cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

TROLL MOVIES SUGGESTIONS

A new official channel for easy access to movies suggested in Troll Movies Suggestions

Больше
Шри-Ланка66Английский16 846Фильмы9 007
Рекламные посты
32 123
Подписчики
Нет данных24 часа
-417 дней
-16530 дней

Загрузка данных...

Прирост подписчиков

Загрузка данных...

Uploaded by 500657707
Показать все...
The Childe 2023.mp4739.91 MB
Uploaded by 500657707
Показать все...
The Childe 2023.mkv1579.21 MB
#Trollmovies_Suggestions 04/01/2024 Movie :- THE CHILDE Language :- Korean Genre :- Action Thriller കോപ്പിനോ, കൊറിയൻസിന് ഫിലിപ്പീൻസിൽ ജനിച്ച കുട്ടികളാണ് അവർ, പലപ്പോഴും അങ്ങനെയുള്ളവരെ റെയ്‌സ് ചെയ്യുന്നത് അവരുടെ ഫിലിപ്പിനോ അമ്മമാർ ഒറ്റക്കാവും, ചിലപ്പോഴെങ്കിലും ആ രാജ്യത്തെ സെക്സ് ടൂറിസം ആയിരിക്കും ഇതിനു കാരണം, അതല്ലാത്ത നമുക്ക് പരിചിതമായ കാരണങ്ങളുമുണ്ട്, അങ്ങനെയുള്ള ഒരു കുട്ടിയാണ് മാർക്കോ, തന്റെ ചെലവ് കഴിയാനും, അമ്മയെ ചികിൽസിക്കാനും ബെഡ് മാച്ചുകളിൽ ഫൈറ്റ് ചെയുന്ന ഒരു ബോക്സറാണ് അവൻ, പല വർഷങ്ങളായി അവൻ തന്റെ അച്ഛനാരെന്ന് തേടിക്കൊണ്ടിരിക്കുകയാണ്, അങ്ങനെയിരിക്കെ അവനെ അവന്റെ അച്ഛൻ തേടി വരുന്നു, അവനെ കൊറിയയിലേക്ക് കൂട്ടിക്കൊണ്ട് വരാൻ ആളെയും കൂട്ടി വിട്ടിട്ടുണ്ട്, എന്നാൽ ചെന്ന് കേറുന്നത് ഒരു കെണിയിലേക്കാണെന്ന് അവൻ അറിഞ്ഞിരുന്നില്ല . . . പറയാൻ അത്യാവശ്യം കൊള്ളാവുന്ന ഒരു സ്റ്റോറി, കിടിലൻ ചെയ്‌സ് സീൻസ്, ഫൈറ്റ് സീൻസ്, ബ്ലഡ് ബാത്ത്, അങ്ങനെ ഒരു പോപ്‌കോൺ ആക്ഷൻ പടം കണ്ടു 2 മണിക്കൂർ എന്ജോയ്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഐറ്റം ആണിത്, ഒരു മികച്ച കൊറിയൻ ആക്ഷൻ ത്രില്ലർ; ദി ചൈൽഡ് . . .
Показать все...
Фото недоступноПоказать в Telegram
Uploaded by 1949757585
Показать все...
Dream Home 2010.mp4885.34 MB
#Trollmovies_Suggestions #Halloween_Suggestions 31/10/2023 Movie :- DREAM HOME Language :- Cantonese Genre :- Slasher Thriller ചെറുപ്പം മുതലേ അവൾക്കൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു, തന്റെ പഴയ വീട് പോലെ, കടലിനോടു ചേർന്ന്, പറ്റിയാൽ കടലിനെ ഫെയ്‌സ് ചെയ്യുന്ന ഒരു സ്വന്തം വീട്, അവൾക്കതുപോലെ തന്നെ തന്റെ സ്വപ്നം പോലെ ആ വീട് ലഭിക്കുകയും ചെയ്തു, എന്നാൽ കപ്പിനും ചുണ്ടിനുമിടക്ക് എന്നപോലെ അതവൾക്കു നഷ്ടമാവാൻ പോവുമ്പോൾ അവൾ അത് നില നിർത്താൻ തന്നെക്കൊണ്ട് ഒക്കുന്നതൊക്കെ അവൾ ചെയ്താലോ . . . 2010ലിറങ്ങിയ ഒരു ഹോംഗ് കോംഗ് മൂവി, ലീനിയർ നരേഷനിൽ ഒരു സൈഡിൽ കഥയും, മറ്റൊരു സൈഡിൽ ആക്ഷനും വയലൻസും നിറഞ്ഞ പ്രസന്റേഷൻ, ഒന്നര മണിക്കൂർ ഒരു നല്ല ത്രില്ലർ കാണാൻ താല്പര്യമുള്ളവർക്ക് പറ്റിയൊരു സിനിമയാണിത്, ഒരു മികച്ച ഹോംഗ് കോംഗ് മൂവി; ഡ്രീം ഹോം . . .
Показать все...
Фото недоступноПоказать в Telegram
Uploaded by 500657707
Показать все...
You're Next 2011.mp41475.71 MB
#Trollmovies_Suggestions #Halloween_Suggestions 26/10/2023 Movie :- YOU'RE NEXT Language :- English Genre :- Horror Thriller തന്റെ ബോയ്ഫ്രണ്ട് ക്രിസ്പിയാനോടൊപ്പം അവന്റെ ഫാമിലി റീയുണിയന്‌ അവന്റെ വീട്ടിലേക്കു വന്നതാണ് എറിൻ, അവന്റെ അച്ഛനും അമ്മയും, സഹോദരങ്ങളും അവരുടെ പാർട്നേഴ്സും ഒക്കെയായി എല്ലാവരും സന്തോഷമായി സപ്പർ കഴിക്കുന്ന സമയം, പെട്ടെന്ന് എവിടുന്നോ അവരുടെ നേരെ ആരൊക്കെയോ ആക്രമണം അഴിച്ചു വിടുന്നു, ചില മുഖംമൂടി ധാരികൾ, ശേഷം അവരെ ചെറുത് നിൽക്കാൻ വേണ്ടി ആ ഫാമിലിയുടെ ശ്രമങ്ങളാണ് ശേഷമുള്ള സിനിമയുടെ കഥ . . . ഹോം ഇൻവേഷൻ ഹൊറർ തീമിലുള്ള സിനിമകളാണ് ഹൊറർ ജാൻറെയിൽ നിങ്ങളുടെ ഫേവറിറ്റ് എങ്കിൽ മിസ് ചെയ്യരുതാത്ത ഒരു പടമാണിത്, ആദ്യ 10 മിനിറ്റ് ഒന്ന് സെറ്റിലാവാനുള്ള സമയം എടുത്തതിനു ശേഷം പിന്നീടങ്ങോട്ട് ഒരു മിനിറ്റ് പോലും നമ്മളെ സിനിമ ബോറടിപ്പിക്കുന്നില്ല, അവൻറെ ക്രിസ്പിയായി വെറും ഒന്നര മണിക്കൂറിൽ പടം തീരുകയും ചെയ്യും, പറ്റിയൊരു പോപ്കോൺ ത്രില്ലർ തേടി നടക്കുന്നവർക്ക് ചൂസ് ചെയ്യാവുന്നൊരു സിനിമ, യു ആർ നെക്സ്റ്റ് . . .
Показать все...
Фото недоступноПоказать в Telegram
Выберите другой тариф

Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.