cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

NETFLIX

Больше
Рекламные посты
22 832
Подписчики
-2624 часа
-977 дней
-57930 дней

Загрузка данных...

Прирост подписчиков

Загрузка данных...

Repost from OTT
Mandakini Upload ചെയ്തിട്ടുണ്ട് 👇👇👇 https://t.me/+02z9G2OPNLk1MjI9 https://t.me/+02z9G2OPNLk1MjI9
Показать все...
👍 1
Repost from Series HD
Maharaja Upload ചെയ്തിട്ടുണ്ട് 👇👇👇 https://t.me/+02z9G2OPNLk1MjI9 https://t.me/+02z9G2OPNLk1MjI9
Показать все...
👍 1
Repost from NEW RELEASE 2.0
INTO THE NIGHT 【2020】 ഒരു എപ്പിസോഡ് കാണാൻ കയറിയ എന്നെ ഒരു സീസൺ മുഴുവൻ ഒറ്റയിരിപ്പിൽ കാണിപ്പിച്ച  സീരിസ്. കണ്ടു കഴിഞ്ഞാൽ ആരും പറഞ്ഞു പോവും.. പൊളി സാനം ❗ സൂര്യ പ്രകാശം മനുഷ്യരാശിയെ കൊന്നൊടുക്കുന്നു... ലോകാവസാനം തന്നെ മുന്നിൽ കാണുന്ന നിമിഷം.. അവിടെ നിന്ന് ഒരു കൂട്ടർ ആൾക്കാർ നടത്തുന്ന ജീവനുവേണ്ടിയുള്ള യാത്ര... അത് എങ്ങോട്ടായിരിക്കും ?? 2020ൽ നെറ്റ്ഫ്ലിക്സിൽ  പുറത്തിറങ്ങിയ ബെൽജിയം  ത്രില്ലെർ സീരീസ്.. വെറും 6 എപ്പിസോഡുകളിലായി ഒരുക്കിയ വിഷ്വൽ ട്രീറ്റ്‌.. ഉഗ്രൻ മേക്കിങ്ങും.. പ്രേക്ഷരെ മുൾമുനയിൽ പിടിച്ചിരിത്തുന്ന  അവതരണവും. ഇതിനെല്ലാമുപരി സീരീസിന്റെ  ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന ആ back ground score..വേറെ ലെവൽ 👌 ഒരു ത്രില്ലെർ സിനിമ കാണുന്ന  ലാഹവത്തോടെ കണ്ടു തീർക്കാൻ കഴിയുന്ന സീരീസ്...damn engaging 🔥 അധികം കഥാപാത്രങ്ങളിലേക്കോ  കഥയുടെ ആഴങ്ങളിലേക്കോ  കടക്കാതെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഒരൊറ്റ takeoff... ✈️🔥 വെറും  ഒന്നേകാൽ കോടി ജനസംഖ്യ മാത്രമുള്ള ബെൽജിയം എന്നൊരു കൊച്ചു രാജ്യത്തു നിന്നും  ഇത്തരമൊരു സീരീസ്.. wow തീർത്തും അഭിനന്ദിക്കേണ്ടത് തന്നെയാണ് 👌 ഉദ്വേഗജനകമായ സീനുകളാൽ സമ്പന്നമായ ഈ  ബെൽജീരിയൻ ദൃശ്യവിരുന്ന് ആസ്വദിച്ചറിയുക.. ✈️ 👇👇👇 https://t.me/MH_thriller/365 https://t.me/MH_thriller/365
Показать все...
👍 2
Repost from OTT
JUNGLE 【2017】 •"Yossi ginsburg" എന്ന ഒരാളുടെ ജീവിതത്തിലുണ്ടായ സംഭവങ്ങളെ ആസ്പദമാക്കിഎടുത്ത സിനിമ. "കണ്ടു കഴിഞ്ഞപ്പോൾ ഇങ്ങനേയും ഉണ്ടായിരുന്നു ഒരു മനുഷ്യൻ എന്നാലോചിച്ചു പോയി" •Karl എന്നയാൾ ആമസോൺ മഴക്കാടുകളിലെ റെഡ് ഇന്ത്യൻ ഗോത്രങ്ങളെ തേടിപ്പോകാം, കാടിന്റെ ഭംഗിയെ ആസ്വദിക്കാമെന്നൊക്കെ പറഞ്ഞു ക്ഷണിക്കുന്നു, കേട്ടപാതി യാത്രസ്നേഹിയുo adventure ഇഷ്ടപെടുന്നവരുമായ യോസിയും രണ്ട് കൂട്ടുകാരും യാതൊരു മുൻപരിചയവുമില്ലാത്ത karl ന്റെ കൂടെ യാത്ര പോകുന്നു പക്ഷെ കാനന ഭംഗിയോടൊപ്പം അപകടവും ഉണ്ടെന്നു അവർ ഓർക്കുന്നില്ല... •Yossi എന്ന കഥാപാത്രമായി അഭിനയിച്ച Daniel radcliffe (നുമ്മടെ  harry potter) വളരെ മികച്ച പ്രകടനം ആയിരുന്നു 👏 •വന്യമായ കാടിന്റെ ഭംഗി ഈ പടത്തിൽ നന്നായി പകർത്തി എടുത്തിട്ടുണ്ട് മികച്ച ദൃശ്യാനുഭവം •ചിത്രത്തിലെ Sound mixing and dop ഒരു രക്ഷേമില്ല👌👏👏  •നല്ലൊരു cinematic experience 😇👌 👇👇👇 https://t.me/MH_thriller/357 https://t.me/MH_thriller/357
Показать все...
👍 2
Malayalee from India Upload ചെയ്തിട്ടുണ്ട് 👇👇👇 https://t.me/+02z9G2OPNLk1MjI9 https://t.me/+02z9G2OPNLk1MjI9
Показать все...
👍 1👏 1
Repost from NEW RELEASE 2.0
Midnight FM (2010) റേഡിയോയിൽ ഡി ജെ ആയി ജോലി ചെയ്തിരുന്ന Ko Sun-young , അവളുടെ രാത്രികാല ഫോൺ ഇൻ റേഡിയോ പ്രോഗ്രാമിന് ഒരുപാട് ശ്രോതാക്കൾ ഉണ്ടായിരുന്നു ,  വാക്‌ചാതുര്യവും പരിപാടിക്ക് ഇടയിൽ ഇടുന്ന പാട്ടുകളും ഒരുപാടുപേരെ അവളുടെ ആരാധകരാക്കി മാറ്റിയിരുന്നു ... അസുഖം ബാധിച്ച മകളുടെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുവാൻ തീരുമാനിച്ച അവൾ തന്റെ ലാസ്റ്റ് റേഡിയോ പ്രോഗ്രാം അവതരിപ്പിക്കാനായി സഹോദരിക്കും കുഞ്ഞിനും ഒപ്പം തന്റെ മകളെ ആക്കിയിട്ട് റേഡിയോ സ്റ്റേഷനിൽ എത്തുന്നു ... എന്നാൽ അന്ന് രാത്രി അവളെ പരിപാടിക്കിടയിൽ ഫോൺ  വിളിച്ച പ്രേക്ഷകൻ തന്റെ ജീവിതം മാറ്റി മറിയ്ക്കുന്ന ഒരുവനായിരുക്കുമെന്നു അവൾ സ്വപ്നത്തിൽ  പോലും വിചാരിച്ചിരുന്നില്ല .. അയാളുടെ ഫോൺ കട്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണ് , അവൾ ആ സത്യം അറിഞ്ഞത് -  തന്റെ വീട്ടിൽ അതിക്രമിച്ചു കയറി തന്റെ കുട്ടിയേയും സഹോദരിയെയും ബന്ദികളാക്കിയാണ് അയാൾ തനിക്ക് ഫോൺ ചെയ്യുന്നത് .. വീട്ടിൽ നിന്നും ശബ്ദം കേട്ട് ചെക്ക് ചെയ്യാൻ ചെന്ന രണ്ടു പൊലീസുകാരെ അയാൾ കൊലചെയ്തു ഇട്ടിരിക്കുന്ന രംഗം ആയാൾ  വീഡിയോ കോളിലൂടെ അവളെ കാണിക്കുന്നു ............. മറ്റാരെയെങ്കിലും വിവരം അറിയിക്കുകയോ ലൈവ് പ്രോഗ്രാം ഇടയ്ക്കു വെച്ച് നിർത്തുകയോ ചെയ്‌താൽ  Ko Sun-young ന്റെ  കുടുംബത്തെ  വകവരുത്തും എന്നുള്ള ഭീഷണികൂടി അയാൾ നടത്തിയതോടെ കാര്യങ്ങൾ സങ്കീർണ്ണമാവുന്നു ... എന്താണ് അയാളുടെ ലക്ഷ്യം ? തന്റെ കുടുംബത്തെ രക്ഷിക്കാൻ Ko Sun-young ക്കു ആവുമോ ?? കണ്ടറിയുക നല്ലൊരു സൈക്കോ കില്ലർ ത്രില്ലെർ ഫിലിമാണ്. 👇👇👇 https://t.me/MH_thriller/346 https://t.me/MH_thriller/346
Показать все...
👍 1
Repost from OTT
Garudan 2024 Uploaded ചെയ്തിട്ടുണ്ട് 👇👇👇 https://t.me/+02z9G2OPNLk1MjI9 https://t.me/+02z9G2OPNLk1MjI9
Показать все...
Repost from NEW RELEASE 2.0
