cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

Salafi Dawa Kannur

القرآن والسنة على منهج السلف الصالح. Qur'an and Sunnah upon the understanding of Salaf. ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ.

Больше
Страна не указанаМалаялам870Религия и духовность71 405
Рекламные посты
419
Подписчики
Нет данных24 часа
-27 дней
Нет данных30 дней

Загрузка данных...

Прирост подписчиков

Загрузка данных...

*സ്വഹീഹു മുസ്‌ലിം* *കിതാബു സ്വലാത്ത്* *Part 6* https://youtu.be/B9RihYPC37s ▪️  നബിയുടെ മുന്നിൽ വെച്ച് നിസ്കാരം തെറ്റായി നിർവഹിച്ചയാൾ! ▪️ നിസ്കാരത്തിൽ ഉച്ചത്തിൽ പാരായണം ചെയ്യേണ്ട സന്ദർഭങ്ങൾ ▪️  എന്താണ് നിസ്കാരത്തിലെ തുമഅ്നീനത്? --------------------------------- കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: *Whatsapp:* https://whatsapp.com/channel/0029VaAE8lmAu3aROY47Si0O
Показать все...
അടക്കമുള്ള നിസ്കാരം | സ്വഹീഹു മുസ്‌ലിം/ കിതാബു സ്വലാത് Part 6 @niyafbinkhalid

#salah #sahihmuslim #niyafbinkhalid അടക്കമുള്ള നിസ്കാരം സ്വഹീഹു മുസ്‌ലിം കിതാബു സ്വലാത്ത് Part 6

https://youtu.be/B9RihYPC37s

▪️  നബിയുടെ മുന്നിൽ വെച്ച് നിസ്കാരം തെറ്റായി നിർവഹിച്ചയാൾ! ▪️ നിസ്കാരത്തിൽ ഉച്ചത്തിൽ പാരായണം ചെയ്യേണ്ട സന്ദർഭങ്ങൾ ▪️  എന്താണ് നിസ്കാരത്തിലെ തുമഅ്നീനത്? കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Whatsapp:

https://whatsapp.com/channel/0029VaAE8lmAu3aROY47Si0O

Telegram:

https://t.me/niyafbinkhalid

Masjid Location:

https://g.co/kgs/o3oj9i

ഇന്ന് (22/10/2023 ഞായർ) ഉച്ചയ്ക്ക് രണ്ടു മണി മുതൽ കേൾക്കാം മുഹമ്മദ് നബി ﷺ പ്രവാചകത്വത്തിന്റെ തെളിവുകൾ പ്രഭാഷണം https://youtu.be/soQBiatlJbE മുൻ കഴിഞ്ഞ നബിമാരുടെയെല്ലാം  സത്യസന്ധത ബോധ്യപ്പെടുത്തുന്ന അടയാളങ്ങൾ പലതും അല്ലാഹു നിശ്ചയിച്ചിരുന്നു. എന്നാൽ അവരിൽ അന്തിമനായ മുഹമ്മദ് നബിﷺയുടെ സത്യസന്ധതക്കുള്ള തെളിവുകൾ അവയ്ക്കെല്ലാം എത്രയോ മുകളിലാണ്. മുഹമ്മദ് ﷺ അല്ലാഹുവിന്റെ യഥാർത്ഥ ദൂതരാണ് എന്നതിനുള്ള സുവ്യക്തമായ തെളിവുകൾ അനേകമനേകമുണ്ട് മതനിഷേധികളുടെ പൈശാചിക പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ് മുഹമ്മദ് നബിﷺയുടെ സത്യസന്ധതയെക്കുറിച്ച് സംശയം ജനിപ്പിക്കുക എന്നത്. അവിടുന്ന് ﷺ അല്ലാഹുവിന്റെ യഥാർത്ഥ റസൂൽ ആണെന്ന യാഥാർത്ഥ്യത്തിനെതിരിൽ ആശയ കുഴപ്പങ്ങൾ പടച്ചുവിടാൻ മതനിഷേധികൾ അവർക്കാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു.    എന്നാൽ, ബുദ്ധിയുള്ള ഒരാൾക്കും നിഷേധിക്കാൻ സാധിക്കാത്ത മുഹമ്മദ് നബിﷺയുടെ പ്രവാചകത്വത്തിന്റെ ചില തെളിവുകളിതാ... കേൾക്കുക കൈമാറുക; പ്രത്യേകിച്ച് മതനിഷേധികളുടെ പ്രചാരണങ്ങളിൽ ചാഞ്ഞുപോയവർക്ക്. അല്ലാഹു സ്വീകരിക്കുമാറാകട്ടെ...
Показать все...
മുഹമ്മദ് നബി ﷺ; പ്രവാചകത്വത്തിന്റെ തെളിവുകൾ | പൊതുപ്രഭാഷണം | കണ്ണൂർ സിറ്റി @niyafbinkhalid

#prophet #prophetmuhammad #risalat #niyafbinkhalid മുഹമ്മദ് നബി ﷺ പ്രവാചകത്വത്തിന്റെ തെളിവുകൾ പൊതുപ്രഭാഷണം കണ്ണൂർ സിറ്റി 09, റബീഉൽ അവ്വൽ, 1445 25/09/2023

https://youtu.be/soQBiatlJbE

മുൻ കഴിഞ്ഞ നബിമാരുടെയെല്ലാം സത്യസന്ധത ബോധ്യപ്പെടുത്തുന്ന അടയാളങ്ങൾ പലതും അല്ലാഹു നിശ്ചയിച്ചിരുന്നു. എന്നാൽ അവരിൽ അന്തിമനായ മുഹമ്മദ് നബിﷺയുടെ സത്യസന്ധതക്കുള്ള തെളിവുകൾ അവയ്ക്കെല്ലാം എത്രയോ മുകളിലാണ്. മുഹമ്മദ് ﷺ അല്ലാഹുവിന്റെ യഥാർത്ഥ ദൂതരാണ് എന്നതിനുള്ള സുവ്യക്തമായ തെളിവുകൾ അനേകമനേകമുണ്ട് മതനിഷേധികളുടെ പൈശാചിക പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ് മുഹമ്മദ് നബിﷺയുടെ സത്യസന്ധതയെക്കുറിച്ച് സംശയം ജനിപ്പിക്കുക എന്നത്. അവിടുന്ന് ﷺ അല്ലാഹുവിന്റെ യഥാർത്ഥ റസൂൽ ആണെന്ന യാഥാർത്ഥ്യത്തിനെതിരിൽ ആശയ കുഴപ്പങ്ങൾ പടച്ചുവിടാൻ മതനിഷേധികൾ അവർക്കാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ, ബുദ്ധിയുള്ള ഒരാൾക്കും നിഷേധിക്കാൻ സാധിക്കാത്ത മുഹമ്മദ് നബിﷺയുടെ പ്രവാചകത്വത്തിന്റെ ചില തെളിവുകളിതാ... കേൾക്കുക കൈമാറുക; പ്രത്യേകിച്ച് മതനിഷേധികളുടെ പ്രചാരണങ്ങളിൽ ചാഞ്ഞുപോയവർക്ക്. അല്ലാഹു സ്വീകരിക്കുമാറാകട്ടെ... ----------------------------------------------------- കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Telegram:

https://t.me/niyafbinkhalid

Whatsapp:

https://whatsapp.com/channel/0029VaAE8lmAu3aROY47Si0O

Masjid Location:

https://g.co/kgs/o3oj9i

Фото недоступноПоказать в Telegram
ലൈവ് കേൾക്കാൻ ജോയിൻ ചെയ്യുക: https://t.me/niyafbinkhalid
Показать все...
Repost from Salafi Dawa Kannur
Фото недоступноПоказать в Telegram
ലൈവ് കേൾക്കാൻ ജോയിൻ ചെയ്യുക: https://t.me/niyafbinkhalid
Показать все...
നബിദിനം ആഘോഷിച്ചാൽ അല്ലാഹു ശിക്ഷിക്കുമോ? നന്മയാണെന്ന് കരുതി ചെയ്യുന്ന ഒരു കാര്യവും ശിക്ഷാർഹമാവില്ല എന്നുണ്ടോ? അല്ലാഹുവിന്റെ റസൂലിന്റെ കൽപനകൾക്ക് എതിര് പ്രവർത്തിക്കൽ തിന്മയാണ്. അതിന് നന്മയുടെ മേൽകുപ്പായം അണിയിച്ചതു കൊണ്ട് കാര്യമില്ല. 2:23 minutes https://youtu.be/5VfUGN12BAc?si=Cm7JXykBzBWiIM2g WhatsApp Channel: https://whatsapp.com/channel/0029Va9KWZA9WtByDOqjBW1Y
Показать все...
മൗലിദ് ആഘോഷിച്ചാൽ അല്ലാഹു ശിക്ഷിക്കുമോ? | @niyafbinkhalid

