cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം Discuss in our Group: @YukthivaadiGroup web: https://www.yukthivaadi.com/

Больше
Рекламные посты
651
Подписчики
Нет данных24 часа
-27 дней
Нет данных30 дней

Загрузка данных...

Прирост подписчиков

Загрузка данных...

Фото недоступноПоказать в Telegram
എന്താണ് യുക്തിവാദം ? എന്തല്ല യുക്തിവാദം ? എന്നത് വിവിധങ്ങളായ സമാഹാരങ്ങളിലൂടെ നമുക്കിടയിലേക്ക് പങ്കുവെക്കുകയാണ് ഈ പുസ്തകം കൊണ്ട് ശ്രീ ജോസഫ് വടക്കന് ലക്‌ഷ്യം. സാമാന്യ ബോധമില്ലാത്ത മതംതീ(ദീ)നികൾ യുക്തിവാദിക്കെന്തിനാടോ രാഷ്ട്രീയം ? എന്നൊക്കെ പുസ്തകത്തിന്റെ തലക്കെട്ട് കണ്ട് എന്തോ ഗോൾ അച്ചീവ് ചെയ്തതുപോലെ വിളിച്ചു കൂവുന്നുണ്ട്. അവരുടെ വിചാരം രാഷ്ട്രീയം എന്നാൽ കമ്മി, കൊങ്ങി, സംഘി, സുടാപ്പി ഈ ലെവൽ ഉള്ള എന്തോ ഒന്നാണെന്നാണ്. സാമാന്യ ബോധമില്ല എന്നത് കൊണ്ട് 'രാഷ്ട്രീയം' എന്ന വാക്കിന്റെ അർഥം പറഞ്ഞു കൊടുത്തിട്ടും കഥയില്ല. ഇപ്പോൾ 'യുക്തിവാദിയുടെ രാഷ്ട്രീയം' എന്ന കൃതി ക്യാഷ് ഓൺ ഡെലിവറി ആയും, ഓൺലൈനിൽ മുൻ‌കൂർ പണമടച്ചും നിങ്ങളുടെ സൗകര്യാർത്ഥം ഓർഡർ ചെയ്യാൻ ഈ ലിങ്ക് സന്ദർശിക്കൂ>> https://yukthivaadi.com/store/store/product_detail/70
Показать все...

നിൻ്റെ ഇത്രയും നാളത്തെ ഇടുങ്ങിയ ഇരുണ്ട ഒരു മാംസ ഭിത്തിയാൽ പൊതിഞ്ഞ 7 തൊലിക്കട്ടിയുള്ള ഊഷ്മളമായ ഒരു അറ അല്ല നി ഇനി കാണാൻ ഉള്ള ലോകം.. അത് വളരെ വിശാലമായി പരന്നങ്ങനെ കിടക്കുകയാണ്.. പരന്ന വിശാലമായ ഒരു ലോകം എന്നത് സാഹിത്യപരമായ ഒരു പ്രയോഗമായി മാത്രമേ നീ കാണാൻ പാടുള്ളു. കാരണം ചില അപരിഷ്‌കൃത ഗോത്രീയ കൃതികൾ ഭൂമിയെ പരത്തി വച്ചിരിക്കുന്നതായി കാണാം. നിൻ്റെ കുലം - മനുഷ്യൻ, ജാതി - പുരുഷൻ.. ഞാനിവിടെപറഞ്ഞ ആ പുരുഷൻ എന്ന ജാതി പോലും സാധ്യത മാത്രമാണ് ഭാവിയിൽ വികാസം പ്രാപിക്കുന്ന നിന്റെ തലച്ചോറാണ് അതും നിശ്ചയിക്കുക, ഇവിടെ ജനിച്ച് വീഴുന്ന മനുഷ്യർ ഏത് മതത്തിൽ ആയിരിക്കണം എന്ന് അവരുടെ മാതാപിതാക്കൾ ആണ് നിശ്ചയിക്കുന്നത്. ഹാ മതം എന്തെന്ന് നിനക്കറിയില്ല അല്ലെ...? തുടർന്ന് വായിക്കുക.. ഗർഭപാത്രത്തിൽ കിടക്കുന്ന തന്റെ മകന് പരിഷ്കരണ ത്വരയുള്ള ഒരമ്മയുടെ കത്ത് "ഉൽബത്തിലേക്കൊരു കത്ത്" പൂർണമായി വായിക്കുവാൻ ലിങ്ക് സന്ദർശിക്കുക>> https://www.yukthivaadi.com/articles/view/A-letter-to-the-womb/7
Показать все...
