ru
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Открыть в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Больше
1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
مولد سلطان الهند لعلوي مسليار.pdf5.94 MB

مولد سلطان الهند للشالياتي.pdf37.36 MB

مولد البرزنجي.pdf8.79 MB

مولد الدبعي.pdf1.58 MB

سبحان مولد.pdf12.07 MB

الشمائل المحمدية ﷺ للترمذي മലയാളം പരിഭാഷ

Shamail-Tirmidhi-short-Malayalam.pdf

﷽ 📜📜 شمائل الحبيبﷺ 📜📜 ____________________________ Part 1 മുന്നൊരുക്കം توطئة ♻️ الشمائل لغة الاخلاق والطبائع واصطلاحا اخلاقه الشريفة ﷺواوصاف صورته الظاھرةﷺ ♻️وفي دراسةشمائلهﷺ فوائد مھمة في الدين من التلذذ بصفاته العلية وشمائله الرضيةﷺ ومن التقرب اليهﷺ واستجلاب محبتهﷺ بذکر اوصافه الکاملةﷺ واخلاقه الفاضلةﷺ.......📋 🕯️ _بزيادة محبتهﷺ ونقصانھا تکون زيادة الإيمان ونقصه_ 🕯️ _إن من تمام الإيمان بهﷺ إعتقاد أنه لم يجتمع في بدن آدمي من المحاسن ما إجتمع في بدنهﷺ_ 🕯️ _لايتأتى الإقتداء به ولا الاتباع لنھجهﷺ إلا بمعرفة سيرتهﷺ وشمائله العظيمةﷺ_ 🕯️ _إن معرفةشمائلهﷺ تزيد القلب حبا له وشوقا له_ 🕯️ _كلما إزداد المرء بصيرة بشمائله وقوة في معرفته إزدادت صلاته عليهﷺ_ 🕯️ _إن من نعم الله تعالى على عبده العظيم أن ييسر له الارتباط والصلة بشمائل المصطفىﷺ_ 🌾✨ ഹദീസ് പണ്ഡിതന്മാർ *അശ്ശമാഈൽ* എന്ന് തിരു ഹബീബിന്റെ ﷺ ഔ ന്നിത്യമാർന്ന സ്വഭാവ വൈവിദ്ധ്യത്തെയും ബാഹ്യമായ രൂപലാവണ്യത്തെയും ആണ് ഉദ്ദേശിക്കുന്നത്...... നബിﷺയുടെ ഉന്നതമായ സവിശേഷതകൾ പഠനം നടത്തുന്നതിലൂടെ അവിടുത്തോടുള്ള സാമീപ്യം കരസ്ഥമാക്കുകയും ആ മധു ആസ്വദിക്കലും മുഹബ്ബത്ത് വർധിപ്പിക്കുകയും ആണ്..... 🍃🍃 🌳വിശ്വാസി ഹൃദയങ്ങളുടെ വിശ്വാസത്തിന്റെ അളവ് കോൽ *തിരു നബി സ്നേഹമാണ്* 🌳നബിﷺയിൽ ഒരുമിച്ചു കൂടിയസൗന്ദര്യങ്ങൾ ഒരു മനുഷ്യനിലും ഇല്ല എന്ന് വിശ്വസിക്കൽ *വിശ്വാസത്തിന്റെ* പരിപൂർണതയാണ് 🌳അവിടുത്തെ സീറകളും ഷമാഇലുകളും അറിഞ്ഞിട്ടല്ലാതെ അവരോട് *പിൻപറ്റാൻ* സാധിക്കില്ല... 🌳 അവിടുത്തെ സൃഷ്ടി വൈഭവങ്ങളും സ്വഭാവ മഹിമകളും അറിയുന്ന പക്ഷം അവിടുത്തോടുള്ള *സ്നേഹം അനുരാഗം* ഊഷരത പ്രാപിക്കുന്നു.. 🌳 ശമാഈൽ പഠനത്തിൽ ആവേശം പ്രകടിപ്പിക്കുക വഴി അവിടുത്തെ മേലിലുള്ള *സ്വലാത്തിനെ* ഭംഗിയക്കുന്നു...... 🌳അല്ലാഹു അവന്റെ ബഹുമാനികളായ അടിമകൾക് നൽകിയ *അനുഗ്രഹങ്ങളിൽ* പെട്ടതാണ് അവിടുത്തെ ശമാഈലുകൾ ഒരുമിച്ചു കൂട്ടലും അതുമായി ബന്ധപ്പെടലും എളുപ്പമാക്കി കൊടുക്കൽ ... 🎋🎋🎋🎋🎋🎋 📚 ..أشرف الوسائل لإبن حجر الھيتمي... 📚شرح الشمائل لعبد الرزاق ابن عبد المحسن... 📚وصائل الوصول ليوسف ابن إسماعيل النبھاني

