📕Kerala PSC Thulasi📗
കേരള PSC ആവർത്തിച്ചു ചോദിച്ച മുൻവർഷചോദ്യങ്ങളുമായി Kerala PSC Thulasi
Больше28 542
Подписчики
+1024 часа
+1437 дней
+8730 дней
- Подписчики
- Просмотры постов
- ER - коэффициент вовлеченности
Загрузка данных...
Прирост подписчиков
Загрузка данных...
ദ്രാവക ഇന്ധനങ്ങൾക്ക് ഉദാഹരണം അല്ലാത്തത്Anonymous voting
- ഡീസൽ
- പെട്രോൾ
- കൽക്കരി
- മണ്ണെണ്ണ
👍 7❤ 1
ഒരു വസ്തുവിൽ സ്ഥാനം കൊണ്ട് രൂപികൃതമാകുന്ന ഊർജം ഏത്?Anonymous voting
- സ്ഥിതികോർജം
- ഗതികോർജം
- വൈദ്യുതോർജം
- സൗരോർജം
👍 1
ഊർജത്തിന്റെ സിജിഎസ് (CGS) യൂണിറ്റ് എന്ത്?Anonymous voting
- ജൂൾ
- എർഗ്
- വാട്ട്
- വോൾട്ട്
👍 5❤ 2
1 കുതിര ശക്തി = __?Anonymous voting
- 1000 വാട്സ്
- 1 വാട്സ്
- 10⁶ വാട്സ്
- 746 വാട്സ്
👍 1🔥 1
പാലിലെ ജലത്തിൻ്റെ തോത് അളക്കുന്ന ഉപകരണം ഏത്?Anonymous voting
- ഹൈഡ്രോമീറ്റർ
- ലാക്ടോമീറ്റർ
- തെർമോമീറ്റർ
- ഹൈഗ്രോമീറ്റർ
👏 4❤ 1
ഇന്ത്യൻ ഉപദ്വീപിൻ്റെ വടക്കുഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ഗംഗയുടെ പോഷകനദി ഏത്?Anonymous voting
- ചമ്പൽ
- സോൺ
- കെൻ
- ബെത്വാ
👍 3❤ 1
Clean Ganga Mission- ന് 120 മില്യൺ യൂറോ സോഫ്റ്റ് ലോൺ അനുവദിച്ച രാജ്യം ഏത്?Anonymous voting
- ജപ്പാൻ
- പാക്കിസ്ഥാൻ
- ജർമനി
- ബംഗ്ലദേശ്
❤ 8👍 2
ഗംഗയേയും സിന്ധുവിനെയും വേർതിരിക്കുന്ന ജലാതിർത്തി സ്‌ഥിതി ചെയ്യുന്നത് എവിടെ?Anonymous voting
- ഹരിദ്വാർ
- അലഹാബാദ്
- അംബാല
- ദേവപ്രയാഗ്
👍 3🥰 2🤔 1
കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പ്രധാന പോഷകനദി ഏത് ?Anonymous voting
- രാംഗംഗ
- യമുന
- കോസി
- ദാമോദർ
🔥 1
Выберите другой тариф
Ваш текущий тарифный план позволяет посмотреть аналитику только 5 каналов. Чтобы получить больше, выберите другой план.