cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

CURRENTAFFAIRS MEDIA

അനുദിനം നിറയുന്ന ഓരോ അറിവുമാണ് നാളെയുടെ പ്രതീക്ഷ..... 🥰 ആ അറിവുകൾ നിറയപെടുന്ന ഒരിടം.....https://t.me/psccurrentaffair

Больше
Рекламные посты
250
Подписчики
Нет данных24 часа
+17 дней
+530 дней

Загрузка данных...

Прирост подписчиков

Загрузка данных...

Фото недоступноПоказать в Telegram
Фото недоступноПоказать в Telegram
Фото недоступноПоказать в Telegram
Фото недоступноПоказать в Telegram
Фото недоступноПоказать в Telegram
Фото недоступноПоказать в Telegram
🗓️ ഫെബ്രുവരി 2 1) ലോക തണ്ണീർത്തട ദിനം? ഫെബ്രുവരി 2 2) തുടർച്ചയായി ആറ് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി? നിർമ്മല സീതാരാമൻ 3)രാജ്യത്തെ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ ഉള്ള സംസ്ഥാനo? തമിഴ്നാട് 4) പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ റംസാർ സൈറ്റുകളുടെ എണ്ണം? 80 5)2024 ൽ സർക്കാരിനെതിരെയും യൂറോപ്പ്യൻ യൂണിയൻ എതിരെയുമായി കർഷക വിരുദ്ധ സമരം നടക്കുന്ന യൂറോപ്യൻ രാജ്യം ? ബെൽജിയം 6) അരവിന്ദ് പനഗരിയ അധ്യക്ഷനായ 16-ാം ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി ? ആനി ജോർജ് മാത്യു 7) കേരള കലാമണ്ഡലത്തിൽനിന്നുള്ള പിജി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച മ്യൂസിക് ബാൻഡ് ? അരകവ്യൂഹം 8)ഡിമെൻഷ്യ,അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷൻ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി ? ഓർമത്തോണി 9)ബഹിരാകാശയാത്രികർക്കുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലനകേന്ദ്രം നിലവിൽവരുന്നത് ? നവിമുംബൈ (മഹാരാഷ്ട്ര) 10) സംസ്ഥാനത്ത് മുൻസിഫ്-മജിസ്ട്രേറ്റ് മുതൽ സബ് ജഡ്ജി വരെയുള്ളവർ ഇനി ഏത് ഔദ്യോഗിക സ്ഥാനപ്പേരിലാണ് അറിയപ്പെടുക ? സിവിൽ ജഡ്ജി
Показать все...
🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ ഫെബ്രുവരി 1 1) ഇന്ത്യൻ കോസ്റ്റ്കാർഡ് ദിനം? ഫെബ്രുവരി 1 2)മലേഷ്യയുടെ പുതിയ രാജാവായി ചുമതലയേറ്റത്? ഇബ്രാഹിം ഇസ്കന്ദർ 3)ലോകത്തെ 500 വലിയ കമ്പനികളുടെ ഹാറൂൺ 2023 പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്? റിലയൻസ് ഇൻഡസ്ട്രീസ് 4)ആദി ശങ്കര ട്രസ്റ്റിന്റെ ശ്രീ ശങ്കര പുരസ്കാരത്തിന് അർഹനായത്? എസ് സോമനാഥ് 5)പുതിയ ജാർഖണ്ഡ് മുഖ്യമന്ത്രി? ചമ്പൈ സോറൻ 6)ഇന്ത്യൻ ആർമിയും വ്യോമസേനയുമായി നടത്തുന്ന സൈനിക അഭ്യാസം? ഡെവിൾ സ്ട്രൈക്ക് 7)2023-ലെ ആഗോള അഴിമതി സൂചിക പ്രകാരം, ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ? ഡെൻമാർക്ക് 8) 2023-ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്തത് ? കുറ്റിപ്പുറം 9)ഓഫ് റോഡ് റേസിംഗ് മത്സരമായ ഡാക്കാർ റാലിയിൽ ജേതാവായിചരിത്രമെഴുതി മലയാളി താരം ? ഹാരിത്‌ നോവ 10) തുടർച്ചയായ മൂന്നാം തവണയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്? ജയ് ഷാ
Показать все...
Repost from NCERT PADIKKAM😍
ജനുവരി 27 1) ദേശീയ ഭൂമിശാസ്ത്ര ദിനം? ജനുവരി 27 2)ലോകത്ത് ആദ്യമായി നൈട്രജൻ വാതക വധശിക്ഷ നടപ്പാക്കിയ രാജ്യം? അമേരിക്ക 3)2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഗായിക? ഭവതാരിണി ഇളയരാജ 4)പത്മശ്രീ ലഭിച്ച ഇന്ത്യയിലെ ആദ്യ വനിത ആന പാപ്പാൻ ? പാർബതി ബർവ 5) 2024-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നാണയം ? 75 രൂപ നാണയം 6)വി. ടി. ഭട്ടത്തിരിപ്പാട് സ്മാരകം നിലവിൽ വരുന്ന ജില്ല? പാലക്കാട് 7)2024 ജനുവരിയിൽ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത് ? ജസ്റ്റിസ് പി. ബി. വരാലെ 8) മൂന്നുലക്ഷം കോടി ഡോളർ വിപണിമൂല്യം കൈവരിക്കുന്ന രണ്ടാമത്തെ കമ്പനി ? മൈക്രോസോഫ്റ്റ് 9) 36-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന ജില്ല? കാസർകോട് 10)ഐസിസി വനിതാ ക്രിക്കറ്റ് ഓഫ് ദിയർ പുരസ്കാരജേതാവ്? നാറ്റ് സ്കൈവർ-ബ്രണ്ട് (ഇംഗ്ലണ്ട് ) ©️കടപ്പാട് #cafact @NCERTmedia
Показать все...
Repost from NCERT PADIKKAM😍
നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കുന്ന ആദ്യ രാജ്യംAnonymous voting
  • UAE
  • Russia
  • യു എസ് എ
  • ബ്രിട്ടൺ
0 votes
Выберите другой тариф

Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.