ru
Feedback
[CT™] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶

[CT™] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶

Открыть в Telegram

📈 Аналитический обзор Telegram-канала [CT™] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶

Канал [CT™] Cɪɴᴇᴍᴀᴛʜᴀᴛᴛᴀᴋᴀᴍ_Aʀᴇɴᴀ 🛡സിനിമ തട്ടകം....சினிமா தட்டகம்....सिनेमा थाटकम...ಸಿನಿಮಾ ಥಟ್ಟಕಂ....సినిమా తట్టకం...🫶 (@ct_arena) языкового сегмента Английский является активным участником. Сейчас сообщество объединяет 41 055 подписчиков, занимая 6 854 место в категории Фильмы и 9 279 место в регионе Индия.

📊 Показатели аудитории и динамика

С момента создания невідомо проект демонстрирует стремительный рост, собрав аудиторию из 41 055 подписчиков.

Согласно последним данным от 07 сентября, 2026, канал показывает стабильную активность. За последние 30 дней изменение числа участников составило -320, а за последние 24 часа — -3, при этом общий охват остаётся высоким.

  • Статус верификации: Не верифицирован
  • Уровень вовлечённости (ER): Средний показатель вовлечённости аудитории составляет 14.43%. В первые 24 часа после публикации контент обычно набирает N/A% реакций от общего числа подписчиков.
  • Охват публикаций: В среднем каждый пост получает 5 924 просмотров. В течение первых суток публикация набирает 0 просмотров.
  • Реакции и взаимодействия: Аудитория активно поддерживает контент: среднее количество реакций на один пост — 12.
  • Тематические интересы: Контент сосредоточен на ключевых темах, таких как iɴꜰᴏ, rᴀᴛɪɴɢ, imdb, ഒരു, mᴀʟᴀʏᴀʟᴀᴍ.

📝 Описание и контентная политика

Описание канала не предоставлено.

Благодаря высокой частоте обновлений (последние данные получены 08 сентября, 2026) канал поддерживает актуальность и высокий уровень охвата публикаций. Аналитика показывает, что аудитория активно взаимодействует с контентом, что делает его важной точкой влияния в категории Фильмы.

41 055
Подписчики
-324 часа
-717 дней
-32030 дней
Архив постов
𝗕𝗛𝗔. 𝗕𝗛𝗔. 𝗕𝗔 🎬 ഒരുകൂട്ടം ഭ്രാന്തന്മാരുടെ കഥ.. അതും നല്ല മുഴുത്ത ഭ്രാന്ത്‌😂. വരുന്നവരും പോവുന്നവനും ചിലപ്പോ കാണുന്ന നമുക്കും ഭ്രാന്ത് പിടിക്കും. ദിലീപിന്റെ കംപ്ലീറ്റ് അഴിഞ്ഞാട്ടം, തുടക്കം തൊട്ട് അവസാനം വരെയും വൻ സ്കോറിങ് ആണ് ദിലീപ് ഈ പടത്തിൽ. കുറെ കാലത്തിന് ശേഷമാണ് ഇത്രയും എനെർജിറ്റിക് ആയി ദിലീപിനെ സ്‌ക്രീനിൽ കാണുന്നത്. രണ്ടാം പകുതിയിൽ മോഹൻലാലും നൈസ് ആയിരുന്നു. എൻട്രി തൊട്ട് സ്‌ക്രീനിൽ വരുമ്പോ ഒകെ വൻ ഓളം ആയിരുന്നു തിയേറ്ററിൽ. പടത്തിൽ ഏറ്റവും കിടു ആയി തോന്നിയത് ഇതിലെ ഓരോ റഫറൻസ് സീനുകൾ ആണ്. എല്ലാം ഒന്നിനൊന്ന് കിടു ആയി തോന്നി. അത്പോലെ ധ്യാൻ - വിനീത് കോമ്പോ ഒകെ എന്ത് കിടു ആണ്. അങ്ങോട്ടും ഇങ്ങോട്ടും സെൽഫ് ഊക്കിന്റെ അയ്യര് കളി😂. പടത്തിന്റെ ടെക്നിക്കൽ സൈഡ്സ് ഒകെ നല്ല ക്വാളിറ്റി ഉള്ളതാണ്. DOP, fight sequence, editing ഒകെ top ആണ്🔥. ഒരു തരി പോലും ലാഗ് ഇല്ലാതെ പോവുന്ന കിടിലൻ സ്ക്രീൻപ്ലേയും. പടത്തിൽ ആവിശ്യത്തിന് കൂടുതൽ ക്രിഞ്ച് സീൻസ് ഉണ്ട്, ഒട്ടും ഇമോഷണൽ കണക്ഷൻ തരാത്ത കുറെ അവിഞ്ഞ പരിപാടികൾ ഉണ്ട്, പിന്നേ ലോജിക് എന്ന് പറഞ്ഞ സാധനം അടുത്തൂടെ പോയിട്ടില്ല. അതുകൊണ്ടാവും "no logic, only madness" എന്ന tagline കൊടുത്ത് നേരത്തെ അണിയറപ്രവർത്തകർ ജാമ്യം എടുത്തത്. ശെരിക്കും ഒരു തിയേറ്റർ മെറ്റീരിയൽ മാത്രമാണ് പടം. പലർക്കും ദഹിക്കണം എന്നുമില്ല. OTT ഇറങ്ങുമ്പോ ഊക്ക് കിട്ടാനുള്ളതെല്ലാം ഉണ്ട്.. എന്നാൽ തലച്ചോർ ഒകെ മാറ്റി വെച്ച് പോയാൽ ഇതൊരു പക്ക തിയേറ്റർ വൈബ് പടമാണ്. നല്ലപോലെ ആഘോഷിച്ചു കണ്ടിറങ്ങാം. 7/10 ~Team [CT] ~

