Bhasis Academy
Открыть в Telegram
7 608
Подписчики
-424 часа
-167 дней
-7630 день
Архив постов
7 608
💐💐Good morning dear friends💐💐
*നിങ്ങൾ എപ്പോഴും സാധാരണക്കാരനായിരിക്കാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങളിൽ എത്ര അത്ഭുതം നിറഞ്ഞിരിക്കുന്നുണ്ടന്ന് നിങ്ങൾ ഒരിക്കലും അറിയാൻ പോകുന്നില്ല.*
🌻💐🌻💐All the best💐🌻💐🌻
7 608
💐💐Good morning dear friends💐💐
*നിങ്ങൾക്ക് അസംഭവ്യത്തെ സംഭവ്യമാക്കാൻ കഴിയും. അതിനു വേണ്ടത് വിവേകവും വിശ്വസ്തതയും വിശ്വാസവുമാണ്. ഇവയുണ്ടെങ്കിൽ കാര്യങ്ങൾ നടക്കാനായി കാത്തിരിക്കില്ല. എന്നാൽ കാര്യങ്ങൾ ചെയ്യാൻ തുടങ്ങും*.
🌻💐🌻💐All the best💐🌻💐🌻
7 608
💐💐Good morning dear friends💐💐
പൂർണമായ വ്യക്തതയുണ്ടെങ്കിൽ പിന്നെ ധൈര്യ ത്തിന്റെ ആവശ്യമില്ല. വ്യക്തത തന്നെ നിങ്ങളെ അക്കരയെത്തിക്കും.
🌻💐🌻💐All the best💐🌻💐🌻
