ru
Feedback
𝐂𝐮𝐭𝐨𝐟𝐟 𝐏𝐥𝐮𝐬+

𝐂𝐮𝐭𝐨𝐟𝐟 𝐏𝐥𝐮𝐬+

Открыть в Telegram

Let's Crack PSC.. Focused on PSC Exams... New SCERT, NCERT, UPSC MCQ & Many More

Больше

📈 Аналитический обзор Telegram-канала 𝐂𝐮𝐭𝐨𝐟𝐟 𝐏𝐥𝐮𝐬+

Канал 𝐂𝐮𝐭𝐨𝐟𝐟 𝐏𝐥𝐮𝐬+ (@cutoffplus) языкового сегмента Малаялам является активным участником. Сейчас сообщество объединяет 10 369 подписчиков, занимая 19 105 место в категории Образование и 38 422 место в регионе Индия.

📊 Показатели аудитории и динамика

С момента создания невідомо проект демонстрирует стремительный рост, собрав аудиторию из 10 369 подписчиков.

Согласно последним данным от 04 июля, 2026, канал показывает стабильную активность. За последние 30 дней изменение числа участников составило 30, а за последние 24 часа — 8, при этом общий охват остаётся высоким.

  • Статус верификации: Не верифицирован
  • Уровень вовлечённости (ER): Средний показатель вовлечённости аудитории составляет 16.06%. В первые 24 часа после публикации контент обычно набирает 4.33% реакций от общего числа подписчиков.
  • Охват публикаций: В среднем каждый пост получает 1 665 просмотров. В течение первых суток публикация набирает 449 просмотров.
  • Реакции и взаимодействия: Аудитория активно поддерживает контент: среднее количество реакций на один пост — 2.

📝 Описание и контентная политика

Автор описывает ресурс как площадку для выражения субъективного мнения:
Let's Crack PSC.. Focused on PSC Exams... New SCERT, NCERT, UPSC MCQ & Many More

Благодаря высокой частоте обновлений (последние данные получены 05 июля, 2026) канал поддерживает актуальность и высокий уровень охвата публикаций. Аналитика показывает, что аудитория активно взаимодействует с контентом, что делает его важной точкой влияния в категории Образование.

10 369
Подписчики
+824 часа
+757 дней
+3030 день
Архив постов
ചാനലിൽ കുറച്ച് നാളുകളായി പോസ്റ്റുകൾ വരാതിരുന്നതിന് ക്ഷമിക്കണം. ഇനി മുതൽ വീണ്ടും സ്ഥിരമായി അപ്ഡേറ്റുകളും ഉപകാരപ്രദമായ കണ്ടന്റുകളും പങ്കുവെക്കുന്നതായിരിക്കും. അതോടൊപ്പം നമ്മുടെ പുതിയ Instagram പേജ് (cutoffplus_jay) ആരംഭിച്ചിട്ടുണ്ട്. അവിടെയും ദിവസേന പുതിയ കണ്ടന്റുകൾ ലഭ്യമാകും. ടെലഗ്രാം ചാനലിലും ഇൻസ്റ്റാഗ്രാം പേജിലും തുടർന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 😊 ഇൻസ്റ്റാഗ്രാം ലിങ്ക് 👇 https://www.instagram.com/cutoffplus_jay?igsh=MXRiM3A3eXhpcDh5Zg==

photo content

Голосовое сообщение02:00

👆👆👆

📚📵 7 ദിവസത്തെ സ്ക്രീൻ ഡിറ്റോക്സ് & വായന ചലഞ്ച് 📵📚 സോഷ്യൽ മീഡിയ സ്ക്രോളിംഗിൽ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടോ? അപ്പോൾ ഈ 7 ദിവസത്തെ സ്ക്രീൻ ഡിറ്റോക്സ് & വായന ചലഞ്ചിൽ പങ്കുചേർന്ന് ഒരു നല്ല ശീലം വളർത്താം 🎯 ചലഞ്ച് നിയമങ്ങൾ ✅ ദിവസവും കുറഞ്ഞത് 20 മിനിറ്റ് ഒരു പുസ്തകം വായിക്കുക ✅ അനാവശ്യ സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുക ✅ ദിവസത്തെ ടാസ്ക് പൂർത്തിയാക്കിയ ശേഷം ഗ്രൂപ്പിൽ "Done ✅" എന്ന് കമന്റ് ചെയ്യുക ✅ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുക 📖 ദൈനംദിന ലക്ഷ്യം 20 മിനിറ്റ് വായന അനാവശ്യ മൊബൈൽ ഉപയോഗം കുറയ്ക്കുക പുതിയ അറിവുകൾ നേടുക 🏆 പങ്കെടുക്കുന്നവർക്ക് 🎖️ ഡിജിറ്റൽ സർട്ടിഫിക്കറ്റ് 📚 മികച്ച വായന ശീലം 💡 കൂടുതൽ ഏകാഗ്രതയും ശ്രദ്ധയും 📅 ചലഞ്ച് കാലാവധി: 7 ദിവസം Day 1 Task 📖 20 മിനിറ്റ് വായിക്കുക. തുടർന്ന് താഴെ പറയുന്ന വിവരങ്ങൾ ഗ്രൂപ്പിൽ പങ്കുവെക്കുക: 1️⃣ പുസ്തകത്തിന്റെ പേര് 2️⃣ വായിച്ച പേജുകൾ 3️⃣ Done ✅ 🔥 നമുക്ക് സ്ക്രീനുകളെ നിയന്ത്രിക്കാം; സ്ക്രീനുകൾ നമ്മെ നിയന്ത്രിക്കാതിരിക്കട്ടെ! ചലഞ്ചിൽ പങ്കെടുക്കാൻ ജോയിൻ ചെയ്യൂ 👇👇👇 https://t.me/+Skf7nCm-k2U1YmI1 #ScreenDetoxChallenge #ReadMoreMalayalam #7DayChallenge #DigitalWellness

https://t.me/+Skf7nCm-k2U1YmI1 Please Share 👆👆
https://t.me/+Skf7nCm-k2U1YmI1 Please Share 👆👆

