മൗലിദ് പഠനം
Открыть в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Больше1 380
Подписчики
Нет данных24 часа
+37 дней
+1530 дней
Архив постов
1 380
نفخة الباري الصمد في مدحة البخاري السيد محمد رضي الله عنه
مولد البخاري السيد محمد رضي الله عنه
1 380
മാത്തൂർ ഉസ്താദ് രചനകൾ
അൽ അദ്കാറുൽ വാരിദ,
അൽ അദ്വിയതു വൽ അസ്മാക്,
അൽ ബദ്രിയ്യത്തു ലത്വീഫിയ്യ,
തുഹ്ഫത്തു തുല്ലാബ് (ഖസാഇദ് വ ഫവാഇദ്),
അത്തഹാനീ വൽ മാറാസീ,
അൽ ജവാഹിറുൽ മുഹ്താസ് ലിഗറാഇബിൽ അൽഫാളി വൽ അൽഗാസ്,
ഖുതബാതുൽ മാത്തൂരി,
വലിയ്യുല്ലാഹി പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മൗലിദ് റഹ്മത്തുശ്ശാഫീ,
റൈഹാനത്തുൽ മാത്തൂരി എന്ന കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാരുടെ മൗലിദ്,
ശികായതു സ്വഅലൂക് ഇലാ മലികിൽ മുലൂക് എന്ന ഖസ്വീദ,
സ്വലാത്ത് സമാഹാരം,
ഫൈളുന്നഈമ് എന്ന മുത്തുപ്പേട്ട മൗലിദ്,
അൽ കൗലുസ്സ്വഹീഹ് ഫീ അദദി റക്ആതി തറാവീഹ്,
കേരള വൽ ഉലമാ,
മര്ഹബാ ബി റബീഇൽ അവ്വൽ,
മൗലിദുന്നബിയ്യിൽ മുസ്ത്വഫ വൽ ഖുലഫാഇൽ അർബഇ,
മിൻഹത്തുൽ അക്ബർ എന്ന ആലുവായി അബൂബക്കർ മുസ്‌ലിയാർ മൗലിദ്,
അൽ മൗരിദുർറഹ്മൂത്തീ എന്ന വെളിയങ്കോട് ഉമറുൽ ഖാളി മൗലിദ്,
മിന്നതുൽ ബാരീ എന്ന കൂരിയാട് തേനു മുസ്‌ലിയാർ മൗലിദ്,
നൈലുൽ മആമിൽ ബി ശർഹി കിതാബിൽ അവാമിൽ,
ഹിദായതുൽ അഖാവീമ് ഇലാ കറാമാതിൽ മഖാദീം,
അൽ യവാഖീതുസ്സനിയ്യ ഫീ അദില്ലത്തിൽ അഖാഇദിസ്സുന്നിയ്യ,
തൊടുപുഴ നൈനാർ പള്ളിയിൽ മറവു ചെയ്യപ്പെട്ട മുഹമ്മദ് ഖൂതാരി എന്ന വലിയ്യിന്റെ മൗലിദ്,
തുഹ്ഫത്തുൽ മാത്തൂരി,
അൽ മുഖ്തസറുൽ മുക്തഫീ ഫീ മദ്ഹിൽ വലിയ്യിൽ മുഖ്തഫീ,
അൽ ഔലിയാഅ ഉഹിബ്ബുഹും എന്ന ഖസ്വീദ,
ഇലൈക്കും അയ്യുഹൽ മുദരിസൂൻ,
റൈഹാനത്തുൽ മഖാസിദ് ഫീ അമലിൽ മവാലിദ്(മൗലിദാഘോഷത്തിന്റെ തെളിവുകൾ വിവരിക്കുന്നു),
ഖസ്വീദ ലിൽ മുതഅല്ലിമീൻ,
വസ്വിയ്യതുൻ മൂജസ,
ശംസുൽ ഉലമ ഇ.കെ ഉസ്താദ് മൗലിദ്,
ഫത്ഹുൽ ഖയ്യൂം മഖ്ദൂം മൗലിദ്,
ഹിദായത്തുൽ അഖാവീം ഇലാ കറാമാതിൽ മഖാദീം,
രിസാലത്തുൽ മാത്തൂരി എന്ന കാവ്യം(അൽഫിയയിലെ മിസ്റാഉകൾ കോർത്തിണക്കി നിരവധി ഫാഇദകളും കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാരുടെ ചരിത്രങ്ങളും ഉൾക്കൊള്ളുന്നത്)
തുടങ്ങിയ നിരവധി രചനകളുണ്ട്.
1 380
മാത്തൂർ ഉസ്താദ് രചനകൾ
ريحانة المقاصد في عمل الموالد والإحتفال بها
തുടങ്ങി മൗലിദ് ആഘോഷം സംഘടിപ്പിക്കുന്നതിനും മഹാന്മാരെ പ്രകീർത്തിക്കുന്നതിലും ഒരുപാട് സംഭാവനകൾ ചെയ്ത മഹാനരാണ് മർഹൂം മാത്തൂർ ഉസ്താദ്
اللهم أعل درجته
رسالة الماطوري
കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാരെകുറിച്ച് مناقب എന്ന നിലക്ക് അൽഫിയ ബൈത്തുകൾ إقتباس ചെയ്തു രചിച്ച രചന
https://t.me/ashhaar/1129
قصيدة عن السمك للعالم الماطوري
മീൻ ബൈത്ത്