✅ Kᴀᴀɴᴛʜᴀ (𝟸𝟶𝟸𝟻) 🎙️ Audio: Mᴜʟᴛɪ-Lᴀɴɢᴜᴀɢᴇ 📽️ Genre: Bɪᴏɢʀᴀᴘʜʏ, Dʀᴀᴍᴀ, Hᴏʀʀᴏʀ IMDB Iɴꜰᴏ | Rᴀᴛɪɴɢ: 𝟾.𝟻

✨ Film - Kalankaaval (2025) ✨Genre - Crime Drama ✨Language - Malayalam സീരിയൽ കില്ലഴ്സിനെ പ്രമേയമാക്കി ധാരാളം സിനിമകൾ വന്നിട്ടുണ്ട്. അതിൽ കളങ്കാവൽ എന്ന സിനിമയുടെ USP മമ്മൂക്ക അവതരിപ്പിക്കുന്ന ഇതിലെ Antagonist കഥാപാത്രമാണ്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ വൈവിധ്യം.. അത് ഈ സിനിമയിൽ കാണാം. ഒരു സിനിമാ പ്രേമിയെ അപേക്ഷിച്ചു അത് തന്നെ ധാരാളം.. എന്നാൽ അതിൽ കൂടുതൽ സിനിമ ഓഫർ ചെയ്യുന്നുണ്ട്. Genre നോട് നീതി പുകർത്തിയ ആഖ്യാനമാണു സിനിമയ്ക്ക് ഉള്ളത്. Slow paced ആയ, സംഭാഷങ്ങൾക്ക് പ്രാധാന്യമുള്ള ഒരു ചിത്രം. നേരെ കഥയിലേക്ക് കടന്നു നമ്മെ ഓരോരോ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു. സിനിമയിലെ സൈക്കോയുടെ ഇരയെ കണ്ടെത്തലും, അയാളെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമങ്ങളും ആയി ആദ്യ പകുതി മുന്നേറുന്നു. ജിതിൻ K ജോസ്, ജിഷ്ണു ശ്രീകുമാർ എന്നിവരുടെ തിരക്കഥയിൽ Commercial ചേരുവകൾ ഒന്നും തന്നെയില്ല. അങ്ങനെയുള്ള ആഖ്യാനമാണ് സിനിമയ്ക്ക് ചേരുന്നതും.. കേസ് ഇൻവെസ്റ്റിഗേഷ്യൻ പോർശൻ വളരെ റിയലിസ്റ്റിക് ആയിരുന്നു. നന്നായിരുന്നു. ഫൈസൽ അലിയുടെ ക്യാമറ 2 നരേഷനും 2 സ്റ്റൈലിൽ കൊണ്ട് പോകുന്നത് കാണാം. സിനിമയുടെ കളറിങ് അടക്കം മൂഡിന് സെറ്റ് ആയിരുന്നു. സൈലൻസ് വരെ സിനിമയുടെ മൂഡ് സെറ്റിംഗിനേ എലവേറ്റ് ചെയ്യുന്നുണ്ട്. മുജീബ് മജീദിന്റെ BGM അപാര വർക്ക്‌ ആയിരുന്നു. ഒരു ക്രൈം ഡ്രാമയുടെ വേൾഡ് ബിൽഡിങ്ങിന് പറ്റിയ കിടിലൻ വർക്ക്‌. പ്രവീൺ പ്രഭാകർ ആണ് എഡിറ്റിങ്. നന്നായിരുന്നു. പാരലൽ ആയി നീങ്ങുന്ന 2 ട്രാക്കുകൾ ഒരുമിക്കുന്ന ഇന്റർവെൽ പോയിന്റ് നന്നായിരുന്നു. അങ്ങനെ ഒരു കാര്യം പ്രതീക്ഷിച്ചില്ല. പിന്നീട് അങ്ങോട്ട് സൈക്കോയുടെ ബ്രില്ലിയൻസ് സീനുകൾ ആയി രണ്ടാം പകുതി നീങ്ങുമ്പോൾ, ഒരു Cat N Mouse സ്വഭാവം വരുന്നുണ്ട്. അപ്രതീക്ഷിതമായി വേറെയും ചില കാര്യങ്ങൾ സ്‌ക്രീനിൽ അരങ്ങേറുന്നു. ഫൈനൽ ആക്റ്റിന്റെ മൊത്തത്തിലുള്ള ടെൻഷൻ ബിൽഡിങ്, ക്ലൈമാക്സ് പോർഷൻ എല്ലാം നന്നായിരുന്നു. നല്ല ക്ലാപ് വർത്തി മൊമന്റുകൾ പടം നൽകുന്നുണ്ട്. പക്ഷെ, ആക്ഷൻ സന്തോഷിന്റെ ഫൈറ്റ് അത്ര സുഖമല്ല. റിയലിസ്റ്റിക് പിടിച്ചതാണ്.. ബട്ട്, എന്തോ എവിടെയോ ഒരു പ്രശ്നം.. മമ്മൂക്ക, As Usual.. വെറൈറ്റി റോളുകൾ തേടിപ്പിടിച്ചു ചെയ്യുന്നു. ഈ റോളും ഗംഭീരം. നമ്മൾ ഇതുവരെ കാണാത്ത മാനറിസം ഇതിൽ കാണാം.. പുള്ളി ഇതുവരെ ചെയ്യാത്ത റോളും ആണല്ലോ.. നൈസ്! വിനായകൻ നല്ല എയർ പിടിത്തം ആണ്, ഡയലോഗ് മോഡ്ലേഷൻ അടക്കം മോശം. പടം സിങ്ക് സൗണ്ട് ആയതിനാൽ പറയുന്നത് ചിലപ്പോൾ മനസ്സിലാവുകയെ ഇല്ല. സിനിമയിലെ ചെറുതും വലുതുമായ ബാക്കി എല്ലാവരും നല്ല പെർഫോമൻസ് ആയിരുന്നു. മൊത്തത്തിൽ.. നല്ലൊരു ക്രൈം ഡ്രാമ. സയനൈഡ് മോഹൻ അടക്കമുള്ള റിയൽ ഇൻസിഡന്റ് ആധാരമാക്കി എടുത്ത ഒരു ക്രൈം ഡ്രാമ, അതിലെ മമ്മൂക്കയുടെ പെർഫോമൻസ്, ഫൈനൽ ആക്റ്റ് എന്നിവ മികച്ചു നിൽക്കുന്നു. Our Rating 7/10 ~Team [CT] ~

For All I Phone Users …. install This https://apps.apple.com/app/id6753161345 😜 search “ Go “ in the search bar after installing You can watch 👏 Jiohotstar , apple tv , lionsgate , prime video , Netflix, 👍 Movies and series for free….

✅ Sᴛʀᴀɴɢᴇʀ Tʜɪɴɢs (𝟸𝟶𝟷𝟼–𝟸𝟶𝟸𝟻) 🎙️ Audio: Mᴜʟᴛɪ-Lᴀɴɢᴜᴀɢᴇ 📽️ Genre: Dʀᴀᴍᴀ, Fᴀɴᴛᴀsʏ, Hᴏʀʀᴏʀ IMDB Iɴꜰᴏ | Rᴀᴛɪɴɢ: 𝟾.𝟼