PSC Companion
Открыть в Telegram
Больше
Страна не указанаКатегория не указана
893
Подписчики
Нет данных24 часа
+87 дней
+3930 дней
Архив постов
നീതി ആയോഗിന്റെ 2020 21 ലെ സുസ്ഥിര വികസന സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം.
തമിഴ്നാടും ഹിമാചൽപ്രദേശുമാണ് രണ്ടാം സ്ഥാനത്ത്.
ഫ്രഞ്ച് എഴുത്തുകാരൻ ഡേവിഡ് ദിയോപ്പിന്റെ "എറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്" എന്ന നോവലിന് ഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ സമ്മാനം.
ഒന്നാം ലോകയുദ്ധത്തിൽ ഫ്രാൻസിന് വേണ്ടി പോരാടുന്ന സെനഗലുകാരായ രണ്ടു പട്ടാളക്കാരുടെ പ്രക്ഷുബ്ധമായ ജീവിത കഥ പറയുന്നതാണ് നോവൽ.
സർക്കാരിന്റെ യോ അതിന്റെ ഭാഗമായിട്ടുള്ളവരുടെയോ നടപടികളെ വിമർശിക്കാൻ പൗരൻമാർക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി
സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹക്കുറ്റം അല്ല
മാധ്യമ പ്രവർത്തകൻ വിനോദ് ദുവക്ക് എതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി.
ഉപജീവനത്തിന് ഒപ്പം ജലാശയ സംരക്ഷണവും ഏറ്റെടുത്ത എൻഎസ് രാജപ്പന് തായ്‌വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ചു.
ഇന്നത്തെ പ്രധാന പത്രവാർത്തകൾ (03/06/2021):
ഗവൺമെന്റ് ചീഫ് വിപ്പായി ഡോ. എൻ. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
റവന്യൂ മന്ത്രി കെ രാജൻ അതൃപ്തി അറിയിച്ചതോടെ ലാൻഡ് റവന്യൂ കമ്മീഷണർ ആയി കെ. ബിജുവിനെ തിരികെ നിയമിച്ചു.
ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ വകഭേദങ്ങളിൽ ഡെൽറ്റാ എന്ന പേര് നൽകിയ B.1.617.2 മാത്രമാണ് ആശങ്കപ്പെടുത്തുന്നത് എന്ന് ലോക ആരോഗ്യ സംഘടന.
സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മലിയെ ആഫ്രിക്കൻ യൂണിയൻ പുറത്താക്കി.
കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു.
ഇസ്രായേലിന്റെ പതിനൊന്നാമത് പ്രസിഡന്റ് ആയി ലേബർ പാർട്ടി നേതാവ് ഐസക് ഹെർസോഗിനെ തിരഞ്ഞെടുത്തു.
ഇസ്രായേലിന്റെ പതിനൊന്നാമത് പ്രസിഡന്റ് ആയി ലേബർ പാർട്ടി നേതാവ് ഐസക് ഹെർസോഗിനെ തിരഞ്ഞെടുത്തു.
ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ വകഭേദങ്ങളിൽ ഡെൽറ്റാ എന്ന പേര് നൽകിയ B.1.617.2 മാത്രമാണ് ആശങ്കപ്പെടുത്തുന്നത് എന്ന് ലോക ആരോഗ്യ സംഘടന.
റവന്യൂ മന്ത്രി കെ രാജൻ അതൃപ്തി അറിയിച്ചതോടെ ലാൻഡ് റവന്യൂ കമ്മീഷണർ ആയി കെ. ബിജുവിനെ തിരികെ നിയമിച്ചു.
ഗവൺമെന്റ് ചീഫ് വിപ്പായി ഡോ. എൻ. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ഇന്നത്തെ പ്രധാന പത്രവാർത്തകൾ (02/06/2021):
സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് അരുൺ മിശ്ര യെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആയി രാഷ്ട്രപതി നിയമിച്ചു.
ലെഫ്റ്റനന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ ആസാം റൈഫിൾസ് ഡയറക്ടർ ജനറൽ ആയി ചുമതലയേറ്റു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ കോവിഡ്-19 വൈറസിന്റെ വകഭേദങ്ങൾക്ക് ലോകാരോഗ്യസംഘടന പേരിട്ടു.
ഒക്ടോബറിൽ ഇന്ത്യയിൽ തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങൾക്ക് ഡെൽറ്റ എന്നും കാപ്പ എന്നും പേരുകളാണ് നൽകിയത്.
സിപിഐ അംഗം ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
കാർലോ ആഞ്ചലോട്ടി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തേക്ക് തിരികെയെത്തി.