മൗലിദ് പഠനം
Открыть в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Больше1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
1 380
السانحات الأحمدية والنفثات الروعية في مولد خير البرية صلى الله عليه وسلم لمحمد بن عبد الكبير الكتاني
1 380
الإبريز الداني في مولد سيدنا محمد السيد العدناني صلى الله عليه وآله وسلم لمحمد نووي البنتني
1 380
*കുന്നുമ്മല്‍ പോക്കര്‍ കുട്ടി മുസ്‌ലിയാര്‍*
കോഴിക്കോട് ജില്ലയിലെ പ്രമുഖ പണ്ഡിത കുടുംബമായ കുന്നുമ്മല്‍ തറവാട്ടിലെ പ്രമുഖ പണ്ഡിതനും സാഹിത്യപ്രതിഭയുമാണ് കുന്നുമ്മല്‍ ചെറിയ പോക്കര്‍ കുട്ടി മുസ്‌ലിയാര്‍. മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ മകനായി ഹിജ്‌റ 1339-ല്‍ കോഴിക്കോട് ജില്ലയിലെ വാവാടാണ് ജനനം. പൂനൂര്‍ കുഞ്ഞി ഇബ്രാഹീം മുസ്‌ലിയാര്‍, *കുറ്റിക്കാട്ടൂർ അബ്ദുറഹ്മാന്‍ കുട്ടി മുസ്‌ലിയാര്‍* തുടങ്ങിയവര്‍ക്കു കീഴില്‍ പഠനം പൂര്‍ത്തിയാക്കി. ഇയ്യാട്, കമ്പളക്കാട്, വാരാമ്പറ്റ, എളേറ്റില്‍, ഒടുങ്ങാക്കാട്, കളരാന്തിരി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. വലിയ ശിഷ്യസമ്പത്തുണ്ടായിരുന്ന അദ്ദേഹം മികച്ച സാഹിത്യകാരനും കവിയും ഗ്രന്ഥകാരനുമായിരുന്നു. ഖസ്വീദതു അസ്സൈഫുല്‍ മസ്‌ലൂല്‍ ഫീ വഫാത്തി റസൂല്‍, അല്‍ മൗലിദുല്‍ മന്‍ഖൂസ്, അദാത്തുല്‍ അബ്‌റാര്‍ ഫില്‍ അദ്ഇയത്തി വല്‍അദ്കാര്‍, ഖസ്വീദത്തു അയ്യുഹല്‍ ഉലമാഅ് തുടങ്ങിയവ പ്രധാന കൃതികളാണ്. ഹിജ്‌റ 1396-ലായിരുന്നു വിയോഗം. വാവാട് ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു.
1 380
🏮 തിരു നബി ﷺ യുടെ പിതൃപരമ്പര
🔰 ذكر سرد النسب الزكي 🔰
📍 *محمد ﷺ بن عبد الله بن عبد المطلب، واسم عبد المطلب : شيبة بن هاشم، واسم هاشم: عمرو بن عبد مناف، واسم عبد مناف: المغيرة بن قصي، واسم قصي: زید بن ګلاب بن مرة بن کعب بن لؤي بن غالب بن فهر بن مالك بن النضر بن کنانة بن خزيمة بن مدركة، واسم مدركة: عامر بن إلياس بن مضر بن نزار بن معد بن عدنان.*
📚 سيرة ابن هشام
📍فعند بن إسحاق *أنه عدنان بن أدد بن يشجب بن يعرب بن قندر وعنه أيضا عدنان بن أد بن مقوم بن ناحور بن يبرح بن يعرب بن يشجب بن نابت بن إسماعيل بن إبراهيم.*
📍 *هو بن آزر واسمه تارح بمثناة وراء مفتوحة وآخره حاء مهملة بن ناحور بنون ومهملة مضمومة بن شاروخ بمعجمة وراء مضمومة وآخره خاء معجمة بن راغوء بغين معجمة بن فالخ بفاء ولام مفتوحة بعدها معجمة بن عبير ويقال عابر وهو بمهملة وموحدة بن شالخ بمعجمتين بن ارفخشذ بن سام بن نوح* لا يختلف جمهور أهل النسب ولا أهل الكتاب في ذلك إلا في النطق ببعض هذه الأسماء نعم ساق بن حبان في أول تاريخه خلاف ذلك وهو شاذ.
📚فتح الباري - ٧/٢٤٨
📍 *هو نوح بن لمك بن متوشلخ بن خنوخ وهو إدريس النبي فيما يزعمون ، وهو خط بالقلم - ابن برد بن مهليل بن قنين بن یانش بن شيث بن آدم عليه السلام* . هكذا نسبه ابن إسحاق وغير واحد من أئمة النسب.
📚تفسير ابن كثير (سورة الأعراف)
അബ്ദുല്ല
(1) അബ്ദുൽ മുത്തലിബ്,
(2) ഹാഷിം,
(3) അബ്ദു മനാഫ്,
(4) ഖുസ്വയ്യ്,
(5) കിലാബ്,
(6) മുർറത്,
(7) കഅ്ബ്,
(8) ലുഅയ്യ്,
(9) ഗ്വാലിബ്,
(10) ഫിഹ്ർ,
(11) മാലിക്,
(12) നള്ർ,
(13) കിനാനത്,
(14) ഖുസൈമത്,
(15) മുദ് രികത്,
(16) ഇൽയാസ്,
(17) മുളർ,
(18) നിസാർ,
(19) മഅദ്ദ്,
(20) അദ്നാൻ
(ഈ ഇരുപത് പിതാമഹന്മാരുടെ പേരുകളിൽ ഇമാമുകൾക്കിടയിൽ അഭിപ്രായ വിത്യാസമില്ല, അവ അറിയൽ മുസ്ലിമിന് നിർബന്ധമാണ്)
🌵 അദ്നാൻ മുതൽ ആദം നബി(അ) വരെയുള്ള പരമ്പര.
(21) ഉദ്ദ്,
(22)മുഖവ്വിം,
(23) നാഹൂറ്,
(24) തീറഹ്,
(25) യഅ്റൂബ്,
(26) യശ്ജബ്,
(27) നാബിത്,
(28) ഇസ്മാഈൽ(അ),
(29) ഇബ്റാഹീം(അ),
(30) താറഹ്,
(31) നാഹൂറ്,
(32) സാറൂഅ്,
(33) റാഊ,
(34) ഫാലഹ്,
(35) ഐബർ,
(36) ശാലഗ്,
(37) ഇറഫ്ഗശദ്
(38) സാം,
(39) നൂഹ്(അ),
(40) ലമ്ക്,
(41) മതവശ്ലിക്,
(42) ഇദ് രീസ്(അ),
(43) യർദ്ദ്,
(44) മഹ് ലഈൽ,
(45) ഖീനാൻ,
(46) യാനശ്,
(47) ശീസ്(അ),
(48) ആദം(അ)
(ഈ പിതാമഹന്മാരുടെ പേരുകളിലും മറ്റും ഇമാമുകൾക്കിടയിൽ അഭിപ്രായ വിത്യാസമുണ്ട്)
1 380
ഇ കെ ദാരിമി ഉസ്താദ് ദീവാൻ
Another
https://t.me/ashhaar/2361
https://t.me/ashhaar/927
https://t.me/moulidstudy/2103
1 380
മൗലിദ് പഠനം
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത്
https://t.me/moulidstudy
https://wa.me/919744990511
1 380
مولد الشيخ العارف محي الدين ابن عبد القادر ابن أبي صالح الحيلاني (ق س)
കയ്യെഴുത്തുപ്രതി