🤣 1
ഈയൊരു ടൈറ്റില് അതായത് "തൊട്ടുതീണ്ടായ്മ ഹിന്ദു - അഹിന്ദുക്കളിൽ" എന്ന ടൈറ്റില് കാണുമ്പോൾ ചിലർക്ക് വല്ലാത്ത പരിഭ്രാന്തിയും അത് പിന്നെയും മൂത്ത് അസഹിഷ്ണുതയും തെറിവിളിയും ഒക്കെ ആയി ഈ പുസ്തകത്തിന്റെ പരസ്യത്തിനു കീഴിൽ ഒരു വിഭാഗം കുരുപൊട്ടിക്കുന്നുണ്ട്. വിവിധങ്ങളായ ഗ്രൂപ്പുകളിൽ അതങ്ങനെ തുടർന്ന് വരുന്നു.. ഭാരതത്തിന്റെ ഭരണഘടനാ ശില്പിയായ അസ്പൃശ്യ സമൂഹത്തിന്റെ ഉന്നമനത്തിനായി ശബ്ദമുയർത്തുകയും, മനുസ്‌മൃതി പോലുള്ള ബൈൻഡ് ചെയ്ത സാനിട്ടറി നാപ്കിൻ കത്തിക്കുകയും ചെയ്ത ഡോ ബി ആർ അംബേദ്‌കർ എഴുതിയ "തൊട്ടുതീണ്ടായ്മ ഹിന്ദു - അഹിന്ദുക്കളിൽ" എന്ന ഈ പുസ്തകത്തിനോട് ആർഷഭാരത വക്താക്കൾക്ക് അത്രമേൽ അസഹിഷ്ണുത വരുന്നുണ്ടെങ്കിൽ അവർക്ക് തന്നെ അറിയുമായിരിക്കണം, ജാതീയമായ വേർതിരിവിൽ മനുഷ്യനെ ഏറ്റവും നികൃഷ്ടമായി ഭിന്നിപ്പിക്കുന്ന ഏക മതം തങ്ങളുടെ ആർഷ സനാതന മതം തന്നെയാണെന്ന്. തലക്കെട്ട് പ്രതിപാദിക്കുന്ന വിഷയത്തിൽ ഏറ്റവും സമഗ്രമായ പഠനം നടത്തിയ, വിപുലമായ ഒരു കൃതി തന്നെയാണ് ഈ പുസ്തകത്തിലൂടെ അംബേദ്‌കർ സമൂഹത്തിലേക്ക് പങ്കിടുന്നത്. ഒരു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ "തൊട്ടുതീണ്ടായ്മ ഹിന്ദു - അഹിന്ദുക്കളിൽ" എന്ന കൃതി ഇനിയും നിങ്ങളുടെ വൈജ്ഞാനിക ഗ്രന്ഥ ശേഖരത്തിലേക്ക് ചേർത്ത് വച്ചിട്ടില്ലെങ്കിൽ അതൊരു നികത്താനാവാത്ത കുറവ് തന്നെയാണ്. ചുവടെയുള്ള ലിങ്ക് സന്ദർശിച്ച് നിങ്ങളുടെ കോപ്പികൾ ഇപ്പോൾ തന്നെ ക്യാഷ് ഓൺ ഡെലിവെറിയായി ഉറപ്പാക്കുക >> https://yukthivaadi.com/store/store/product_detail/92
Показать все...