https://t.me/ashhaar/1305
മുത്തുപ്പേട്ട മൗലിദ്
https://t.me/moulidstudy/1163
ഉമർ ഖാളി(റ) മൗലിദ്
https://t.me/moulidstudy/320
കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാരുടെ മൗലിദ്
https://t.me/moulidstudy/1277
അത്തിപ്പറ്റ മുഹ്യിദ്ദീൻകുട്ടി ഉസ്താദ് മൗലിദ്
https://t.me/moulidstudy/1276
മാങ്ങാട്ടൂർ മുഹമ്മദ് മുസ്ലിയാർ മൗലിദ്
https://t.me/moulidstudy/1274
മടവൂർ മൗലിദ്
https://t.me/moulidstudy/1273
ആലുവായി അബൂബക്കർ മുസ്‌ലിയാർ മൗലിദ്
https://t.me/moulidstudy/1234
സൂഫി ഖൂത്വാരി മൗലിദ്
https://t.me/moulidstudy/688
സ്വലാത്ത് സമാഹാരം
https://t.me/rathibpadhanam/184
https://t.me/ashhaar/2156
https://t.me/marsiyya/126
1 380
സംശയമെവിടെ നിവാരണമിവിടെ..!!(10)
സംസം വെള്ളമോ കാരക്കയോ നോമ്പ് തുറക്കാൻ ഉത്തമം?(1)
സഹാബിസ്ത്രീകളും പടവാൾ യുദ്ധവും(1)
സഹായതേട്ടം മഹത്തുക്കളുടെ മരണശേഷം(1)
സിനിമ എങ്ങനെ ഹറാമാകുന്നു.?(1)
സിയാറത്ത് കേന്ദ്രങ്ങൾ(9)
സുന്നത്ത് നിസ്കാരങ്ങൾ(2)
സുന്നത്ത് നോമ്പുകൾ(1)
സുന്നികളെ മുശ്രിക്കുകളാക്കാൻ വേദം ചുമക്കുന്ന കഴുതകൾ(1)
സുബ്ഹിലെ കുനൂത്ത്(1)
സൂഫികൾ വിഡ്ഢികളാണെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞോ.?(1)
സൂറത്തുകളുടെ സവിശേഷതകള്‍(2)
സൂറത്തുകളുടെ സവിശേഷതകൾ(8)
സൂറത്തുൽ കഹ്ഫ്: 3 ചോദ്യങ്ങൾക്ക് മറുപടി(1)
സൂറത്ത് കൂറണയും മുസൈലിമയുടെ ഖുർആൻ പാരഡിയും(1)
സെക്സ് ഇസ്ലാമിൽ(6)
സ്ത്രീ പള്ളിപ്രവേശം(10)
സ്ത്രീ വിദ്യാഭ്യാസം(1)
സ്ത്രീ-പുരുഷ സമത്വമെന്ന മിഥ്യ(1)
സ്മരണ(67)
സ്രീധനത്തിന്റെ മതകീയ മാനം(1)
സ്വതന്ത്ര്യ സമരത്തിലെ മുസ്ലിം പ്രതിഭകൾ(1)
സ്വപ്നം ഇസ്ലാമിൽ തെളിവല്ല.(1)
സ്വപ്നം കാണുന്നവരറിയാൻ(1)
സ്വപ്ന വ്യാഖ്യാനങ്ങൾ(1)
സ്വഫർ മാസത്തിലെ ഒടുവിലെ ബുധൻ(1)
സ്വർഗം മുസ്ലിമിന് മാത്രമുള്ളതല്ല.(1)
സ്വർണ്ണം(1)
സ്വലാത്തിന്റെ മഹത്വവും പ്രതിഫലങ്ങളും.(1)
സ്വലാത്തുൽ ഫാതിഹ്(1)
സ്വവർഗരതി: ഖുർആൻ(1)
സ്വഹാബികൾ(2)
ഹജ്ജ് കഴിഞ്ഞ് വരുന്നവരെ എങ്ങനെ സ്വീകരിക്കണം.?(1)
ഹജ്ജ്് ചെയ്ത ഹാജിമാരും ചെയ്യാത്ത ഹാജിമാരും(1)
ഹദീസ്(1)
ഹദീസ് അടിസ്ഥാന പാഠങ്ങൾ(1)
ഹനഫീ മദ്ഹബിലെ മസ്അലകൾ(1)
ഹൈദരലി ശിഹാബ് തങ്ങൾ(1)
ളഈഫായ ഹദീസ്; എന്ത്(1)
റജബിലെ നോമ്പ്: അസ്ഖലാനി ഇമാമും(1)
റജബ് മാസം(6)
റജബ് മാസം വരവായ്...!!!(4)
റജബ് മാസവും ഹാലിളകുന്ന വഹ്ഹാബികളും.(1)
റബീഉല്‍ ആഖിര്‍ മാസം ആഗതമാകുമ്പോൾ(1)
റമളാനുൽ ബൂത്വി(1)
റമളാൻ(23)
റമളാൻ മാസത്തിലെ ബിദ്അത്തുകൾ(1)
റമളാൻ; മുൻകാല പാഠങ്ങൾ(1)
റമളാൻ; വിശുദ്ധിയുടെ വസന്ത മാസം(1)
റമ്മി എന്ന ചൂതാട്ടം കളിക്കുന്ന യുവാക്കളോട്(1)
റവാത്തീബ് സുന്നത്തുകൾ: സംശയം(1)
റോം വിജയം ഖുർആൻ പ്രവചനം(3)
റൗളാ ശരീഫിന്റെ താക്കോലിലും ബുർദ വരികൾ(1)
POPULAR POSTS

