cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

Ciniholic

🚩 Channel was restricted by Telegram

Больше
Страна не указанаЯзык не указанКатегория не указана
Рекламные посты
689
Подписчики
Нет данных24 часа
Нет данных7 дней
Нет данных30 дней

Загрузка данных...

Прирост подписчиков

Загрузка данных...

🎬 Movie : Furie.2019.720p.BluRay.x264-@lubokvideo.mp4 🎥 Size : 879.96 MB ➖➖➖➖➖➖➖➖➖➖➖ 📣Channel: Ciniholic 👥Group: Ciniholic Group ➖➖➖➖➖➖➖➖➖➖➖ ʝσιи  ♡ ѕнαяє ♡ ѕυρρσят
Показать все...
" ഞാൻ എന്റെ ജീവിതത്തിൽ ആകെ ചെയ്തേക്കുന്ന നല്ല കാര്യം എന്റെ മകളെ പ്രസവിച്ചു എന്നതും അവളെ വളർത്തി എന്നുള്ളതും ആണ് " "എന്റെ മകളെ തിരിച്ചു കിട്ടാൻ ഞാൻ ഏത് അറ്റം വരെയും പോകും " Furie (2019) വിയറ്റ്നാമിസ്‌ ആക്ഷൻ ത്രില്ലർ അച്ഛന്റെയും സഹോദരന്റെയും വാക്കുകൾ കേൾക്കാതെ ഹായ്‌ ഫയോങ് ന്റെ ജീവിതം നടന്നു തീർത്തത് ഏറ്റവും അപകടം പിടിച്ച അഴുക്കു ചാലിൽ കൂടി ആയിരുന്നു. ആ യാത്ര യിൽ അവൾക്കു അവസാനം ബാക്കി ആയത് അച്ഛൻ ആരെന്നു പറയാൻ കഴിയാത്ത ഒരു മകളെ ആണ്.. മകൾക് വേണ്ടി പഴയ ജീവിതം മറന്നു ജീവിക്കാൻ ശ്രേമിച്ചെങ്കിലും കിട്ടുന്ന ജോലി എല്ലാം പഴയ സർട്ടിഫിക്കറ്റ് ന്റെ പേരിൽ ഉള്ളത് ആയിരുന്നു.. പലിശ പണം ഭീഷണി പെടുത്തി തിരിച്ചു വാങ്ങുന്നതിന്റെ പേരിൽ മകൾക് പോലും നല്ലൊരു ജീവിതം കിട്ടുന്നില്ല. സ്കൂളിൽ അവൾ ഒരു പരിഹാസ താരം ആയിരുന്നു... ഇപ്പോൾ ഉള്ള ഈ വൃത്തികെട്ട കെട്ട ജോലി നിർത്തി മകൾക് വേണ്ടി നല്ലൊരു ജീവിതം കെട്ടിപടുക്കണം എന്ന ആഗ്രഹം അവളിൽ മുളച്ച ദിവസം തന്നെ മകൾ "മായ് "നെ കാണാതെ ആകുന്നു.. മകളെ തേടി ഉള്ള അമ്മയുടെ യാത്ര ആണ് സിനിമ പറയുന്നത്. ഒപ്പം ത്രില്ലെടിപ്പിക്കാൻ അവളുടെ ഭൂതകാലവും.. ക്‌ളീഷേ കഥ ആണ്.. പക്ഷെ ഒരു "വിയറ്റ്നാം ലേഡി ജോൺ വിക്ക് "എന്ന് വേണേൽ പറയാം. മേക്കിങ്. സ്റ്റണ്ട്. നായികയുടെ പ്രകടനം ഇതാണ് സിനിമയുടെ ഹൈ ലൈറ്റ്സ്.. കണ്ടു നോക്കുക. തറക്കേടില്ലാത്ത ഒരു ആക്ഷൻ ത്രില്ലെർ
Показать все...
FILE : Vachanam (1989) Malayalam 720p WEBDL 1GB mp4 Size : 994.73 MB ➖➖➖➖➖➖➖➖➖➖ 📣Channel: Ciniholic 👥Group Ciniholic Group ➖➖➖➖➖➖➖➖➖➖➖ ʝσιи  ♡ ѕнαяє ♡ ѕυρρσят
