cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

SMART PSC

Official channel of SMART PSC Panacode

Больше
Рекламные посты
31 069
Подписчики
-1024 часа
+87 дней
+9330 дней

Загрузка данных...

Прирост подписчиков

Загрузка данных...

Показать все...

👍 2🥰 1
സംസ്ഥാനത്തെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ പരിശീലനം നൽകുന്ന പദ്ധതി?Anonymous voting
  • കൈറ്റ്
  • നൈപുണ്യ
  • കരുത്ത്
  • ബാലമുകുളം
0 votes
👍 7🥰 1🎃 1
വിധവകളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി?Anonymous voting
  • മാതൃജ്യോതി
  • അതിജീവിക
  • പടവുകൾ
  • ഉന്നതി
0 votes
👍 4💊 4🥰 1
മിഥ്യ എന്ന പദത്തിൻറെ വിപരീതപദം?Anonymous voting
  • അമിഥ്യ
  • സത്യം
  • അസത്യം
  • ത്ഥ്യ
0 votes
👍 4 1
ഒരു രോഗം എന്ന് അർത്ഥം വരുന്ന വാക്കേത്?Anonymous voting
  • പക്ഷപാതം
  • പക്ഷവാദം
  • പക്ഷഭേദം
  • പക്ഷവാതം
0 votes
👍 3 2🥰 1
ദൃശ്യം എന്ന പദത്തിൻറെ ശരിയായ വിഗ്രഹാർത്ഥം?Anonymous voting
  • ദർശിക്കപ്പെടാവുന്നത്
  • ദർശിക്കുന്നവൻ
  • ദർശിക്കുന്ന ക്രിയ
  • ദർശിക്കുന്ന ശീലം
0 votes
👍 3
പറഞ്ഞയച്ചവൻ എന്ന് അർത്ഥം വരുന്ന വാക്ക്?Anonymous voting
  • പ്രേക്ഷകൻ
  • പോഷകൻ
  • പ്രേഷകൻ
  • പ്രോഷിതൻ
0 votes
👍 3🥰 1
This is the standing order മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ?Anonymous voting
  • ഇത് അടിയന്തരമായ ഉത്തരവാണ്
  • ഇതാണ് ഉത്തരവിന്റെ കാലാവധി
  • നിലനിൽപ്പിന്റെ ഉത്തരവാണിത്
  • ഇത് നിലവിലുള്ള ഉത്തരവാണ്
0 votes
ശരിയല്ലാത്ത പ്രയോഗം ഏത്?Anonymous voting
  • അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
  • അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
  • അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം
  • അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം
0 votes
👍 3
പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതുന്നത്?Anonymous voting
  • പ്രതുത് + ഉപകാരം
  • പ്രതി + ഉപകാരം
  • പ്രത്യു + ഉപകാരം
  • പ്രത്+ ഉപകാരം
0 votes
🥰 3