സമസ്ത പൊതു പരീക്ഷാ റിസൾട്ട് നോക്കുന്നത് ഇങ്ങനെ..!! ലളിതം

ക്വിസ്-മുഹമ്മദ് നബി(സ)

വിവാഹം ശരിയാവാൻ

ഖുർത്വുബ: ചരിത്രത്തിലെ വിസ്മയം

നാൽപ്പത്തി അയ്യായിരം സ്ക്വയർ ഫീറ്റ്, 7000 ലധികം പേർക്ക് ഒരുമിച്ച് നിസ്കാര സൗകര്യം, കേരളത്തിലെ ഏറ്റവും വലിയ ദർസും ഇവിടെ; ആലത്തൂർപടി ജുമാമസ്ജിദ് ഇന്ന് ഉദ്ഘാടനം

ബദ്ര്‍ ശുഹദാക്കൾ, വെളിച്ചത്തിന് കാവല്‍ നിന്നവർ - ബദ്റിൽ ശഹീദായ 14 പേരെ കുറിച്ച് വിശദമായി

ആലത്തൂർപടി ജുമാമസ്ജിദ്

ശൈഖ് റമളാൻ ബൂത്വി മരണത്തിന് ഒരാഴ്ച മുമ്പ്

തറാവീഹ് ഇരുപത്; സൗദീ ഗ്രാൻഡ് മുഫ്തി

തറാവീഹ് 20 തന്നെ, തെറ്റുപറ്റി: സക്കരിയ സ്വലാഹി
RECENT POSTS
മാത്തൂർ ഉസ്താദ് വഫാത്തായി: ആരായിരുന്നു മഹാൻ?
MAY 25, 2021
സ്വലാത്തുൽ ഉൻസ്: പഠനം, വിമർശനങ്ങൾക്ക് മറുപടി
MAY 24, 2021
ലക്ഷദ്വീപിനെ കഴുത്തുഞെരിച്ച് കൊല്ലുന്ന പ്രഫുൽ പട്ടേൽ ആര്?
MAY 24, 2021
RECENT IN SPORTS
CREATED BY SORATEMPLATES | DISTRIBUTED BY BLOGGER
1 380
ബീജം വൃഷ്ണത്തിൽ നിന്നോ മുതുകിൽ നിന്നോ..ഖുർആനിൽ പിഴവോ..?(1)
ബുർദ(2)
ബൈബിൾ എന്നിവയിൽ(1)
ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെ ഇരിക്കണം(1)
ഭക്ഷണ മര്യാദകൾ(1)
ഭക്ഷണ ശേഷം വിരൽ ഈമ്പുന്നതിന്റെ ക്രമം(1)
ഭക്ഷണത്തിന് മുമ്പ് ഫ്രൂട്സ് കഴിച്ചാൽ..(1)
ഭക്ഷിക്കാൻ പറ്റുന്ന ജീവികളും പറ്റാത്തവയും(1)
ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചാല്‍ കിാഫിറാകുമോ.?(1)
ഭിക്ഷാടനവും ഇസ്ലാമും(1)
മആശിറ വിളി ജുമുഅക്ക് മുന്നെ.(1)
മക്കയിൽ ത്വവാഫ് നിലച്ചു: ഇതിൻറെ സൂചന എന്താണ്.?(1)
മക്കൾ നിസ്കരിച്ച് വളരട്ടേ....(1)
മഖ്ബറ ആചാരങ്ങൾ(2)
മജ്ലിസുന്നൂർ മഹത്വം(1)
മണിചെയ്ൻ(1)
മതരാഷ്ട്രവാദം(1)
മദീനയുടെ പച്ചഖുബ്ബ(1)
മദീനയെ രൂപപ്പെടുത്തിയ അൻസാറുകൾ(1)
മദ്ഹബും തഖ്ലീദും(1)
മനുഷ്യനെ ദാരിദ്രനാക്കുന്ന 55 കാരണങ്ങള്‍(1)
മനുസ്മൃതി(1)
മയ്യിത്ത് നിസ്കാരം; ബിദഈ വിഭാഗത്തിന് ഇനി പുനഃപരിശോധിക്കാം(1)
മയ്യിത്ത് പരിപാലനം(1)
മരിച്ചവരുടെ കേൾവി(1)
മരിച്ചവർക്ക് എഴുപതിനായിരം ദിഖ്ർ(1)
മലബാറിൽ വിരിഞ്ഞ കൃതികൾ(1)
മസ്അലകൾ(1)
മസ്ജിദുന്നബവിയിൽ ബാങ്ക് മുടങ്ങിയപ്പോൾ നബി (സ) തങ്ങൾ ഖബറിൽ നിന്ന് ഇടപെട്ടു.(1)
മറഞ്ഞ മയ്യിത്ത് നിസ്കാരവും എലിക്കെണിയിൽ കുടുങ്ങിയ വഹാബികളും(1)
മറമാടിയ ശേഷം ഖുർആനോതാൻ ഇമാം റാസി(റ)ന്റെ വസ്വിയ്യത്ത്(1)
മറുപടി(1)
മാജിക് നിഷിദ്ധമായ കല(1)
മാണിക്യാ മലരിന്റെ പ്രണയം(1)
മാതൃകാ മഹിളകൾ(5)
മാസപ്പിറവി കണക്കിനേയും കാഴ്ചയേയും ചൊല്ലി മുജാഹിദ് വിഭാഗങ്ങളിൽ പോര്(1)
മാസപ്പിറവി: മുജാഹിദ് പുതിയ നിലപാട് സ്വാഗതാർഹം(1)
മിഅ്റജ് നോമ്പ് ഏതെല്ലാം കിതാബിൽ.?(1)
മിഅ്റാജ് ഒരു ദാർശനിക വായന(1)
മിഅ്റാജ് ചരിത്ര സംഭവങ്ങളിലൂടെ..(1)
മിഅ്റാജ് നോമ്പ്(1)
മീലാദ് അനൗൺസ്മെന്റ് മാറ്റർ(1)
മുഖം മറക്കലും മുജാഹിദ് പ്രസ്ഥാനവും(1)
മുജായിദുകളുടെ കാപട്യവും(1)
മുജാഹിദുകൾ ഇറക്കിയ സിനിമ(1)
മുജാഹിദ് 8 മതങ്ങളും അവരുടെ വിശ്വാസങ്ങളും(1)
മുജാഹിദ് പണ്ഡിതസഭ:സലഫിയും മടവൂരും പുറത്ത്(1)
മുജാഹിദ് മതം(1)
മുജാഹിദ് മതം വൈകൃതങ്ങളുടെ രേഖകൾ(2)
മുജാഹിദ് മതക്കാരും ഗ്രൂപ്പുകളും‼(1)
മുത്വലാഖ്; വിമർഷകർ പഠിക്കട്ടെ(1)
മുര്‍തദ്ദാകുന്ന (ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകുന്ന) കാര്യങ്ങള്‍(1)
മുസ്ലിം കുട്ടികളുടെ പേരുകൾ(2)
മുസ്ലിം വനിതകളും അവകാശ സമരങ്ങളും(1)
മുസ്ലിം സ്ത്രീയും ഗൈനക്കോളജിസ്റ്റും(1)
മുസ്ലിം_വനിതകളും_നടുറോഡിലെ_പ്രകടനങ്ങളും(1)
മുസ്ലിംലീഗ് നബിദിനം ആഘോഷിച്ച നോട്ടീസുകൾ(1)
മുഹമ്മദ് നബി(സ) മലയാള കവിതകളിൽ(1)
മുഹർറം(1)
മുഹറം ഒന്ന് ആയി എന്നറിഞ്ഞാൽ..(1)
മുഹിയിദ്ധീൻ മൗലിദ്(1)
മുഹ്‌യുദ്ധീന്‍ മാല മലയാളത്തിൽ(1)
മൂര്യാട് ഉസ്താദ്(2)