#moulid #milad #nabidinam #niyafbinkhalid നബിദിനം ആഘോഷിച്ചാൽ അല്ലാഹു ശിക്ഷിക്കുമോ? നന്മയാണെന്ന് കരുതി ചെയ്യുന്ന ഒരു കാര്യവും ശിക്ഷാർഹമാവില്ല എന്നുണ്ടോ? അല്ലാഹുവിന്റെ റസൂലിന്റെ കൽപനകൾക്ക് എതിര് പ്രവർത്തിക്കൽ തിന്മയാണ്. അതിന് നന്മയുടെ മേൽകുപ്പായം അണിയിച്ചതു കൊണ്ട് കാര്യമില്ല. കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Telegram:

https://t.me/niyafbinkhalid

Whatsapp:

https://chat.whatsapp.com/FZtQluw9oF9DYQljRXABYJ

Masjid Location:

https://g.co/kgs/o3oj9i

നബിദിനം ആഘോഷിച്ചാൽ അല്ലാഹു ശിക്ഷിക്കുമോ? നന്മയാണെന്ന് കരുതി ചെയ്യുന്ന ഒരു കാര്യവും ശിക്ഷാർഹമാവില്ല എന്നുണ്ടോ? അല്ലാഹുവിന്റെ റസൂലിന്റെ കൽപനകൾക്ക് എതിര് പ്രവർത്തിക്കൽ തിന്മയാണ്. അതിന് നന്മയുടെ മേൽകുപ്പായം അണിയിച്ചതു കൊണ്ട് കാര്യമില്ല. 2:23 minutes https://youtu.be/5VfUGN12BAc?si=Cm7JXykBzBWiIM2g WhatsApp Channel: https://whatsapp.com/channel/0029Va9KWZA9WtByDOqjBW1Y
Показать все...
നബിദിനവും ബിദ്അത്തുകളും; ഏഴ് അപകടങ്ങൾ സൂക്ഷിക്കുക പൊതു പ്രഭാഷണം കണ്ണൂർ സിറ്റി 1445, റബീഉൽ അവ്വൽ 9 (25/09/2023) ബിദ്അത്തുകൾ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ അറിഞ്ഞോ അറിയാതെയോ അകപ്പെടുന്ന ഏഴ് മഹാഅപകടങ്ങളുണ്ട്. തന്റെ പരലോകരക്ഷ ആഗ്രഹിക്കുന്ന ഓരോ മുസ്‌ലിമും ബിദ്അത്തുകളെ എത്ര മാത്രം ജാഗ്രതയോടെ കാണണം എന്ന് അവ നമ്മെ ഓർമപ്പെടുത്തുന്നു. https://youtu.be/OoK6AHkQE7E WhatsApp Channel: https://whatsapp.com/channel/0029VaAE8lmAu3aROY47Si0O
Показать все...
7 അപകടങ്ങൾ സൂക്ഷിക്കുക | പൊതുപ്രഭാഷണം | കണ്ണൂർ സിറ്റി | @niyafbinkhalid

#moulid #milad #nabidinam #sunnah #bidah #niyafbinkhalid നബിദിനവും ബിദ്അത്തുകളും; ഏഴ് അപകടങ്ങൾ സൂക്ഷിക്കുക പൊതു പ്രഭാഷണം കണ്ണൂർ സിറ്റി 1445, റബീഉൽ അവ്വൽ 9 (25/09/2023) ബിദ്അത്തുകൾ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ അറിഞ്ഞോ അറിയാതെയോ അകപ്പെടുന്ന ഏഴ് മഹാഅപകടങ്ങളുണ്ട്. തന്റെ പരലോകരക്ഷ ആഗ്രഹിക്കുന്ന ഓരോ മുസ്‌ലിമും ബിദ്അത്തുകളെ എത്ര മാത്രം ജാഗ്രതയോടെ കാണണം എന്ന് അവ നമ്മെ ഓർമപ്പെടുത്തുന്നു.

https://youtu.be/OoK6AHkQE7E

കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Telegram:

https://t.me/niyafbinkhalid

Whatsapp:

https://whatsapp.com/channel/0029VaAE8lmAu3aROY47Si0O

Masjid Location:

https://g.co/kgs/o3oj9i

ഇസ്‌ലാമിക പ്രഭാഷണങ്ങളും ലേഖനങ്ങളും ലഭിക്കുന്ന പുതിയ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യുക. ഈ ചാനൽ പഴയ വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാണ്. ലിങ്ക് താഴെ കൊടുക്കുന്നു. അല്ലാഹു സ്വീകരിക്കുമാറാകട്ടെ https://whatsapp.com/channel/0029VaAE8lmAu3aROY47Si0O
Показать все...
Dr. Niyaf Bin Khalid