الشمائل المحمدية للترمذي.pdf3.15 MB

*صل رب العالمين على* *سيد الكونين والسرج* ഇരുജഗങ്ങളുടെയും ദീപങ്ങളുടെയും നേതാവിന് ലോകരക്ഷിതാവ് കരുണാകടാക്ഷം ചൊരിയട്ടെ *إنّ بَيْتًا أنت ساكنُه* *ليس مُحْتاجًا إلي السّرُجِ* തങ്ങളുള്ള ഹൃത്തിൽ രണ്ടാമതൊരു വിളക്കിന്റെ ആവശ്യമില്ലല്ലോ... *وَجْـهُـكَ ٱلْوَضَّـاحُ حُـجَّتُنَا* *يَوْمَ يَأْتِي ٱلنَّاسُ بِٱلْحُـجَج* അന്ത്യനാളിൽ തങ്ങളുടെ ദീപ്ത മുഖമാണ് ഞങ്ങളുടെ പ്രമാണം *وَمَريضًا أنْتَ زائِرُهُ* *قَدْ أتَاهُ اللهُ بِالفَرَجِ* തങ്ങൾ സന്ദർശിച്ച രോഗികളെല്ലാം അത്ഭുതകരമായി രോഗശമനം പ്രാപിച്ചിട്ടുണ്ടല്ലോ... *فاز من قد كنت بغيته* *وسما في ارفع الدرج* തങ്ങളെ അനുകരിച്ചവർ വിജയിച്ചു. അവർ ഉന്നത പദവിയിലേക്ക് ഉയർന്നു *باذﻻ في الحب مهجته* *سامحا بالروح والمهج* നബി സ്നേഹത്തിൽ മനസ്സും ശരീരവും സമർപ്പിച്ചവന് വിജയ മംഗളങ്ങൾ ياكريم الجود راحته فكفيت البحر واللجج ഔദാര്യത്തിൻ സൗരഭ്യം അഷ്ട ദിക്കുകൾ ഭേദിച്ചല്ലോ انت منجينا من الهرق من لهيب النار واﻻجج അഗ്നിയാളുന്ന നരകത്തിൽ നിന്ന് രക്ഷ നൽകാൻ അങ്ങല്ലാതെ ആരുണ്ട് നബിയേ ذنبنا ماحي ليمنعنا من ذروف الدمع والعجج തിന്മയുടെ കണ്ണീർ കയത്തിൽ നിന്ന് കരകയറ്റിത്തരണേ തങ്ങളേ حبكم في قلبنا محو من راين الذنب والخرج അങ്ങോടുള്ള അനുരാഗമാണ് എന്നിലെ പാപങ്ങളെ മായ്ക്കുന്നത് صبكم والله لم يخب لكمال الحسن والبهج അല്ലാഹു നബിയെ പരിപൂർണ്ണ സൗന്ദര്യം കൊണ്ട് സമൃദ്ധമാക്കിയിരിക്കുന്നു اننا نرجولشافعنا لصلاح الدين والنهج പരിശുദ്ധ ദീനിലായി ജീവിച്ചു മൃതിയടയാൻ ശുപാർശകനിലല്ലാതെ ആശയില്ല وهو نجانا من البلوى طيبه فى العالم الأرج ദുരിതക്കയങ്ങളിലെ രക്ഷകരെ, അങ്ങിൻ പരിമളം പരന്നല്ലോ പാരിൽ رب وارزقنا زيارته قبل قبض الروح والخرج നാഥാ, ജീവൻ നിലക്കും മുമ്പ് മുത്തിൻ സവിദത്തിലെത്താൻ വിധിയേകണേ.. صل يا ربي على الهادي لسبيل الحق والفرج നന്മയും ശാന്തിയും കാണിച്ചുതന്ന ഹബീബിന്റെ മേലിൽ അല്ലാഹു സ്വലാത്ത് ചൊരിയട്ടെ