മൈലാഞ്ചി അണിയൽ ആർക്കാണ് സുന്നത്ത്.?(1)
മോതിരക്കല്ലുകൾ(1)
മൗദൂദിയുടെ “മര”പ്പൊട്ടത്തരം(1)
മൗദൂദിസം(4)
മൗലിദിലെ ശിർക്കും വഹാബിയുടെ ബെണ്ടലും(1)
മൗലിദ് കർമത്തിന്റെ വിധി(1)
യുക്തിവാദവും ഇസ്ലാമും(19)
രിദ്ദത്ത്(1)
രിഫാഈ മാലയിൽ ശിർക്കോ.?(1)
രോഗം പകരില്ലേ.?(1)
ലുഡോ കളി ഹറാമാണോ?(1)
ലേലക്കുറി(വിളിക്കുറി)യിൽ ചേരാമോ.?(1)
ലൈലത്തുൽ ഖദ്ർ റമളാൻ 23 ന്റെ രാവിന് ആകാൻ ഒരുപാട് സാധ്യതകൾ(1)
ലൈറ്റുകള്‍ കൊണ്ട് പള്ളികളും മറ്റും അലങ്കരിക്കുന്നതിന് തെളിവുണ്ടോ?(1)
ലോകാവസാനം(3)
ലോട്ടറി നിഷിദ്ധമായ ചൂതാട്ടം(1)
ലൗഡ് സ്പീക്കർ ഖുതുബ സംവാദം(1)
ലൗഡ് സ്പീക്കർ: സംവാദത്തിൽ സംഭവിച്ചത്(1)
വയനാട്ടിലെ കാഴ്ചകൾ(1)
വഹാബി വൈരുദ്യങ്ങൾ(3)
വഹാബികളും സ്വാതന്ത്ര്യസമരവും(1)
വഹാബികളുടെ ഈസാ നബിദിനാഘോഷം.(1)
വഹാബികൾ നബി (സ)യോട് എതിരായ 13 കാര്യങ്ങൾ(1)
വഹാബിസം(16)
വഹാബിസം ഒരു പഠനം(4)
വഴിവിട്ട ലൈംഗികത: ഇസ്ലാമിക പഠനം(1)
വാലൻന്റൈൻ ദിനം വിശ്വാസിക്ക് ബന്ധമില്ല.(1)
വിത്ർ നിസ്കാരത്തിൽ ജമാഅത്ത് സുന്നത്ള്ളത് എപ്പോൾ.?(1)
വിത്റിലെ ഖുനൂത്ത്: എലിക്കെണിയിൽ പെട്ട മുജാഹിദ്(1)
വിവാഹം(2)
വിവാഹേതര ലൈംഗിക ബന്ധം: കോടതി വിധിയും ഇസ്ലാം പറയുന്നതം(1)
വീടിന് സ്ഥാനം നോക്കുന്നത് തെറ്റാണോ.?(1)
വീഡിയോ(7)
വെട്ടുകിളി (ജറാദ്) ചർച്ചയാകുമ്പോൾ(1)
വെളളിയാഴ്ച്ചക്ക് ഇത്രയും മഹത്വമോ(1)
വെള്ളം അനുഗ്രഹമാണ്.(1)
വെള്ളി ഇവയുടെ സകാത്ത്.(1)
വെള്ളിയാഴ്ച ഈ ബൈത്ത് പതിവാക്കിയാൽ...?(1)
വെള്ളിയാഴ്ച്ചയും പെരുന്നാളും ഒരുമിച്ചു വന്നാല്‍(1)
വേങ്ങാട് ത്വരീഖത്ത് വ്യാജം(1)
ശരീഅത്ത് സംരക്ഷണം(1)
ശരീര രോമങ്ങൾ സംരക്ഷിക്കുന്നതിലെ ഇസ്ലാം(1)
ശവ്വാൽ നോമ്പിന് പുണ്ണ്യങ്ങൾ ഏറെയുണ്ട്(1)
ശംസുൽ ഉലമയുടെ മരിക്കാത്ത മൊഴികൾ(1)
ശംസുൽ ഉലമാ തവസ്സുൽ ബൈത്ത്(1)
ശാദുലീ റാത്തീബിനെ പരിഹസിക്കുന്നവരോട്..!!(1)
ശുഹദാക്കൾ(7)
ശൈഖ് രിഫാഈ തങ്ങളെ കുറിച്ചട്ട കിതാബ്(1)
ശ്രീരാം വിളിപ്പിച്ച് കൊല്ലുന്നവരറിയൂ...(1)
സകാത്ത്(1)
സക്കാത്തിൻ്റെ_മനോഹാരിത(1)
സംഗീതം(1)
സംഘടിത സകാത്തിലെ തെറ്റുകൾ(1)
സബ്അൻ സബ്അൻ(1)
സമയങ്ങളിൽ നഹ്സ് ഉണ്ട് ; അമാനി മൗലവി.(1)
സമസ്ത(13)
സമസ്ത മുശാവറ അംഗങ്ങൾ(2)
സയണിസ്റ്റ് ഭീകരത(4)
സയ്യിദുൽ ഇസ്തിഗ്ഫാർ(1)
സയ്യിദ് ഹബീബ് ത്വാഹാ ബിൻ അലി അല്‍ഹദ്ദാദ് റബ്ബിലേക്ക് യാത്രയായി(1)
സലഫിസം(1)
1 380
ഖലമ് മുബാറക്: 24 ലക്ഷം രൂപക്ക് ലേലം ചെയ്ത മൗദൂദിയുടെ പേന(1)
ഖവാരിജുകളും വഹാബികളും തമ്മിലെ ചില സാമ്യതകൾ(1)
ഖിയാമുല്ലൈൽ എങ്ങനെ.?(1)
ഖുതുബിയ്യത്ത്: ചരിത്ര(1)
ഖുർആനിലെ 100 നിർദ്ധേശങ്ങൾ(1)
ഖുർആൻ ഖത്മ് ചെയ്യുമ്പോൾ(1)
ഖുർആൻ പാരായണ ശാസ്ത്രം(1)
ഖുർആൻ പാരായണത്തിന്റെ പുണ്യം(1)
ഖുർആൻ മഹ്റ് നൽകൽ: വിധിയെന്ത്.?(1)
ഖുർത്വുബ: ചരിത്രത്തിലെ വിസ്മയം(1)
ഗർഭചിദ്രവും ഇസ്ലാമും(1)
ഗുണപാഠകഥകൾ(1)
ഗ്രന്ഥ പരിചയം(2)
ഗ്രഹണ നിസ്കാരം(1)
ചരിത്ര കഥകൾ(20)
ചില ദിവസങ്ങളിൽ(1)
ചുംബനം സമരമല്ല.(1)
ചെമ്പരിക്ക ഖാസിയുടെ കൊലപാതകം; തെളിവുകൾ(1)
ചേകനൂരിസവും വഹാബിസവും(1)
ചേലാകർമം ഒരു വിശകലനം(1)
ജംഉം ഖസ്റും ഒരു പഠനം(1)
ജലദാനം ജീവദാനം(1)
ജുമുഅഃ പ്രഭാഷണ നോട്ടുകൾ -(1)
ജുമുഅഃ; സംശയ നിവാരണം(1)
ജുമുഅയും നാല്പതാളുകളും(1)
ജൂതന്റെ ജനാസയെ നബി ബഹിമാനിച്ച് നിന്നോ.?(1)
ജ്യൂസ് : ആരോഗ്യ പ്രശ്നങ്ങൾ ഡോക്ടർമാർ പറയട്ടെ..!!(1)
ജ്യൂസ് കണ്ടുപിടിച്ചത് ജൂതൻ തന്നെ(1)
ടൈറ്റ് ഫിറ്റ് വസ്ത്രം; ഇസ്ലാമിക മാനം(1)
ട്രോളുകൾ അതിരുവിടുമ്പോൾ(1)
ട്രോളുകൾ.. കൺട്രോളുകൾ..(1)
തഫ്സീറുകൾ വിരൽ തുമ്പിൽ(1)
തബ്ലീഗ് ജമാഅത്ത് പിഴച്ചത് ഇങ്ങനെ(1)
തമ്മിൽ തമ്മിൽ ശിർക്കാരോപിക്കുന്ന മുജാഹിദ് ഗ്രൂപ്പുകൾ(1)
തയമ്മും(5)
തലപ്പാവ് തിരുചര്യയാണ്.(1)
തവണ ജുമുഅഃ(1)
തവണ ജുമുഅഃ ശരിയാകുമോ..?(1)