Показать все...
🎬 Movie : Furie.2019.720p.BluRay.x264-@lubokvideo.mp4 🎥 Size : 879.96 MB ➖➖➖➖➖➖➖➖➖➖➖ 📣Channel: Ciniholic 👥Group: Ciniholic Group ➖➖➖➖➖➖➖➖➖➖➖ ʝσιи  ♡ ѕнαяє ♡ ѕυρρσят
Показать все...
🎬 Movie : GC_Gehraiyaan_2022_720p_AMZN_WEB_DL_x265_Hindi_DD+_5_1_192Kbps_&.mkv 🎥 Size : 1.09 GB ➖➖➖➖➖➖➖➖➖➖➖ 📣Channel: Ciniholic 👥Group: Ciniholic Group ➖➖➖➖➖➖➖➖➖➖➖ ʝσιи  ♡ ѕнαяє ♡ ѕυρρσят
Показать все...
🎬 Movie : The.Gods.Must.Be.Crazy.1980.720p.WEBRip.x264-[YTS.AM].mp4 🎥 Size : 892.55 MB ➖➖➖➖➖➖➖➖➖➖➖ 📣Channel: Ciniholic 👥Group: Ciniholic Group ➖➖➖➖➖➖➖➖➖➖➖ ʝσιи  ♡ ѕнαяє ♡ ѕυρρσят
Показать все...
"ഇത് ദൈവത്തിന്റെ സമ്മാനം അല്ല സാത്താന്റെ സമ്മാനം ആണ് " "ഇത് ഞാൻ ലോകത്തിന്റെ അറ്റത്തു കൊണ്ടുപോയി കളയാം.20 ദിവസം വേണം അവിടെ എത്താൻ " "20 ദിവസം പോരാ മോനെ 40 ദിവസം എങ്കിലും വേണം അവിടെ എത്താൻ " God Must be Crazy (1980) Slaptic comedy ആഫ്രിക്കയിലെ കാലഹരി ആദിവാസികളിലെ ക്സി എന്ന യുവാവിന് ആകാശത്തു നിന്നു താഴെ വീണ ഒരു കോകോ കോള കുപ്പി കിട്ടുന്നു. ദൈവത്തിന്റെ സമ്മാനം ആണ് എന്ന് കരുതി അവർ അത് ഭയഭക്തി ബഹുമാനത്തോടെ ഉപയോഗിക്കുന്നു. അത് പിന്നെ എല്ലാർക്കും ആവശ്യം വരുകയും അതിനു വേണ്ടി അവർ തമ്മിൽ തല്ലാൻ തുടങ്ങുമ്പോൾ അത് ദൈവത്തിന്റെ സമ്മാനം അല്ല പിശാശിന്റെ സമ്മാനം ആണെന്ന് അവർ തിരിച്ചറിയുന്നു. തന്റെ കുടുംബത്തിന്റെ രക്ഷക്കായി അതിനെ ലോകത്തിന്റെ അറ്റത്തു കളയാൻ ക്സി യാത്ര തുടങ്ങുന്നു God must carzy സീരിസ് ലെ ആദ്യ സിനിമ. ഇതും crazy സഫാരി യും അധികം പേരും തിയേറ്ററിൽ കണ്ടിട്ടുണ്ടാവും.. ഇപ്പോൾ കണ്ടാലും ചിരിച്ചു ഉപ്പാട് ഇളകാൻ ഉള്ള ഐറ്റം. മിക്കവരും കണ്ടിട്ടുള്ള സിനിമ ആയിരിക്കും. കാണാത്തവർ ഉണ്ടെങ്കിൽ കാണുക.
Показать все...
🎬 Movie : Pandrikku Nandri Solli 2022 Tamil HDRip 700MB.mkv 🎥 Size : 735.66 MB ➖➖➖➖➖➖➖➖➖➖➖ 📣Channel: Ciniholic 👥Group: Ciniholic Group ➖➖➖➖➖➖➖➖➖➖➖ ʝσιи  ♡ ѕнαяє ♡ ѕυρρσят
Показать все...