WhatsApp Channel Invite

السلام عليكم ورحمة الله وبركاته പ്രിയ സഹോദരങ്ങളെ, നമ്മുടെ നാട്ടിൽ നബിദിനം കൂടുതൽ പൊലിപ്പിച്ചു കൊണ്ടാടപ്പെടുന്ന ഇടങ്ങളിലൊന്നാണ് കണ്ണൂർ സിറ്റി പ്രദേശം. മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന ഈ സ്ഥലത്ത് സുന്നത്തും ബിദ്അത്തും വേർതിരിച്ച് പഠിപ്പിക്കപ്പെടുന്ന പൊതുപ്രഭാഷണങ്ങൾ അടുത്തകാലത്തായി തീരെ കുറവാണെന്ന് പറയാം. ഈയിടെയായി, ബിദ്അത്തുകൾക്ക് പുറമെ മതനിഷേധ ചിന്താഗതികളും ആളുകൾക്കിടയിൽ പതുക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.  ഇങ്ങനെയൊരു ഘട്ടത്തിൽ മുഹമ്മദ് നബിﷺയുടെ രിസാലത്തിന്റെ തെളിവുകൾ പൊതുജനങ്ങൾക്ക് മുന്നിൽ സമർഥിക്കുകയും, റസൂലിﷺന്റെ സുന്നത്ത് പിൻപറ്റേണ്ടതിന്റെയും ബിദ്അത്തുകൾ വർജിക്കേണ്ടതിന്റെയും ആവശ്യകത അവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് തീർത്തും അനിവാര്യമാണ്.  അല്ലാഹുവിലേക്കും അവന്റെ സത്യദീനിലേക്കും ജനങ്ങളെ ക്ഷണിക്കുക മഹത്തരമായ കർമങ്ങളിലൊന്നാണ്. നമ്മുടെ നിയ്യത്ത് ശുദ്ധമാണെങ്കിൽ ഇക്കാലത്ത് ചെയ്യാവുന്ന, അല്ലാഹുവിന്റെ മാർഗത്തിലുള്ള ശ്രേഷ്ഠമായൊരു പോരാട്ടം തന്നെയാണത്. അത്തരത്തിലുള്ള എളിയ ഒരു പരിശ്രമമാണ് നാളെ (25/09/23 തിങ്കൾ) കണ്ണൂർ സിറ്റിയിൽ സംഘടിപ്പിക്കപ്പെടുന്ന നമ്മുടെ ഈ പൊതു പ്രഭാഷണം. -ഇൻശാ അല്ലാഹ്- വൈകുന്നേരം കൃത്യം അഞ്ചുമണിക്ക് തന്നെ പരിപാടി ആരംഭിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.  പ്രിയ സുഹൃത്തുക്കളെയെല്ലാം നാളെ കണ്ണൂർ സിറ്റിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. പ്രഭാഷണം ആരംഭിക്കുന്ന സമയത്ത് തന്നെ സാധിക്കുന്നവരെല്ലാം അവിടെ എത്തിച്ചേരുമല്ലോ... അല്ലാഹു നമ്മുടെ എല്ലാ സൽപ്രവർത്തനങ്ങളും സ്വീകരിക്കുമാറാകട്ടെ. وصلى الله وسلم على محمد وآله وصحبه أجمعين ✍ നിയാഫ് ബിൻ ഖാലിദ്
Показать все...
💯 1
00:30
Видео недоступноПоказать в Telegram
പൊതു പ്രഭാഷണം 📜 ബിദ്അത്തുകൾ വെടിയുക 🎙️ഡോ. നിയാഫ് ബിൻ ഖാലിദ് (وفقه الله) 🗓️25-Sep-2023 തിങ്കളാഴ്ച ⏰ സമയം: 5:00pm കണ്ണൂർ സിറ്റി ടാക്സി സ്റ്റാൻഡ് إن شاء الله ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക്: +919633616181 +918111900647 Location: https://maps.app.goo.gl/5g4jhYRCjJS3rm7i9
Показать все...
2.57 MB
Выберите другой тариф

Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.