തവസ്സുൽ ബൈത്തുകൾ(1)
തഹജ്ജുദ്_സച്ചരിതരുടെ_ചര്യ(1)
തറാവീഹ്(2)
തറാവീഹ് 20 തന്നെ(1)
തറാവീഹ് ഇരുപത്; സൗദീ ഗ്രാൻഡ് മുഫ്തി(1)
തറാവീഹ്: ശ്രേഷ്ടമായ ആരാധന(1)
തിരു കേശം കത്തുമോ.?(1)
തിരു കേശം; വിശേഷണങ്ങൾ(1)
തിരു പാദുക ചിത്രത്തിന് എന്താണ് പ്രത്യേഗത.?(1)
തിരു പിറവി; ദിവസവും മാസവും(1)
തിരുകേശം ബോഡി വേസ്റ്റോ?(1)
തിരുകേശവും വള്ളുഹാ സൂറത്തും സലഫി വിഢികളും(1)
തിരുനബി(1)
തിരുനബി(സ)ക്ക് ചിലപ്പോൾ നിഴലുണ്ടായോ?(1)
തിലാവത്തിന്റെ സുജൂദ്(1)
തെറ്റുപറ്റി: സക്കരിയ സ്വലാഹി(1)
ത്വരീഖത്തിൽ ചേരൽ നിബന്ധമാണോ?(1)
ദഅവയുടെ വഴി(2)
ദഫ്മുട്ട്(1)
ദർഗകൾ ഇസ്ലാമിന്റെ പൈതൃക ചിഹ്നങ്ങൾ(2)
ദാമ്പത്യം(25)
ദുആഇലെ പിഴവുകൾ തിരുത്താം(1)
ദുൽഹിജ്ജ മാസം: ആദരിച്ചാൽ 10 നേട്ടങ്ങൾ(1)
ദുൽഹിജ്ജ: പുണ്യങ്ങളുടെ വസന്ത മാസം(1)
ദുൽഹിജ്ജയിൽ ഫജ്റ് സൂറത്ത്.?(1)
ദുൽഹിജ്ജയിൽ മൂസാനബിയുടെ ചോദ്യം.?(1)
ദൈവികതയുടെ അനുബന്ധമാണ് ആരാധന(1)
നബി (സ)യുടെ കാലത്തെ ബദ്ർ മൗലിദ് സദസ്സ്(1)
നബി(സ) തങ്ങളുടെ ഉപ്പ അബ്ദുള്ള(റ) എന്നവരുടെ മൗലിദ്(1)
നബിദിന പോഗ്രാമിന് പറ്റിയ മനോഹരമായ പേരുകൾ(1)
നബിദിനാഘോഷം പഴയ നിയമത്തിൽ (അൽ - മുർഷിദ്)(1)
നബിദിനാഘോഷം: വഹാബികളുടെ അടവുകൾ പൊളിയുന്നു(1)
നബിദിനാഘോഷം: വഹാബികളുടെ ഇരട്ടത്താപ്പുകൾ(1)
നബിദിനാഘോഷവും സാക്കിർ നായിക്കിന്റെ അബദ്ധങ്ങളും(1)
നമ്മുടെ സ്ഥാപനങ്ങൾ(3)
നാടകം നിഷിദ്ധമാണോ(1)
നാദാപുരം പള്ളി(1)
നാരിയത്ത് സ്വലാത്ത് ശിർക്ക്?(1)
നികാഹിന്റെ സുന്നത്തുകൾ(1)
നിന്ന് തല ചീകിയാൽ ദാരിദ്ര്യം വരുമോ..?(1)
നിർബന്ധിത മത പരിവർത്തനം ഇസ്ലാമിനന്യം(1)
നിലവിളക്ക് കത്തിച്ചാൽ എന്താണ് കുഴപ്പം.?(1)
നിസ്കാത്തിൽ കൈകെട്ടൽ(1)
നിസ്കാരം(1)
നൂരിഷ ത്വരീഖത്ത് എതിർപെന്തിന്.?(1)
നേർച്ചപ്പൂരങ്ങൾ: ആരാണ് പ്രതികൾ. ?(1)
നോമ്പ് മുറിയുമോ ഇല്ലയോ.? സംശയങ്ങൾക്ക് വിട(1)
പക്ഷി ചിലച്ചാൽ മരണം നടക്കും.?(1)
പണ്ഡിതർ നീങ്ങുന്നു ലോകം മരിക്കുന്നു..(1)
പതിവാക്കേണ്ട ദിക്റുകൾ(1)
പയ്യോളിയിൽ നൗഷാദ് അഹ്സനിയെ ഉത്തരം മുട്ടിച്ച യോദ്യങ്ങൾ(1)
പരിഭാഷകൾ(3)
പള്ളി ദർസുകൾ; പൈതൃക പ്രകാശ ഗോപുരങ്ങൾ(1)
പിഞ്ഞാണം എഴുതലും കുടിക്കലും(1)
പീർ ഹാജി അലി ദർഗ. മുംബൈ(1)
പുത്തൻ വാദികളോട് അകന്നു നിൽക്കണം.. തെളിവുകൾ ഇതാ..(1)
പുത്തൻവാദിക്ക് മയ്യിത്ത് നിസ്കാരം പോസ്റ്റ് ചോദ്യം ചെയ്തവരോട്(1)
പുത്തൻവാദിയുടെ മയ്യിത്ത് നിസ്കരിക്കാമോ.?(1)
പുരികം ത്രഡ് ചെയ്യാമോ..?(1)
പുരുഷന്റെ മോതിരം(1)
പെരുന്നാൾ നിസ്കാരം ലളിതമായി(1)
പൈതൃകമാണ് വിജയം(1)
പൊതുവിഷയങ്ങളും രാഷ്ട്രീയൈക്യവും(1)
പ്രകാശമാണ് തിരുനബി(സ)(1)
പ്രധാന വാർത്തകൾ(50)
പ്രഭാഷണക്കുറിപ്പ്(6)
പ്രമാണം(1)
പ്രവാചക പത്നിമാർ(3)
പ്രവാചകർ മുഹമ്മദ് നബി (സ)(1)
പ്രവാചകർ(സ)(4)
പ്രശ്നങ്ങൾ പ്രതിവിധികൾ(3)
പ്രസംഗം എങ്ങനെ സൂപ്പറാക്കാം? ചില ടിപ്പുകൾ(1)
പ്രസവം നിർത്തൽ; മതവിധി എന്ത്?(1)
പ്രാർത്ഥനാ ദിനം(1)
പ്ലാസ്റ്റിക് സർജറിയും ഇസ്ലാമും(1)
ഫത്ഹുൽ മുഈൻ പരിഭാഷ(1)
ഫരീദ് ബാവ ഖാനും വഹ്ദത്ത് മാലയും(1)
ഫാഷിസം(18)
ഫിത്ർ സകാത്ത്; സംശയ നിവാരണം(1)
ഫിർഔന്റെ പാസ്സ്പോർട്ട് കണ്ടിട്ടുണ്ടോ ?(1)
ഫോട്ടോ ഗാലറി(1)
ബദർ അനുസ്മരണം: സംവാദം(1)
ബദ്രീങ്ങളും മഹത്വവും(1)
ബദ്ർ(1)
ബദ്ർ ചരിത്രം(1)
ബദ്ർ ശുഹദാക്കളെ അനുസ്മരിച്ചാൽ..?(1)
ബലിപെരുന്നാൾ സന്ദേശം(1)
ബറക്കത്തുള്ള സ്ത്രീയുടെ 4 അടയാളങ്ങൾ(1)
ബറാഅത്ത് നോമ്പും കണ്ണിയത്തുസ്താദിന്റ ഫത് വയും(1)
ബറാഅത്ത് രാവും നോമ്പും(2)
ബറാത്ത് രാവ് സംവാദം(1)
ബിദ്അത്ത്; അതി ഗൗരവം തന്നെ(1)
ബിദ്അത്ത്: സംശയങ്ങൾക്ക് മറുപടി(1)
1 380
മരണത്തിനും സൗന്ദര്യമുണ്ടെന്ന് ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞ നിമിഷം - ലയ്യിന വഫിയ്യ അമ്പലക്കടവ്

