ru
Feedback
Samskrithi UGC-NET, JRF

Samskrithi UGC-NET, JRF

Открыть в Telegram

UGC/NTA-NET Exam Preparation Channel

Больше
9 161
Подписчики
-324 часа
-377 дней
-14130 день
Архив постов
📢 പ്രധാന അറിയിപ്പ് പ്രിയ വിദ്യാർത്ഥികളേ, നിങ്ങൾക്ക് എല്ലാ പ്രധാന അറിയിപ്പുകളും കൃത്യസമയത്ത് ലഭിക്കുന്നതിനായി eAriv Samskrithi Reminders എന്ന ഞങ്ങളുടെ ഔദ്യോഗിക WhatsApp Channel ആരംഭിച്ചിരിക്കുന്നു. ഭാവിയിൽ Telegram ഉപയോഗിക്കുന്നതിൽ തടസ്സങ്ങളോ സാങ്കേതിക പ്രശ്നങ്ങളോ ഉണ്ടായാലും, പ്രധാനപ്പെട്ട അപ്ഡേറ്റുകൾ നഷ്ടമാകാതിരിക്കാൻ എല്ലാവരും WhatsApp Channel-ഉം ഇപ്പോൾ തന്നെ Follow ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. 📚 WhatsApp Channel-ൽ ലഭിക്കുന്ന വിവരങ്ങൾ: ✅ കേരള PSC നോട്ടിഫിക്കേഷനുകൾ ✅ UGC NET, SET & മറ്റ് മത്സരപരീക്ഷാ അപ്ഡേറ്റുകൾ ✅ സർക്കാർ & സ്വകാര്യ തൊഴിൽ അവസരങ്ങൾ ✅ ലൈവ് & റെക്കോർഡഡ് ക്ലാസ് അറിയിപ്പുകൾ ✅ സ്റ്റഡി നോട്ടുകൾ, PYQs & Mock Tests ✅ പരീക്ഷാ തീയതികൾ, അഡ്മിറ്റ് കാർഡ് & റിസൾട്ടുകൾ ✅ പ്രധാന അറിയിപ്പുകളും റിമൈൻഡറുകളും 🔔 ഇപ്പോൾ തന്നെ ഞങ്ങളുടെ WhatsApp Channel Follow ചെയ്യൂ. ഒരു പ്രധാന അപ്ഡേറ്റും നഷ്ടമാകില്ല. 👉 WhatsApp Channel Link: https://whatsapp.com/channel/0029Vb8AC0QFy72FNztCCn1k eAriv Samskrithi അറിയാം • ഓർക്കാം • നേടാം

Exam Shedule June 2026.pdf1.23 MB

Samskrithi UGC-NET, JRF - Статистика и аналитика Telegram-канала @samskrithinet