*ياكريم الجود راحته* *فكفيت البحر واللجج* ധർമ്മത്തിന്റെ പാരമ്യമേ , അങ്ങയുടെ തൃകൈ ആഴമേറിയ സമുദ്രത്തെ വെല്ലുന്നു *انت منجينا من الهرق* *من لهيب النار واﻻجج* അതിഭീകരമായ ശബ്ദത്തോടെ ആളിക്കത്തുന്ന നരകാഗ്നിയിൽ നിന്നും രക്ഷപ്പെടുത്തുന്നത് അങ്ങാണ് *ذنبنا ماحي ليمنعنا* *من ذروف الدمع والعجج* പാപം മായ്ച്ചു കളയണേ അങ്ങ്, ആർത്തു കരയാനോ കണ്ണീര് ഉണ്ടാക്കാനോ സാധിക്കാത്ത വിധം പാപങ്ങളാണ് ചെയ്തുകൂട്ടിയത് *حبكم في قلبنا محو* *من راين الذنب والخرج* പാപങ്ങളും കുറ്റങ്ങളും ചെയ്ത് കളങ്കമായ ഹൃദയം ശുദ്ധീകരിക്കാൻ അങ്ങയോടുള്ള സ്നേഹം കാരണമാവുമല്ലോ *صبكم والله لم يخب* *لكمال الحسن والبهج* പരിപൂർണ്ണ ഭംഗിക്കും മേന്മക്കും പാത്രമായ അങ്ങയോടുള്ള സ്നേഹം സത്യമായും പരാജയപ്പെടില്ല *اننا نرجو لشافعنا* *لصلاح الدين والنهج* മതവും മാർഗ്ഗവും നേരെയാവാൻ ഞങ്ങളുടെ ശുപാർശകനെ ഞങ്ങൾ പ്രതീക്ഷിക്കുന്നു *وهو نجانا من البلوى* *طيبه فى العالم الأرج* ലോകമാകെ അടിച്ചുവീശുന്ന പരിമളമുള്ള അങ്ങ് ഞങ്ങളെ പരീക്ഷണങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി *رب و ارزقـنا زيـارتـه* *قبل قبض الروح والخرج* ആത്മാവ് പിടിച്ച് ഐഹിക ലോകം വിട പറയുന്നതിന് മുമ്പ് അങ്ങയെ സന്ദർശിക്കാൻ ഞങ്ങൾക്ക് തുണയേകണേ നാഥാ *صل يا ربي عل الهادي* *لسبيل الحق والفرج* സത്യവും രക്ഷയും മാർഗദർശനം ചെയ്തുതന്ന തങ്ങളെ മേൽ നാഥാ നീ നന്മ വർഷിപ്പിക്കണേ