ശൈഖുനാ ശംസുൽ ഉലമയും ശൈഖ് സി.എം മടവൂരും: ചില ചരിത്ര നുറുങ്ങുകൾ

ഉപ്പയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് റംല ടീച്ചർ അമ്പലക്കടവ് എഴുതുന്നു...

മണ്ഡലം അടിസ്ഥാനത്തിലുള്ള പുതിയ നിസ്കാര സമയം ഡിജിറ്റൽ ക്ലോക്കിൽ ആർക്കും എളുപ്പത്തിൽ സെറ്റ് ചെയ്യാം

മദ്രസകൾ ഓൺലൈനായി വീണ്ടും തുറക്കുന്നു: രക്ഷിതാക്കൾ അറിയേണ്ട ചില കാര്യങ്ങൾ

ക്രിക്കറ്റര്‍മാരേ നിങ്ങളും ഇന്ത്യക്കാരല്ലേ....? രാജ്യം നേരിടുന്ന ദുരവസ്ഥ നിങ്ങൾ കാണുന്നില്ലേ..? കമാൽ വരദൂർ എഴുതുന്നു..

പലപ്പോഴായി ബാങ്കിൽ നിക്ഷേപിച്ച പണത്തിന്റെ സകാത്ത്
SUBSCRIBE US
TAGS
ഹിജാബ് അണിയുന്ന സഹോദരികളോട്(1)
!!(1)
“ന്യൂ ഇയർ ഡേ” ആഘോഷിക്കനോ ആലോചിക്കാനോ.?(1)
“ബല്ലിഗ്നാ റമളാൻ” OR “ബല്ലിഗ്നാ ഷഹ്റ റമളാൻ” ഏതാണ് ശരി?(1)
📖നിസ്കാരത്തിൽ ഓതേണ്ട സൂറത്തുകൾ📖(1)
20=20 കൊറോണ വരുമെന്ന് പറഞ്ഞ കിത്താബ്.?(1)
MALAYALAM ISLAMIC WHATSAPP STATUS(1)
الفكرات الاسلامية العربية(2)
المسائل الشافعية(14)
അതിരുവിടുന്ന വിജയാഘോഷങ്ങൾ(1)
അധ്യാപകനും പാമ്പുകടിച്ച വിദ്യാർത്ഥിയും.(1)
അന്ധവിശ്വാസം: കൊളത്തൂരും പാലക്കാടും പിന്നെ മുജാഹിദുകളും(1)
അഭിമുഖം: അബ്ദുൽ ഗഫൂർ അൽ ഖാസിമി(1)
അമുസ്ലിംകൾക്ക് ദാനം ചെയ്താൽ കൂലി കിട്ടുമോ.?(1)
അമുസ്ലിമിനെ പള്ളിയിൽ കയറ്റാമോ..?(1)
അമ്പലം കഴുകാൻ മുസ്ലിംകളോ..?(1)
അമ്പിയാക്കൾ ഖബറിൽ ജീവിക്കുന്നവരാണ്(1)
അൽഫിയയിലെ 113 ബൈതുകളുടെ ഗദ്യ വിവർത്തനം(1)
അൽബാനിയെ പഠിക്കാം(1)
അല്ലാഹുവിനെ സ്വപ്നത്തിൽ കാണാനാകുമോ..?(1)
അവയവ ദാനം ഇസ്ലാമിൽ(1)
അവൾ ഇസ്ലാമിൽ(3)
അസ്ഹാബുൽ കഹഫിന്റെ പേരുകളും ഫലങ്ങളും(1)
അഹ്ലുബൈത്ത്(2)
അഹ്ലുബൈത്ത് നമ്മുടെ രക്ഷാ കവചമാണ്.(1)
അഹ്ലുബൈത്ത് ഇന്നുണ്ടോ?(1)
അഹ്‌ലുസ്സുന്നത്തി വൽജമാഅത്ത് ആർ?(1)
അഹ്ലെഹദീസ്!!(1)
അഴിയെണ്ണിയ ആൾദൈവങ്ങൾ(1)
അറഫാ ദിനം: പറഞ്ഞു തീരാത്ത പുണ്യങ്ങൾ(1)
അറബി ഭാഷാ സമരം: മറക്കാനാകുമോ.!!?(1)
അറബിക് രിസാലകൾ PDF(5)
അറിവിൻ വെളിച്ചം ഗ്രൂപ്പ് സംശയ നിവാരണം(1)
ആത്മീയം(5)
ആദർശം(16)
ആഭാസങ്ങൾ(2)
ആരാണീ ഹെഡ്ഗേവാർ?(1)
ആരാണ് യഥാർത്ഥ പണ്ഡിതൻ?(1)
ആരാണ് വി. ഡി സവർക്കർ?(1)
ആലുവാ ത്വരീഖത്ത്; ശീഇസത്തിന്റെ വാലാട്ടികൾ(1)
ആല് പോയ പ്രേതം പോലെ മുജാഹിദ് ഗ്രൂപ്പുകൾ..(1)
ആംവെ: ഇവയുടെ ഇസ്ലാമിക വായന(1)
ആശയാണ് മദീന(1)
ഇത് 10 പേരിലേക്ക് ഫോർവേഡ് ചെയ്താൽ ഒരു സന്തോഷവാർത്ത കേൾക്കും(?)(1)
ഇൻഷൂറൻസ്: ഇസ്ലാമിക മാനം(1)
ഇഫ്ശാഉസ്സുന്ന ലക്ഷ്യങ്ങൾ(1)
ഇമാം മഹ്ദി (റ) ആരാണ്?(15)
ഇമാം ശാഫിഈ(റ)യും മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണവും(1)
ഇവിടെ ആരാണ് രാജ്യസ്നേഹികൾ?(1)
ഇസ്തിഗാസ പഠനങ്ങൾ(10)
ഇസ്തിഗാസയും ബെൻസ് കാറും.(1)
ഇസ്ലാം എന്ത് പറയുന്നു.?(1)
ഇസ്ലാം: നന്മയുടെ വീണ്ടെടുപ്പിന്.(1)
ഇസ്ലാമിക് ആപ്പുകൾ വിരൽ തുമ്പിൽ(1)
ഇസ്ലാമും നരബലിയും(1)
ഇസ്റാഅ്(2)
ഇസ്റാഅ് മിഅ്റാജ്(9)
ഇഹ-പര വിജയത്തിനുള്ള ദിക്റുകൾ(6)
ഈജിപ്ത് പ്രസിദ്ധീകരിച്ച ലുഖ്മാൻ വാഫി ഫൈസിയുടെ ഗവേഷണ ഗ്രന്ഥം(1)
ഈദ് തക്ബീർ- മുർസലും മുഖയ്യദും(1)
ഈദ്ഗാഹ്:വഹാബികളുടെ അഞ്ചാം മദ്ഹബ്.(1)
ഉള്ഹിയ്യത്ത്(4)
എം.എൽ.എം(1)
എൻഡിഎഫ് പരിണാമങ്ങളിൽ ബാക്കിയായത്'(1)
എന്തിനെല്ലാം?(1)
എന്ത്കൊണ്ട്.?(1)
എന്നാണ് ഹജ്ജുൽ അക്ബർ.?(1)
എന്റ വാട്സാപ്പ് സംവാദങ്ങൾ(3)
എന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ(4)
