ru
Feedback
PSC മലയാളം

PSC മലയാളം

Открыть в Telegram

മലയാള വിഷയത്തിൽ Psc ചോദിച്ചിട്ടുള്ള മുൻവർഷ ചോദ്യങ്ങൾ മാതൃകാ ചോദ്യങ്ങളൾ /K tet exam മാതൃകാചോദ്യങ്ങൾ Plz share our channel t.me/mlpsc

Больше
2 431
Подписчики
Нет данных24 часа
Нет данных7 дней
Нет данных30 дней
Архив постов
സർ ചാത്തു എന്ന കഥാപാത്രം ആരുടേതാണ്? Join@mlpsc
Anonymous voting

ബഷീർ
ബഷീർ

കരീന്ദ്രൻ എന്നറിയപ്പെട്ട ആട്ടക്കഥാ കാരനും സംസ്കൃത കവിയും ആയ വ്യക്തി? Join@mlpsc
Anonymous voting

photo content

കുമാരനാശാന്റെ കരുണയിലെ നായക കഥാപാത്രം ആരാണ്? Join@mlpsc
Anonymous voting

'അഞ്ചു കടലാസ്' എന്ന ബാലസാഹിത്യ കൃതി ആരുടേതാണ്?
Anonymous voting

ഇ.എം.എസ്. നമ്പൂതിരിപ്പാടിൻ്റേത് അല്ലാത്ത പുസ്തകം?
Anonymous voting

ഗ്രന്ഥശാല ദിനം?
Anonymous voting

വൈലോപ്പിള്ളിയുടെ ഏത് കവിതാസമാഹാരത്തിലാണ് മാമ്പഴം എന്ന കവിതയുള്ളത്? Join@mlpsc
Anonymous voting

👆Share ചെയ്യൂ നിങ്ങളുടെ സുഹൃത്തുക്കൾക്കും ചിലപ്പോൾ ഉപകാരപ്പെട്ടേക്കും 👍

▪️ കവിഭാരതം എന്ന കൃതിയുടെ കർത്താവ് ആര്? http://t.me/mlpsc
Anonymous voting

🌺താഴെ കൊടുത്തിട്ടുള്ളവയിൽ നാമനിർമ്മായി തദ്ധിതത്തിന് ഉദാഹരണം അല്ലാത്തത് ഏതാണ്?
Anonymous voting

താമരപ്പൂവ് എന്ന അർത്ഥം വരുന്ന പദം? (cpo)
Anonymous voting

വണ്ടിയെ സംബന്ധിച്ചത് : ഒറ്റപ്പദം? http://t.me /mlpsc
Anonymous voting

പരലോകത്തെ സംബന്ധിച്ചത്? http://t.me /mlpsc
Anonymous voting

അർത്ഥ മെഴുതുക - കകന്ദം?
Anonymous voting

"മാലാഖയുടെ മറുകുകൾ കരിനീല " എന്ന നോവലിന്റെ രചയിതാവ്?
Anonymous voting

House wifesinu വീട്ടിലിരുന്നു work ചെയ്ത് income സമ്പാദിക്കാം Studentsinu ഒഴിവു സമയങ്ങളിൽ wrk ചെയ്ത് income earn ചെയ്യാം Empl
House wifesinu വീട്ടിലിരുന്നു work ചെയ്ത് income സമ്പാദിക്കാം Studentsinu ഒഴിവു സമയങ്ങളിൽ wrk ചെയ്ത് income earn ചെയ്യാം Employeesinu part time വർക്ക്‌ ചെയ്ത് extra income earn ചെയ്യാം For more details 👇 http://wa.me//9778767886

ഉപനയനം എന്ന കൃതിയുടെ കർത്താവ്? http://t.me /mlpsc
Anonymous voting