صل رب العالمين علي سيد الكونين والسرج ان بيت انت ساكنه ليس محتاج الى السرج وجهك الوضاءحجتنا يوم ياتي الناس بالحجج ومريضا انت زائره قد اتاه الله بالفرج فاز من قد كنت بغيته وسما في ارفع الدرج باذﻻ في الحب مهجته سامحا بالروح والمهج ياكريم الجود راحته فكفيت البحر واللجج انت منجينا من الهرق من لهيب النار واﻻجج ذنبنا ماحي ليمنعنا من ذروف الدمع والعجج حبكم في قلبنا محو من راين الذنب والخرج صبكم والله لم يخب لكمال الحسن والبهج اننا نرجولشافعنا لصلاح الدين والنهج وهو نجانا من البلوى طيبه فى العالم الأرج رب وارزقنا زيارته قبل قبض الروح والخرج صل يا ربي عل الهادي لسبيل الحق والفرج

മൻഖൂസ് മൗലിദ് പരിഭാഷ.pdf5.68 MB

മുസ്ലിമിന്റെ മേൽ ആദ്യം നിർബന്ധമാക്കുന്നത് നബി ചരിത്രം പഠിക്കൽ (ഫത്ഹുൽ മുഈൻ)_ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 *💕 പേര് :* മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം *🔖 ജനനം :* റബീഉൽ അവ്വൽ 12 / AD 571 ഏപ്രിൽ 21 തിങ്കൾ *ജനന സ്ഥലം :* ശിഅബ് ബനൂ ഹാഷിം എന്ന മലഞ്ചെരുവിലെ മൗലിദു സ്സിഖാഖ് എന്ന വീഥിയിലെ വീട്ടിൽ *നിറം :* ചുവപ്പ് കലർന്ന വെളുത്ത നിറം *ഗോത്രം :* ഖുറൈശ് *വംശം :* ഹാഷിം *ഉപ്പ :* അബ്ദുള്ള (റ) *ഉമ്മ :* ആമിന (റ ) *വലിയുപ്പ (ഉപ്പ) :* അബ്ദുൽ മുത്വലിബ് *വലിയുമ്മ (ഉമ്മ) :* അംറിന്റെ മകൾ ഫാത്തിമ *കുടുംബം :* മഖ്‌സൂമി *വലിയുപ്പ (ഉമ്മ) :* വഹബ്‌ *വലിയുമ്മ (ഉമ്മ) :* അബ്ദുൽഉസ്സയുടെ മകൾ ബർറഹ് *ഉമ്മാന്റെ കുടുംബം :* ബനൂ സഹ്‌റ *പ്രസവ ശുശ്രൂഷ :* ഷിഫാ അസ്സഹ് രിയ്യ *പരിചരണം :* ഉമ്മുഅയ്മൻ *🔖 അമ്മിഞ്ഞപ്പാൽ നൽകിയ മഹതികൾ :* 1. ഉമ്മ ആമിന 2. സുവൈബതുൽ അസ്ലമിയ്യ 3. ഹലീമതുസ്സഅദിയ്യ 4. ഉമ്മു അയ്മൻ 5. ഉമ്മു ഫർവ 6. ഖൗല *🔖 പിതൃവ്യന്മാർ :* 1. ഹംസ (റ) 2: അബ്ബാസ് (റ) 3. അബൂതാലിബ് (റ) 4. സുബൈർ (റ) 5. ഹാരിസ് (റ) 6. ഖുസം 7. അബൂ ലഹബ് 8. ഹജൽ 9. ലിറാർ *🔖 അമ്മായിമാർ :* 1. സ്വഫിയ്യ (റ) 2. ആതിഖ (റ) 3. അർവാ (റ) 4. ഉമൈമ 5. ബർറ 6. ഉമ്മു ഹകീം *🔖 മാതൃസഹോദരങ്ങൾ :* 1. അസ് വദ് 2. അബ്ദുയാഖൂത് 3. ഫുറൈഅ 🔖 *നബിയുടെ ഭാര്യമാർ :* 1. ഖദീജ (റ) 2. സൗദ (റ) 3. ആഇശ (റ) 4. ഹഫ്സ (റ) 5. ഖുസൈമയുടെ മകൾ സൈനബ് (റ) 6. ഉമ്മു സലമ [ഹിന്ദ്] (റ) 7. ജഹ്‌ശിന്റെ മകൾ സൈനബ് (റ) 8. ജുവൈരിയ്യ (റ) 9. ഉമ്മു ഹബീബ [റംല] (റ) 10. സ്വഫിയ്യ (റ) 11. മൈമൂന (റ) 🔖 *നബിയുടെ സന്താനങ്ങൾ :* 1. ഖാസിം (റ) 2. സൈനബ് (റ) 3. റുഖിയ്യ (റ) 4. ഉമ്മു കുൽസൂം (റ) 5. അബ്ദുള്ള (റ) 6. ഫാത്തിമ (റ) 7. ഇബ്രാഹിം (റ) 🔖 *പ്രവാചകത്വം :* 40 വയസ്സിൽ *🔖 ആകാശാരോഹണം :* 51 വയസ്സിൽ *🔖 പലായനം :* 53 വയസ്സിൽ മക്കയിൽ നിന്നും മദീനയിലേക്ക് *🔖 പ്രധാന സമരങ്ങൾ :* ബദ്ർ ഉഹ്ദ് ഖന്ദഖ് ഹുനൈൻ 🔖 *പ്രധാന ഉടമ്പടികൾ :* ഹുദൈബിയ്യ ബനൂ നജ്ജാർ അയ്‌ലാ ബനൂ ഖുറൈള *🔖 പ്രധാന മുഅജിസത്തുകൾ (അമാനുഷിക കഴിവുകൾ)* ഖുർആൻ ചന്ദ്രനെ പിളർത്തൽ വിരലുകൾക്കിടയിലൂടെ വെള്ളത്തിന്റെ ഉറവ കല്ലുകൾ സംസാരിക്കുക മേഘം തണലിടുക *🔖 പ്രധാന വിശേഷണങ്ങൾ* അൽഅമീൻ.. (വിശ്വസ്തൻ ) സത്യസന്ധൻ.. നീതിമാൻ.. സേവകൻ.. കാരുണ്യവാൻ.. കൃപയുള്ളവർ.... *🔖 വഫാത്ത് :* ഹിജ്‌റ 11, AD 632 *റബീഉൽ അവ്വൽ 12 തിങ്കൾ* *🔖 സ്ഥലം :* മദീനയിൽ, സ്വവസതിയിൽ *🔖 ആഖിറത്തിലെ ആദ്യ ഭവനം :* മദീനയിൽ സ്വവസതിയിൽ *🔖 വയസ്സ് :* കൃത്യം 63.." *👉 _മുത്ത് നബിയുടെ (ﷺ) അടുത്തേക്ക് ഒരു മൂന്ന് സ്വലാത്ത്..._* 💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤ 💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤ 💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤ ➖➖➖➖➖➖➖➖➖➖➖ 📮[ഇത്‌ ഷെയർ ചെയ്‌ത്‌ നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക] 《ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച്‌ അദ്ധേഹം അത്‌ ചെയ്‌താല്‍ അവർക്ക്‌ ലഭിക്കുന്നത്‌ പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്.,ആരെങ്കിലുമൊരു സ്വലാത്ത് ചെല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്ത്‌ സ്വലാത്തുകൾ വർഷിക്കും. അവന്റെ പത്ത്‌ പാപങ്ങൾ പൊറുത്തു കൊടുക്കും. പത്ത്‌ പദവികളവന് ഉയർത്തിക്കൊടുക്കും (അഹ് മദ് ), അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച്‌ ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ.. امين يارب العالمين🤲🏻🤲🏻🤲🏻🤲🏻.

https://t.me/joinchat/AAAAAFAz6FXzTP0PbkB_hA منقوص مولد کالدی عبد القادر قاسمی استاذ 🌿