സ്ക്രീൻ ടൈം നിങ്ങളെ ലൈഫിൽ ബാധിക്കുന്നു എന്ന് തോനുന്നെങ്കിൽ മാത്രം താഴെ കാണുന്ന ഗ്രുപ്പിൽ ജോയിൻ ആവുക.. 11.05.2026 മുതൽ ഗ്രൂപ്പ്‌ ആക്റ്റീവ് ആവുന്നതാണ്... ഡെയിലി ടാസ്ക് ഗ്രുപ്പിലൂടെ തരുന്നതായിരിക്കും... ടാസ്ക് എക്സാമ്പിൾ 1) No Phone usage 1 hour Before Sleep 2) 60 mim Insta Usage for today Etc etc ഇത് പോലുള്ള ഡെയിലി ടാസ്ക് നിങ്ങൾക്ക് കംപ്ലീറ്റ് ചെയ്യുവാൻ ആകുമെങ്കിൽ മാത്രം ഗ്രുപ്പിൽ ജോയിൻ ചെയുക... ഇത് കംപ്ലീറ്റ് ഫ്രീ ഗ്രൂപ്പ്‌ ആണ് നിങ്ങളുടെ ഫ്രണ്ട്സിലേക്കും ഷെയർ ചെയുക.. ഗ്രൂപ്പ്‌ ലിങ്ക് 👇👇 https://t.me/+Skf7nCm-k2U1YmI1

photo content

photo content

photo content

photo content

photo content

photo content

photo content

photo content

Guys, മുകളിൽ ഷെയർ ചെയ്ത സർവ്വേ റിസൾട്ട്‌സ് താഴെ നൽകുന്നു... നമ്മളെ എത്രമാത്രം സമയം ആക്റ്റീവ് സ്ക്രീൻ കളയുന്നുണ്ട്... നമ്മളെ അത് ഏതു തരത്തിൽ ആണ് ബാധിക്കുന്നത് എന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.. 👇 ഇതുമായി ബന്ധപ്പെട്ട് " Scree Time Detox Community Plan will announce soon in this group shortly "

Hey guys 👋 നമ്മൾ ഒരു ദിവസം എത്ര നേരം ഫോണിൽ / ലാപ്ടോപ്പിൽ ചിലവഴിക്കുന്നു..? ഇത് നമ്മളെ എങ്ങനെ ബാധിക്കുന്നു..?? എപ്പോഴെങ്കിലും നമ്മുടെ Screen Time settings ഇൽ പോയി നോക്കിയിട്ടുണ്ടോ? ഒരു 5 മണിക്കൂറിൽ കൂടുതൽ ആണെങ്കിൽ തന്നെ നിങ്ങൾക്കുള്ള പലതും ഈ usage കാരണം നഷ്ടപ്പെട്ടുപോവുകയാണ് എന്ന് അറിയുമോ..?? അത് ചിലപ്പോൾ നിങ്ങളുടെ ക്ഷമ ആവാം,ശ്രദ്ധ ആവാം നിങ്ങളുടെ ആരോഗ്യം തന്നെ ആവാം..!! നിങ്ങൾക്ക് ഇനി ഒരു തിരിച്ചുപോക്ക് ഉണ്ടോ..?? ഫോൺ ഇല്ലാതെ ഒരു അരമണിക്കൂർ നിങ്ങൾക്ക് ഒറ്റയ്ക്ക് ഇരിക്കുവാൻ കഴിയുമോ..?? ടെക്നോളജി നമ്മുടെ ലൈഫ് നെ തന്നെ ഏറ്റവും അധികം ബാധിക്കുന്ന ഒരു അവസ്ഥയിൽ എത്തി നിൽക്കുകയാണ്.. ഈ അവസരത്തിൽ Digital Detox ന്നൊരു പ്ലാനുമായി സ്ക്രീൻ ടൈം കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ ഒരു കമ്മ്യൂണിറ്റി ബിൽഡ് ചെയ്യുവാനുള്ള ഒരു സർവ്വേ ആണിത്.. 👉 വെറും 1 മിനിറ്റ് 👉 Honestly fill ചെയ്യണം Result analyse ചെയ്ത് upcoming community plans ഈ ടെലിഗ്രാം ഗ്രുപ്പിൽ ഷെയർ ചെയ്യുന്നതായിരിക്കും... ഫോം ഫിൽ ചെയ്ത് നിങ്ങൾ സ്ക്രീൻ usage ന്റെ ഏത് അവസ്ഥയിൽ ആണ് എന്ന് മനസ്സിലാക്കുക... ഉപകാരപ്പെടുമെങ്കിൽ കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക.. 👍 Google Form Link 👇 https://docs.google.com/forms/d/e/1FAIpQLSeaaOmBjFQi2gATFwdKfxSemQRrj59KOwal7iobUmqHta8vVA/viewform?usp=header JOIN @CUTOFFPLUS

photo content