ENGLISH4PSC
ENGLISH4PSC will provide you with POLL QUESTIONS and other material for improving your English for PSC examinations.
Больше6 135
Подписчики
+9024 часа
+8107 дней
+1 64930 дней
- Подписчики
- Просмотры постов
- ER - коэффициент вовлеченности
Загрузка данных...
Прирост подписчиков
Загрузка данных...
REPORTED SPEECH
വിവിധ PSC പരീക്ഷകളില്‍ വന്ന 25 Reported Speech Questions-ഉം അവയുടെ വിശദീകരണക്കുറിപ്പോടെയുള്ള ഉത്തരങ്ങളും അടങ്ങുന്നതാണ് ഈ PDF.കഴിഞ്ഞ ദിവസങ്ങളില്‍ അയച്ചവപോലെ ഇതും നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്ന് കരുതുന്നു.
To practice English through poll questions with explanatory answers and to clear up your doubts about English,
Please join ENGLISH4PSC
Link:
t.me/english4kpsc
TELEGRAM-PSC-REPORTED SPEECH.pdf0.72 KB
👍 11👏 2
വിവിധ PSC പരീക്ഷകളില്‍ വന്ന 25 Subject-Verb Agreement Questions-ഉം അവയുടെ വിശദീകരണക്കുറിപ്പോടെയുള്ള ഉത്തരങ്ങളും അടങ്ങുന്നതാണ് ഈ PDF.കഴിഞ്ഞ ദിവസങ്ങളില്‍ അയച്ചവപോലെ ഇതും നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്ന് കരുതുന്നു.
To practice English through poll questions with explanatory answers and to clear up your doubts about English,
Please join ENGLISH4PSC
Link:
t.me/english4kpsc
TELEGRAM-PSC-CONCORD.pdf0.65 KB
👍 25👏 5
Let's read a new story, ..........?Anonymous voting
- don't it
- didn't it
- have we
- shall we
Plantation, farm എന്നീ തുറസ്സായ ഇടങ്ങളുടെ പേരിനൊപ്പം on ഉപയോഗിക്കുന്നു. അതേസമയം field-നൊപ്പം in ഉപയോഗിക്കണം:
People were working in the fields.
👍 10
ഒരു കെട്ടിടത്തെ സൂചിപ്പിക്കുന്ന common noun-നു മുന്നില്‍ in ഉപയോഗിക്കുന്നു: She works in a primary school. എന്നാല്‍ കെട്ടിടത്തിന്റെ പ്രത്യേകമായ പേര് (proper noun) വന്നാല്‍ at ഉപയോഗിക്കുന്നു: She works at St. Michaels Anglo-Indian School.
👍 5
Выберите другой тариф
Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.