@PADANAMURI മൗലിദുകൾ

മന്‍ഖൂസ്വ് മൗലിദ്: ഇശ്ഖിന്റെ കാവ്യപ്രപഞ്ചം Read more at: https://www.islamonweb.net/ml/seerah-on-web/love-your-prophet/23-February-2017-37

ശറഫല്‍ അനാം: പ്രണയത്തിന്റ ആത്മഗീതങ്ങള്‍ Read more at: https://www.islamonweb.net/ml/seerah-on-web/love-your-prophet/28-March-2017-35-1

നാരിയത് സ്വലാത്:അര്‍ത്ഥം, മഹത്വവും ഗുണങ്ങളും വിവിധ സ്വലാത്തുകള്ക്ക് പ്രത്യേക നേട്ടങ്ങളുണ്ടെന്ന് മഹാത്മാക്കളായ സൂഫികള് പറഞ്ഞിട്ടുണ്ട്. പ്രസ്തുത കാര്യം സാധിക്കുന്നതിന് ആ സ്വലാത്ത് തന്നെ ചൊല്ലണം. പെട്ടെന്ന് പ്രശ്നങ്ങള് പരിഹൃതമാകുന്നതിനും കാര്യങ്ങള് സാധിക്കുന്നതിനും നാരിയത്ത് സ്വലാത്ത് ചൊല്ലുന്ന രീതി പണ്ടു മുതലേ ജനങ്ങള്ക്കിടയില് വേരൂന്നിയതാണ്. നാരിയത്തു സ്വലാത്തിന്റെ ചില വസ്തുതകളിലേക്കാണ് ഈ കുറിപ്പ്.മൊറോക്കന് രാജ്യങ്ങളിലെ പണ്ഡിതര്ക്കിടയിലാണ് ഈ സ്വലാത്തിന് നാരിയത്ത് എന്ന് പേര് പ്രസിദ്ധമായത്. പ്രയാസങ്ങള് നീങ്ങുന്നതിന് സദസ്സില് ഒരുമിച്ചിരുന്ന 4444 പ്രാവശ്യം ഈ സ്വലാത്ത് ചൊല്ലുന്ന ഒരു രീതിയും അവര്ക്കിടയിലുണ്ടായിരുന്നു. തീയിന്റെ വേഗത്തില് പെട്ടെന്ന് കാര്യം സാധ്യമാകുമെന്ന അര്ഥത്തിലാണ് ഈ സ്വലാത്തിന് നാരിയത്ത് എന്ന് പേര് ലഭിക്കുന്നത്.ഇമാം ഖുര്ഥ്വുബി ഈ സ്വാത്തിന് തഫ്ജീരിയ്യ എന്ന് തന്നെയാണ് പേര് നല്കിയിരിക്കുന്നത്. പ്രശ്നപരിഹാരം എന്നാണ് ആ വാക്കിന് അര്ഥം. 4444 പ്രാവശ്യം ഇതു ചൊല്ലിയാല് ഉദ്ദിഷ്ട കാര്യം സാധിക്കുമെന്ന് അദ്ദേഹവും പ്രസ്താവിച്ചിട്ടുണ്ട്. ഹാഫിദ് ഇബ്നു ഹജറില് ‍അസ്ഖലാനി തങ്ങളും ഈ സ്വലാത്തിന്റെ മഹാത്മ്യത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.(എംടി അബൂബക്കര് ദാരിമി/അല്മുനീര് 2010) നാരിയത് സ്വലാത്:അര്‍ത്ഥം, മഹത്വവും ഗുണങ്ങളുംDOWNLOAD PDF https://drive.google.com/file/d/1SgPyN8mfDZy2VQiU_A2HkSBAyhipHp_2/view?usp=drivesdk https://drive.google.com/open?id=18skLgodRjqWhscp_ksdDsDWxhdN8BRZu الصلاة النارية DOWNLOAD PDF https://drive.google.com/open?id=11V7LWH_qWmhiaQwS-JfyP_wMZfwoTEyo