4 584
Подписчики
-124 часа
-47 дней
-530 день
Архив постов
4 584
🟥🟥🟥
മുൻ വർഷ PSC പ്രിലിംസ്, മെയിൻസ് പരീക്ഷകളുടെ ചോദ്യങ്ങൾ സബ്ജെക്ട് വൈസ് ആയി അറേഞ്ച് ചെയ്തിരിക്കുന്നു. 4000 ത്തോളം ചോദ്യങ്ങൾ ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്.
2021-2024 വരെയുള്ള PSC പ്രിലിംസ്, മെയിൻസ് ചോദ്യങ്ങളും വിശദമായ ഉത്തരങ്ങളും അടങ്ങുന്നതാണ് PYQ- Wisdom Series ബുക്ക്.
🟥🟥🟥🟥 🟥🟥🟥🟥
🟥🟥🟥🟥🟥🟥
🟥🟥🟥
Source: Preamble Education https://share.google/1GpUDruSxxLoVYITa
4 584
Pick out the right antonym from the options for the word , Kindle : ______
4 584
ഏത് രാജ്യവും ഇന്ത്യയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് അജയ വാരിയർ-2025 ?
4 584
ഗോഗാബീൽ തടാകത്തെപ്പറ്റി താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1. ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്നു.
2. റംസാർ പട്ടികയിൽ ഉൾപ്പെടുന്ന തടകമാണിത്.
3. ഇതൊരു ഓസ്ബോ താടാകമാണ് .
4 584
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1. 2026ലെ ക്ലൈമറ്റ് റിസ്ക് ഇൻഡെക്സ് റിപ്പോർട്ട് അനുസരിച്ച്, 1995 മുതൽ 2024 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ തീവ്ര കാലാവസ്ഥാ സംഭവങ്ങളാൽ (EWEs) ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്.
2. ജർമ്മൻവാച്ച് എന്ന സംഘടനയാണ് ക്ലൈമറ്റ് റിസ്ക് ഇൻഡെക്സ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
Уже доступно! Исследование Telegram 2025 — ключевые инсайты года 
