സർക്കാർ ഫാമിലി
32 827
Подписчики
+19124 часа
+1 2207 дней
+3 61830 дней
- Подписчики
- Просмотры постов
- ER - коэффициент вовлеченности
Загрузка данных...
Прирост подписчиков
Загрузка данных...
10. രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ച പാശ്ചാത്യചിന്തകൻ?Anonymous voting
- പ്ലേറ്റോ
- എൻ.ഗ്ലാഡൻ
- നിക്കോളോ മാക്യവല്ലി
- അരിസ്റ്റോട്ടിൽ
4. ജനങ്ങൾ രൂപംനൽകിയ ഒരു കരാറിലൂടെ രാഷ്ട്രം നിലവിൽ വന്നു. മനുഷ്യന്റെ ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുവേണ്ടി അവർ രാഷ്ട്രത്തിന് രൂപം നൽകി. ഇങ്ങനെ പ്രതിപാദിക്കുന്ന രാഷ്ട്ര രൂപീകരണ സിദ്ധാന്തം?Anonymous voting
- ദൈവദത്ത സിദ്ധാന്തം
- പരിണാമ സിദ്ധാന്തം
- സാമൂഹിക ഉടമ്പടി സിദ്ധാന്തം
- ശക്തി സിദ്ധാന്തം
1. തീരപ്രദേശത്തുനിന്ന് എത്ര ദൂരം വരെയാണ് ടെറിട്ടോറിയൽ വാട്ടേഴ്സ് എന്നറിയപ്പെടുന്നത്?Anonymous voting
- 12 നോട്ടിക്കൽ മൈൽ
- 22 നോട്ടിക്കൽ മൈൽ
- 10 നോട്ടിക്കൽ മൈൽ
- 15 നോട്ടിക്കൽ മൈൽ
2. രാഷ്ട്രം ചരിത്രസൃഷ്ടിയാണ്. സാമൂഹിക പരിണാമ പ്രക്രിയയുടെ ഫലമായി രൂപംകൊണ്ടു. ഇങ്ങനെ പ്രതിപാദിക്കുന്ന രാഷ്ട്ര രൂപീകരണ സിദ്ധാന്തം?Anonymous voting
- ദൈവദത്ത സിദ്ധാന്തം
- പരിണാമ സിദ്ധാന്തം
- സാമൂഹിക ഉടമ്പടി സിദ്ധാന്തം
- ശക്തി സിദ്ധാന്തം
7. ഒരു വ്യക്തിയിൽ പൗരബോധം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽപെടാത്തത്?Anonymous voting
- കുടുംബം
- വിദ്യാഭ്യാസം
- സാമൂഹികവ്യവസ്ഥ
- സാമ്പത്തികാവസ്ഥ
3. ഐക്യരാഷ്ട്രസഭയിലെ 193-ാമത് അംഗരാജ്യം?Anonymous voting
- വത്തിക്കാൻ സിറ്റി
- സാൻമെരീനോ
- നൗറു
- ദക്ഷിണ സുഡാൻ
5. ഒരു രാഷ്ട്രത്തിന്റെ നിർബന്ധിതമായ ചുമതലകളിൽപ്പെടാത്തത്?Anonymous voting
- അതിർത്തി സംരക്ഷണം
- അവകാശസംരക്ഷണം
- നീതി നടപ്പാക്കൽ
- ക്ഷേമപദ്ധതികൾ
8. മംഗലാപുരത്തിനടുത്ത് ന്യൂപദപ്പ ഗ്രാമത്തിൽ പഞ്ചായത്ത് സ്കൂൾ സ്ഥാപിച്ച് ആയിരക്കണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസാവസരം നല്കുന്ന മാതൃകാ വ്യക്തി?Anonymous voting
- ദശരഥ മാഞ്ചി
- കല്ലേൻ പൊക്കുടൻ
- മയിലമ്മ
- ഹജ്ജബ്ബ
6. രാഷ്ട്രീയ അവകാശങ്ങളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക?Anonymous voting
- വോട്ടുചെയ്യാനുള്ള അവകാശം
- സമത്വത്തിനുള്ള അവകാശം
- ഗവൺമെന്റിനെ വിമർശിക്കാനുള്ള അവകാശം
- തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം
9. നന്മതിന്മകൾ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിക്കുകയും കടമകൾ ഉത്തരവാദിത്വത്തോടെ നിർവഹിക്കുകയും ചെയ്യുന്നതുകൊണ്ട് അർത്ഥമാക്കുന്നത്?Anonymous voting
- പൗരബോധം
- ധാർമികത
- വിദ്യാഭ്യാസം
- ജനാധിപത്യം
Выберите другой тариф
Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.