cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

Kerala PSC Daily Mock Test 📚

2024 LDC LGSപരീക്ഷകൾക്ക് ഉപകാരപ്പെടുന്ന 🎯 SCERT /NCERT QUESTIONS 🎯 TOPICS BASED PYQ 🎯 RANK MAKING FACTS 🎯DAILY CA JOIN MY CHANNEL

Больше
Рекламные посты
1 438
Подписчики
+524 часа
+327 дней
+12630 дней

Загрузка данных...

Прирост подписчиков

Загрузка данных...

Current affairs
Показать все...
🎈സുപ്രീം കോടതിയിലെ എത്രാമത്തെ വനിത ജഡ്ജി ആയിരുന്നു അടുത്തിടെ അന്തരിച്ച ജസ്റ്റിസ് എം ഫാത്തിമ ബീവി ? 📖Psc വായനശാല✒️Anonymous voting
  • 1
  • 3
  • 2
  • 4
0 votes
🎈2023 നവംബർ 21-ന് അന്തരിച്ച എഴുത്തുകാരി പി വത്സല വയനാടൻ സമൂഹിക ജീവിതം പശ്ചാത്തലമാക്കി രചിച്ച നോവൽത്രയങ്ങളിൽ ഉൾപ്പെടാത്തത് ? 📖Psc വായനശാല✒️Anonymous voting
  • നെല്ല്
  • ആഗ്നേയം
  • കൂമൻകൊല്ലി
  • റോസ്മേരിയുടെ ആകാശങ്ങൾ
0 votes
🎈2023 നവംബർ 19-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യയെതോൽപ്പിച്ച് ഓസ്ട്രേലിയ എത്രാമതായാണ് ലോകകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത് 📖Psc വായനശാല✒️Anonymous voting
  • 5
  • 6
  • 4
  • 3
0 votes
🎈കേരളത്തിലെ ആദ്യത്തെ ഹെലി ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് എവിടെയാണ് ? 📖Psc വായനശാല✒️Anonymous voting
  • വർക്കല
  • കണ്ണൂർ
  • കൊച്ചി
  • കോഴിക്കോട്
0 votes
🎈ഭാരത്‌മാല പരിയോജന ഏത് മേഖലയ മായി ബന്ധപ്പെട്ടിരിക്കുന്നു? 📖Psc വായനശാല✒️Anonymous voting
  • റോഡ് വികസനം
  • തുറമുഖ വികസനം
  • വിമാനത്താവള വികസനം
  • റെയിൽവേ വികസനം
0 votes
🎈എന്റെ പത്രാധിപരില്ലാതെ എനിക്കെന്തിനപത്രവും അച്ചടിശാലയും എന്ന് പ്രസ്താവിച്ചത്? 📖Psc വായനശാല✒️Anonymous voting
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • വക്കം മൗലവി
  • വാഭടാനന്ദൻ
  • സി.കേശവൻ
0 votes
🎈നിലവിലെ കേന്ദ്ര റെയിൽവേ മന്ത്രി? 📖Psc വായനശാല✒️Anonymous voting
  • നിർമല സീതാരാമൻ
  • അമിത് ഷാ
  • രാജ്‌നാഥ് സിങ്
  • അശ്വനി വൈഷ്ണവ്
0 votes
🎈പതിമ്മൂന്നാമത് ഐ.സി.സി. ലോകകപ്പ്ന്റെ ഗ്ലോബൽ അംബാസഡർ? 📖Psc വായനശാല✒️Anonymous voting
  • സൗരവ് ഗാംഗുലി
  • സച്ചിൻ തെണ്ടുൽക്കർ
  • വിരാട് കോലി
  • ഇവരാരുമല്ല
0 votes
🎈കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ഗുഡ്‌വിൽ അംബാസഡർ? 📖Psc വായനശാല✒️Anonymous voting
  • കല്യാണി പ്രിയദർശൻ
  • ദുൽഖർ സൽമാൻ
  • ടൊവിനോ തോമസ്
  • കീർത്തി സുരേഷ്
0 votes