Фото недоступноПоказать в Telegram
Фото недоступноПоказать в Telegram
ചറുക്കിയടിച്ചു വീഴാത്ത മനുഷ്യരുണ്ടോ ? പക്ഷേ അപകടം വരുമെന്ന് ജോത്സ്യൻ പറഞ്ഞതിന് ശേഷമാണ് ചറുക്കി വീഴുന്നതെങ്കിൽ ആ ഗോൾ ജ്യോത്സ്യന്റെ അക്കൗണ്ടിൽ എന്നത് പോലെ കറക്കികുത്തിയതിൽ ഒരെണ്ണം ശരിയായി,... ശ്രീ ആമി എഴുതിയ 'കവടിയും കൃപാസനവും പിന്നെ മന്തിരിച്ച വെള്ളവും' എന്ന വീക്ഷണം പൂർണമായി വായിക്കുവാൻ ചുവടെയുള്ള ലിങ്ക് സന്ദർശിക്കുക>> https://www.yukthivaadi.com/articles/view/kavadi-krupasana/7
Показать все...
👍 1
ഈയൊരു ടൈറ്റില് അതായത് "തൊട്ടുതീണ്ടായ്മ ഹിന്ദു - അഹിന്ദുക്കളിൽ" എന്ന ടൈറ്റില് കാണുമ്പോൾ ചിലർക്ക് വല്ലാത്ത പരിഭ്രാന്തിയും അത് പിന്നെയും മൂത്ത് അസഹിഷ്ണുതയും തെറിവിളിയും ഒക്കെ ആയി ഈ പുസ്തകത്തിന്റെ പരസ്യത്തിനു കീഴിൽ ഒരു വിഭാഗം കുരുപൊട്ടിക്കുന്നുണ്ട്. വിവിധങ്ങളായ ഗ്രൂപ്പുകളിൽ അതങ്ങനെ തുടർന്ന് വരുന്നു.. ഭാരതത്തിന്റെ ഭരണഘടനാ ശില്പിയായ അസ്പൃശ്യ സമൂഹത്തിന്റെ ഉന്നമനത്തിനായി ശബ്ദമുയർത്തുകയും, മനുസ്‌മൃതി പോലുള്ള ബൈൻഡ് ചെയ്ത സാനിട്ടറി നാപ്കിൻ കത്തിക്കുകയും ചെയ്ത ഡോ ബി ആർ അംബേദ്‌കർ എഴുതിയ "തൊട്ടുതീണ്ടായ്മ ഹിന്ദു - അഹിന്ദുക്കളിൽ" എന്ന ഈ പുസ്തകത്തിനോട് ആർഷഭാരത വക്താക്കൾക്ക് അത്രമേൽ അസഹിഷ്ണുത വരുന്നുണ്ടെങ്കിൽ അവർക്ക് തന്നെ അറിയുമായിരിക്കണം, ജാതീയമായ വേർതിരിവിൽ മനുഷ്യനെ ഏറ്റവും നികൃഷ്ടമായി ഭിന്നിപ്പിക്കുന്ന ഏക മതം തങ്ങളുടെ ആർഷ സനാതന മതം തന്നെയാണെന്ന്. തലക്കെട്ട് പ്രതിപാദിക്കുന്ന വിഷയത്തിൽ ഏറ്റവും സമഗ്രമായ പഠനം നടത്തിയ, വിപുലമായ ഒരു കൃതി തന്നെയാണ് ഈ പുസ്തകത്തിലൂടെ അംബേദ്‌കർ സമൂഹത്തിലേക്ക് പങ്കിടുന്നത്. ഒരു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ "തൊട്ടുതീണ്ടായ്മ ഹിന്ദു - അഹിന്ദുക്കളിൽ" എന്ന കൃതി ഇനിയും നിങ്ങളുടെ വൈജ്ഞാനിക ഗ്രന്ഥ ശേഖരത്തിലേക്ക് ചേർത്ത് വച്ചിട്ടില്ലെങ്കിൽ അതൊരു നികത്താനാവാത്ത കുറവ് തന്നെയാണ്. ചുവടെയുള്ള ലിങ്ക് സന്ദർശിച്ച് നിങ്ങളുടെ കോപ്പികൾ ഇപ്പോൾ തന്നെ ക്യാഷ് ഓൺ ഡെലിവെറിയായി ഉറപ്പാക്കുക >> https://yukthivaadi.com/store/store/product_detail/92
Показать все...
Фото недоступноПоказать в Telegram
മനുഷ്യരെ തമ്മിൽ ഭിന്നിപ്പിച്ചു നിർത്തുന്ന ഏറ്റവും അപരിഷ്‌കൃതവും ഒഴിവാക്കപ്പെടേണ്ടതുമായ ഗോത്രീയ സമ്പ്രദായങ്ങളിൽ ഒന്നാണ് ജാതീയമായ വിവേചനം. പരസ്യമായി അട്ടഹസിച്ചുകൊണ്ടിരുന്ന ഈ ജാതി രാക്ഷസൻ ഇപ്പോൾ നിദ്രയിലാണ്.. അട്ടഹസിച്ചുകൊണ്ടിരുന്ന ഭീകരൻ നിദ്രപൂണ്ടത് സത്യം തന്നെ, പക്ഷേ അവൻ മരണപ്പെട്ടിട്ടില്ല എന്നതും മറ്റൊരു സത്യമാണ്. ജാതി രാക്ഷസന് നിദ്രയിൽ നിന്നും ഉണർന്ന് പഴയതിലും ശക്തമായി അട്ടഹസിക്കാൻ കഴിയില്ല എന്ന് നിഷ്കളങ്കരെ നിങ്ങൾക്കിനിയും തോന്നുന്നുണ്ടോ ? നായർ മാട്രിമോണിയൽ സൈറ്റും ഈഴവ മാട്രിമോണിയൽ സൈറ്റുമൊക്കെ കോടികൾ പരസ്യപ്പണം മുടക്കി സമൂഹത്തിലേക്ക് ഇറങ്ങി നിൽക്കുന്നത് ഈ ആധുനികതയിലും ഒരു മഹാഭൂരിപക്ഷത്തിന്റെ ഉള്ളിൽ അവരെ നിയന്ത്രിക്കുന്ന നിദ്രയിലാണ്ട ജാതി രാക്ഷസൻ ഉണ്ടെന്നതിന്റെ സാക്ഷ്യം തന്നെയാണ്. രോഹിത് വെമുലയുടെ ആത്മഹത്യയും, അവർണനെന്ന് മുദ്രകുത്തി ഒരു മനുഷ്യന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച സംഘിയുടെ ആനന്ദവും ഒക്കെ നാം അറിഞ്ഞത് പഴയകാലത്തല്ല. തൊട്ടു തീണ്ടായ്മയെയും അത് ഹിന്ദു - അഹിന്ദുക്കളിൽ എപ്രകാരം വ്യത്യസ്തമായി പ്രതിഫലിക്കുന്നു എന്നതിന്റെ സമഗ്രമായ പഠനമാണ് തൊട്ടു തീണ്ടായ്മ ഹിന്ദു - അഹിന്ദുക്കളിൽ എന്ന ഡോ ബി ആർ അംബേദ്‌കർ രചിച്ച പുസ്തകം. പുസ്തകം ഇതിനോടകം ഒരു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു. അംബേദ്‌കർ കൃതികളിൽ 'ജാതിനിർമൂലനം' എന്ന രചന പല പ്രസാധകരും വ്യത്യസ്തത നാമങ്ങളിൽ വീണ്ടും പ്രസിദ്ധീകരിച്ചിട്ടുള്ളതിനാൽ ഇത് ജാതിനിർമൂലനത്തിന്റെ മറ്റൊരു കോപ്പിയാണോ എന്ന സംശയം വെക്കേണ്ടതില്ല. ജാതി നിർമൂലനം എന്ന പുസ്തകം ആ പേരിൽ തന്നെ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുക്തിവാദി ഓൺലൈൻ സ്റ്റോറിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന തൊട്ടു തീണ്ടായ്മ ഹിന്ദു - അഹിന്ദുക്കളിൽ എന്ന പുസ്തകത്തിന്റെ വിവരങ്ങൾക്കും പുസ്തകം ക്യാഷ് ഓൺ ഡെലിവറിയായി വളരെ നിസ്സാരമായ സ്റ്റെപ്‌സിലൂടെ ഓർഡർ നൽകുവാനും ചുവടെയുള്ള ലിങ്ക് സന്ദർശിക്കൂ .. >> https://yukthivaadi.com/store/store/product_detail/92
Показать все...
Фото недоступноПоказать в Telegram