എല്ലാ മസത്തിലേയും നഹ്സ് ദിനങ്ങൾ(1)
ഏകദൈവാരാധനയും ഏകദൈവ വിശ്വാസവും(1)
ഏപ്രിൽ ഫൂൾ; മുസ്ലിം ജാഗ്രത(1)
ഐ എസ്(1)
ഐ.എസിന് സലഫിസവുമായി എന്താണ് ബന്ധം..?(1)
ഐസോലേഷൻ വാർഡിലെ തവസ്സുൽ ബൈത്ത്(1)
ഒപ്പന(1)
ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ(1)
ഒരു ദിനം☝🏻ഒരറിവ്(1)
ഒരു പള്ളിയിൽ രണ്ടു ജുമുഅഃ പാടില്ല - ഉസ്മാൻ ഹസ്റത്തിന്റെ ഫത്‌വയും(1)
ഒരു മുസ്ലിം ഗുരുപാദ പൂജ ചെയ്താൽ..?(1)
ഒരു മുസ്ലിമെങ്ങനെ കമ്യൂണിസ്റ്റാകും..?(1)
ഒരു രാത്രി നാൽപത് ജനാബത്തോ.?(1)
ഓച്ചിറ ഉപ്പാപ്പ കുപ്പു സ്വാമിയോ..?(1)
ഓണാഘോഷം ഇസ്ലാമിൽ(1)
ഓൺലൈൻ നികാഹ് അസാധു തന്നെ(1)
ഔലിയാക്കളിലെ മജാദീപുകൾ(1)
കഅ്ബയിൽ ഖബർ: 25 കിതാബിൽ തെളിവ്(1)
കടം ഉള്ള ആൾ സകാത്ത് കൊടുക്കണോ..?(1)
കണ്ണേറ് യാഥാർത്ഥ്യമോ മിഥ്യയോ..?(1)
കർണ്ണാടകയിലെ സിയാറത്ത് കേന്ദ്രങ്ങൾ(8)
കർമശാസ്ത്രം(23)
കസേര നിസ്കാരം:(1)
കള്ള ഹദീസുകൾ..!! ജാഗ്രതൈ..!!(1)
കറാമത്തുകൾ(1)
കാരംസ് കളി; നിരുപാധികം ഹറാം(1)
കിംഗ് സൗദ് സര്‍വ്വകലാശാല ലൈബ്രറിയിലെ ശറഫല്‍ അനാം മൗലിദ്(1)
കുട്ടികൾക്ക് പേരിടുമ്പോൾ....(1)
കുത്ത് റാത്തീബ് പ്രാമാണിക ബന്ധം(1)
കേരളത്തിൽ ആദ്യം പള്ളിയിൽ പോയ വനിത(1)
കൈ ചുംബിക്കൽ നാല് മദ്ഹബുകളിൽ(1)
കോൽകളി(1)
കോവിഡ് 19(13)
കോഴിക്കോട് സംവാദം ഒരു നിരീക്ഷണം.(1)
ക്രിസ്തുമസും സ്റ്റാർ തൂക്കലും(1)
ക്ലോണിംഗും ഇസ്ലാമും(1)
ക്വിസ്(3)
ക്വിസ്- ഇസ്ലാമിക്(6)
ഖത്തപ്പുര കെട്ടലും ഓതലും(1)
ഖത്തപ്പുരയും ജമാഅത്തും(1)
1 380
മാത്തൂർ ഉസ്താദ് വഫാത്തായി: ആരായിരുന്നു മഹാൻ?
യഥാർത്ഥ നാമം
മാത്തൂർ യു.പി.മുഹമ്മദ് മുസ്ലിയാർ
ജനനം
1942 ഫെബ്രുവരി 23 ന് പൊന്നാനിക്കടുത്ത മാത്തൂരിൽ
പിതാവ്
ശൈഖ് ഹസൻ ഹസ്റത്ത് അടക്കമുള്ള പ്രമുഖ പണ്ഡിതരുടെ ഉസ്താദായ സൂഫി പണ്ഡിതൻ നൈതം പുള്ളി മുഹമ്മദ് അബ്ദുല്ലത്തീഫ് എന്ന ബാപ്പുട്ടി മുസ്ലിയാർ [ബാഖവി ]
മാതാവ്
ചെമ്പുലങ്ങാട് മൂപ്പൻ എന്ന പേരിൽ പ്രസിദ്ധനായിരുന്ന സൂഫിവര്യന്റെ മകൻ പ്രശസ്ത പ്രഭാഷകനും സൂഫിവര്യനുമായിരുന്ന കൊരക്കോട്ടിൽ അഹമ്മദ് കുട്ടി മുസ്ലിയാരുടെ മകൾ ഫാത്തിമ ഹജജുമ്മ
ഭാര്യ
കൊരക്കോട്ടിൽ അഹമ്മദ് കുട്ടി മുസ്ലിയാരുടെ മകൻ മുഹമ്മദ് എന്ന ബാപ്പുട്ടി മുസ്ലിയാരുടെ മകൾ ഖദീജക്കുട്ടി ഹജ്ജുമ്മ
മൂന്ന് ആൺമക്കളും നാല് പെൺമക്കളുമുണ്ട്
പ്രാഥമിക പഠനം
ഉമ്മയുടെ നേതൃത്വത്തിൽ നടന്നിരുന്ന ഓത്ത് പള്ളിയിലും
അതളൂർ എ.എൽ പി സ്കൂളിലും
ദർസ്_പഠനം
കൈത്തക്കരയിൽ ഉപ്പയുടെ ദർസിൽ പത്ത് വർഷം
ഉപ്പയുടെ മരണശേഷം കൈതക്കര മുദരിസായ കല്ലൂർ അഹമ്മദ് മുസ്ലിയാരിൽ നിന്ന് കുറഞ്ഞ കാലം
ശേഷം പറവന്നൂരിൽ ചെറുശ്ശോല കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ ദർസിൽ ചേർന്നു കുറച്ച് കാലം പഠിച്ചു പിന്നീട് കാരത്തൂർ ആതവനാട് ഏന്തീൻ കുട്ടി മുസ്ലിയാരുടെ ദർസിൽ
ശേഷം
1962 ൽ പൊന്നാനി മഊനത്തുൽ ഇസ്ലാം അറബിക്കോളേജിൽ ചേർന്നു
മർഹൂം കരുവാരക്കുണ്ട് കെ.കെ.അബ്ദുള്ള മുസ്ലിയാരായിരുന്നു അവിടെ പ്രധാന ഗുരു
അച്ചിപ്ര മുഹമ്മദ് കുട്ടി മുസ്ലിയാർ
പെരുപ്പറമ്പ് സയ്യിദ് ഹുസൈൻ സഖാഫ് ബാഖവി എന്നിവരും അവിടെ ഉസ്താദുമാരായിരുന്നു
ഉപരി_പഠനം
പൊന്നാനിയിൽ പഠിച്ച് കൊണ്ടിരിക്കെ ഉസ്താദുമാരുടെ നിർദേശപ്രകാരം പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ അൽപകാലം ദർസ് നടത്തിയിട്ടുണ്ട്
1964 ലാണ് ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ യിൽ ചേർന്നത്
