതിന്റെ ആവശ്യകത എന്ത്? ഇത്തരം ചോദ്യങ്ങളെല്ലാം നമ്മൾ നമ്മളോട് തന്നെ ചോദിച്ചാൽ ഉത്തരം കിട്ടുന്ന ഒരു ജനറലായി ചോദ്യം.. നിരന്തരം ചോദിച്ച് ചോദിച്ച് ക്വസ്റ്റ്യൻ പേപ്പറിൽ കണ്ടുമടുത്തൊരു ചോദ്യം . അത്രയേറെ പ്രാധാന്യമുള്ള ഈ ഭാഗം എത്രമാത്രം യുക്തി വെച്ച് എഴുതാൻ കഴിയുന്നുവോ അത്രയും നന്നായിരിക്കും.. ടെക്സ്റ്റ് പുസ്തകത്തിൽ കൂടുതൽ പോയിന്റുകൾ നൽകിയിട്ടുണ്ട്( പേജ് നമ്പർ 9). 🟣 മനഃശാസ്ത്ര ഗവേഷണ ഉപാധികൾ: - (പേജ് നമ്പർ 17 മുതൽ) 15 ഗവേഷണ ഉപാധികൾ ടെക്സ്റ്റ് പുസ്തകത്തിൽ കാണാൻ സാധിക്കും അതിൽ തന്നെ ഏറെ പ്രാധാന്യം നൽകേണ്ടത് താഴെയുള്ളവയക്ക് .. ▫️ സോഷ്യോഗ്രാം ▫️ ചെക്ക് ലിസ്റ്റ് ▫️ റേറ്റിംഗ് സ്കെയിൽ ( Diffrence between checklist and the rating scale) ▫️ കേസ് സ്റ്റഡി ( ഒരു വ്യക്തിയിൽ/ഒരു പ്രശ്നത്തിൽ- steps) ▫️ ക്രിയാ ഗവേഷണം (ഒരു കൂട്ടത്തിൽ/ക്ലാസ്സിൽ - Steps) 🟣 സോഷ്യോഗ്രാം :- (പേജ് നമ്പർ 13) ചെയ്യുന്ന രീതി,Starts,Twins,Cliques,Gangs. https://t.me/DELED_DSTUDY D STUDY ✨
2 056
16
🎯നിർബന്ധമായും പഠിച്ചിരിക്കേണ്ടതും, വരാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങളാണ് പങ്കുവെക്കുന്നത്. വരാനുള്ള സാധ്യത നിർണയിക്കുന്നത് പൂർണമായും മുൻവർഷ ചോദ്യപേപ്പറുകളിൽ അതത് ഭാഗങ്ങൾക്ക് നൽകിയ പ്രാധാന്യം നോക്കി മാത്രമാണ്. ഒരു കാര്യം ഓർമ്മിപ്പിക്കുന്നു...ഇനി ഇവിടെ വരുന്ന HOT TOPICS പഠിച്ചാൽ അതിനുള്ള ഗുണം പരീക്ഷ എഴുതുമ്പോൾ ലഭിക്കുക തന്നെ ചെയ്യും...ഉറപ്പാണ്. 💯 ഒന്നും വെറുതെയാവില്ല...👌 D STUDY✨
2 040
17
👆👆👆 Health&Physical Education -HPE(109) ESA Question Papers https://t.me/DELED_DSTUDY
3 497
18
PHEesa (3).pdf
3 530
19
pt ESA.pdf
3 599
20
HPEesa3.pdf
3 613