cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

🇮🇳Messi Fans kerala🇦🇷

മെസ്സി വീഡിയോകൾ

Больше
Рекламные посты
34 550
Подписчики
-824 часа
-1187 дней
-67230 дней

Загрузка данных...

Прирост подписчиков

Загрузка данных...

47🔥 10👍 4
ഒരു മത്സരത്തിൽ അഞ്ച് അസിസ്റ്റുകൾ നേടി ചരിത്രം കുറിച്ച് 𝗚𝗢𝗔𝗧 ലയണൽ മെസ്സി. ഇന്റർ മയാമി നേടിയ ആറ് ഗോളുകളിലും മെസ്സിയുടെ കോൺട്രിബ്യൂഷൻ🔥🔥സുവാരസ്‌ ഹാട്രിക് നേടിയ മത്സരത്തിൽ ആദ്യപകുതി ഒരു ഗോളിന് പിന്നിലായിട്ടും രണ്ടാം പകുതിയിൽ മെസ്സി സുവാരസ് ടീമിന്റെ അഴിഞ്ഞാട്ടം. അമേരിക്കൻ സോക്കർ ലീഗിൽ ന്യൂയോർക്കിനെ രണ്ടിനെതിരെ ആറ് കോളുകൾക്ക് തകർത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ് മെസ്സിയുടെ ഇന്റർ മയാമി. ഇന്റർ മയാമി 6-2 ന്യൂയോർക് #MFK
Показать все...
42🔥 7👍 4👎 1
Показать все...
MLS ~ Miami vs NY Redbulls | Match Info, Preview & Lineup

Epicsports.site offer premium and exclusive sports news and links to watch games online live, News, Wallpapers, Scoreboard, T.V channel Lists.

👍 6
27👍 7
Perfect Editz 👌🏻....
Показать все...
🔥 119 21👍 4🥰 4
Only Messi stuff Messi Rating this season 💪🏻🐐
Показать все...
56👍 4🔥 3
That control. Just out of world..
Показать все...
69👍 6🤩 4🥰 2👏 2
New England 1-4 Intermiami Messi🔥🔥🔥🔥
Показать все...
59👍 5🔥 4
ഒരിക്കൽ കൂടി മെസ്സി ജില്ലെറ്റ് സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുകയാണ്. 2016 കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരമാണ് മെസ്സി ഈ സ്റ്റേഡിയത്തിൽ അവസാനമായി കളിച്ചത്, വെന്വസെലക്കെതിരെ അർജന്റീന ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചിരുന്നു, ഒരു ഗോളും രണ്ട് അസിസ്റ്റും നേടി മെസ്സി അന്ന് കളിയിലെ താരമായിരുന്നു. ന്യൂ ഇംഗ്ലണ്ടിനെതിരെ നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചുമണിക്കാണ് എംഎൽഎസിലെ മെസ്സിയുടെ പോരാട്ടം. #MFK
Показать все...
👍 54 17🔥 3
🤯 87🔥 21👍 9 7😱 4🤩 3