Bodies at Rest 【2019】 Chinese 【ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നല്ലൊരു സിനിമാ അനുഭവം】 ക്രിസ്തുമസിന്റെ തലേ ദിവസം രാത്രി ,  ഫോറൻസിക് സർജൻ കുറച്ചു തിരക്കിലായിരുന്നു,  ഒന്ന് രണ്ട് മൃതദേഹങ്ങൾ കൂടി ഇനിയും പരിശോധന പൂർത്തിയാക്കുവാൻ ബാക്കിയുണ്ടായിരുന്നു, ക്രിസ്തുമസ് ആയതിനാൽ ജോലിക്കാർ എല്ലാവരും തന്നെ പോയിക്കഴിഞ്ഞിരുന്നു,  ആകെ അവിടെ ഉണ്ടായിരുന്നത് ഡോക്ടറും അസിസ്റ്റന്റും   പിന്നെ വയസ്സനായ സെക്യൂരിറ്റിയും  മാത്രമായിരുന്നു അവിടേയ്ക്കു തോക്കുധാരികൾ ആയ മൂന്നുപേർ അതിക്രമിച്ചു കടക്കുന്നു,   അവിടെ നേരത്തെ  എത്തിച്ച ഒരു ശവ ശരീരത്തിനുള്ളിൽ ഉണ്ടായിരുന്ന വെടിയുണ്ടക്കു വേണ്ടിയായിരുന്നു അവർ അവിടെ എത്തിയത്.... ശേഷം സ്‌ക്രീനിൽ 👇👇👇 https://t.me/MH_thriller/339 https://t.me/MH_thriller/339
Показать все...
3👍 2🔥 1
Repost from OTT
Guruvayoor ambalanadayil Today night release 12pm Nb: spelling correct അല്ലെങ്കിൽ ഗ്രൂപ്പിൽ മൂവി കിട്ടില്ല 👇👇👇 https://t.me/+02z9G2OPNLk1MjI9 https://t.me/+02z9G2OPNLk1MjI9
Показать все...
👍 2🎉 1
Repost from NEW RELEASE 2.0
ALIDU ULIDAVARU (2019) ഭാഷ : കന്നഡ ജോണര്‍ : ഹൊറര്‍, മിസ്റ്ററി, ത്രില്ലെര്‍ പ്രേതം, ഭൂതം, പിശാച് ഇവയൊക്കെ പലരുടെയും വിശ്വാസങ്ങളുടെ ഭാഗം ആയിരിക്കാം, എന്നാൽ വ്യക്തമായ തെളിവുകൾ ഇല്ലാതെ അത്തരം ഒന്നിനെയും വിശ്വസിക്കാൻ വിമുഖത ഉള്ള, ഇത്തരം വിശ്വാസങ്ങളുടെ പിന്നിൽ ഉള്ള കള്ളത്തരങ്ങൾ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന, ടി വി ചാനൽ ജീവനക്കാരൻ ആണ് ഷീലം. നായകനായ ഷീലം നടത്തുന്ന 'കാരണ ' എന്ന പ്രോഗ്രാം തൊണ്ണൂറ്റിയൊമ്പത് എപ്പിസോഡ് കടന്നിരിക്കുകയാണ്. പ്രേതബാധയുള്ള സ്ഥലങ്ങളിൽ പോയി താമസിച്ച് അതിന്റെ സത്യാവസ്ഥ കണ്ടെത്തുന്ന പരിപാടി, ചാനലിലെ മറ്റ് പരിപാടികളേക്കാൾ ജനപ്രിയവും, TRPയിൽ മുന്നിൽ നിൽക്കുന്നതുമാണ്. എന്നാൽ ഇത് വരെയുള്ള എപ്പിസോഡിൽ ഒരിക്കൽ പോലും പ്രേതത്തെ കാണാൻ കഴിഞ്ഞില്ല. എല്ലാത്തിനും പിന്നിൽ മനുഷ്യരുടെ കറുത്ത കരങ്ങൾ ആയിരിക്കും എന്ന് വിശ്വസിക്കുന്ന ഷീലം, അങ്ങനെ നൂറാമത്തെ എപ്പിസോഡിനെപറ്റി റീസെർച്ച് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്,  പ്രേതബാധയുള്ള ഒരു വീടിനെപറ്റി ഒരാൾ ഷീലത്തെ വെല്ലുവിളിക്കുന്നത്. ആ വെല്ലുവിളി സ്വീകരിച്ച്, തന്റെ നൂറാമത്തെയും, അവസാനത്തെയും എപ്പിസോഡ് ഷൂട്ട്‌ ചെയ്യാൻ ആ വീട്ടിലേക്ക് പോകുന്നു. എന്നാൽ അവിടെ ഷീലത്തെ കാത്തിരുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്. 👇👇👇 https://t.me/MH_thriller/331 https://t.me/MH_thriller/331
Показать все...
👍 2 1
Выберите другой тариф

Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.