കോളേജിലെ_ഉസ്താദുമാർ
മർഹൂം കണ്ണിയത്തുസ്താദ് ,മർഹൂം ശംസുൽ ഉലമ ,മർഹൂം കോട്ടുമല ഉസ്താദ് ,മുഹൂം കെ.സി ജമാലുദ്ധീൻ മുസ്ലിയാർ ,മർഹൂം താഴക്കോട് കുഞ്ഞലവി മുസ്ലിയാർ ,മർഹൂം കടമേരി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ പ്രമുഖരായിരുന്നു കോളേജിലെ ഉസ്താദുമാർ
1967ൽ ഫൈസി ബിരുദം നേടി
സഹപാഠികൾ
മർഹൂം പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ,
സയ്യിദലി ബാഫഖി തങ്ങൾ ,എരമംഗലം ഉസ്താദ് ,കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ ,കുമരംപുത്തുർ അബ്ദു റഹിമാൻ മുസ്ലിയാർ
തുടങ്ങിയവർ ജാമിഅ യിലെ പ്രധാന സഹപാഠികളാണ്
അദ്ധ്യാപനം
കോളേജിൽ നിന്നും ഇറങ്ങിയ ഉടൻ ശംസുൽ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും നിർദേശ പ്രകാരം പട്ടിക്കാട് പഴയ ജുമാ മസ്ജിദിൽ മുദരിസായി
പിന്നീട് മംഗലം ,തെക്കെ പുന്നയൂർ ,കുനിയ, കാച്ചിനിക്കാട് ,ചാവക്കാട് അങ്ങാടിത്താഴം ,പുതുമലശേരി തുടങ്ങിയ സ്ഥലങ്ങളിൽ മുദരിസും ഖതീബുമായി സേവനം ചെയ്തു
ശിഷ്യ_പ്രമുഖർ
സമസ്ത മുശാവറ മെമ്പർമാരായ ഉസ്താദ് എം പി മുസ്തഫൽ ഫൈസി ,ഉസ്താദ് മുക്കം ഉമർ ഫൈസി ,ഉസ്താദ് തൃക്കണാപുരം ഹൈദ്രസ് മുസ്ലിയാർ ,തൃക്കരിപ്പൂർ അബ്ദുൽ കരീം മുസ്ലിയാർ തുടങ്ങി നിരവധി പ്രഗത്ഭർ മാത്തൂർ ഉസ്താദിന്റെ ശിഷ്യന്മാരാണ്
ആത്മീയ_നേതൃത്വം
ശംസുൽ ഉലമാ, കണ്ണിയത്ത് ഉസ്താദ് ,അസ്ഹരി തങ്ങൾ, ഹിബതുള്ളാ ഹിൽ ബുഖാരി, ചപ്പനങ്ങാടി ബാപ്പു മുസ്ലിയാർ , എന്നിവരിൽ നിന്നും പല ഇജാസത്തുകളും സ്വന്തമാക്കി..
ഖാദിരിയ്യ, രിഫാഇയ്യത്വരീഖത്തുകൾ സൂഫിവര്യനായ പിതാവിൽ നിന്ന് തന്നെയാണ് സ്വീകരിച്ചത്
പിതാവും കക്കിടിപ്പുറം അബുബക്കർ മുസ്ലിയാരും തമ്മിൽ വലിയ സുഹൃദമായിരുന്നു പിതാവിലൂടെയാണ് മാത്തൂർ ഉസ്താദ് കക്കിടിപ്പുറവുമായി അടുക്കുന്നത് പിന്നീട് കക്കിടിപ്പുറം ശൈഖിൽ നിന്നും നിരവധി ഇജാസത്തുകൾ ശൈഖുനാക്ക് ലഭിച്ചു
ഉസ്താദിന്റെ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തും നിരവധി സ്വലാത്ത് മജ് ലിസുകൾ നടന്ന് വന്നിരുന്നു
വലിയ അറബി കവിയും എഴുത്തുകാരനുമായ മാത്തൂർ ഉസ്താദിന് നിരവധി രചനകളുണ്ട്..
എഴുത്ത് രംഗത്ത് ഉസ്താദിന്റെ കഴിവ് മനസിലാക്കിയ
ശംസുൽ ഉലമയുടെ പ്രചോദനമാണ് ഈ രംഗത്തേക്ക് വരാൻ മാത്തൂർ ഉസ്താദിനെ പ്രേരിപ്പിച്ചത് എന്ന് അവർ തന്നെ അനുസ്മരിക്കുന്നു
ഉസ്താദിന്റെ മീൻ ബൈത് വളരെ പ്രസിദ്ധവും ശ്രദ്ധേയവുമാണ്
മരണം
പുതിയ കാലത്തും പതിനായിരങ്ങൾക്ക് ആത്മീയ സാന്ത്വനവും സമാധാനവും അനുഗ്രഹവും നൽകിയ ഈ മഹാൻ 2021 മെയ് 25 ഹിജ്‌റ 1444 ശവ്വാൽ 13 ന് നാഥന്റെ വിളിക്ക് ഉത്തരം നൽകി നമ്മിൽ നിന്നും വിട്ട് പിരിഞ്ഞിരിക്കുന്നു
അള്ളാഹു അവരുടെ ഉഖ്റവിയായ പദവി ഉയർത്തി കൊടുക്കട്ടെ.. ആമീൻ
✒️എംഎ_റഊഫ്_കണ്ണന്തളി
1 380
فيض النعيم في مدح الشيخ داود الحكيم بمُتّفّد
മാത്തൂർ ഉസ്താദ് എഴുതിയ മുത്തുപ്പേട്ട മൗലിദ്
Another
https://t.me/moulidstudy/1278
https://t.me/moulidstudy/2179
1 380
مناقب السّيّد إبراهيم الشهيد
ഏർവാടി മൗലിദ്
https://archive.org/details/ervadi-moulid-a
Another
https://t.me/moulidstudy/1547
1 380
مولد الخضر للولي العارف الشيخ محمد شمس الدين باوا القادري
ഖിള്ർ നബി മൗലിദ്
മുഹമ്മദ് ശംസുദ്ധീൻ ബാവ അൽഖാദിരി (റ)
other copies
https://t.me/moulidstudy/1113
https://t.me/moulidstudy/1158
