TradeTalks
Открыть в Telegram
🛑We are not SEBI Registered Analysts. All the Admins and Members posting here are for Educational purpose only. Admins will not be responsible for any of your Proft/Loss. Try to Do your own Analysis before Buying or Selling any of the Shares.🛑
Больше8 646
Подписчики
-124 часа
-197 дней
-3030 день
Архив постов
8 646
📢 TRADE TALKS Meetup – July 20
Dear All,
We are excited to invite you to the TRADE TALKS Meetup on 20th July at our Kariyad Office, Angamaly.
If you would like to attend, please complete the registration form using the link below. Once you register, our team will contact you and share all the event details.
🔗 Registration Link:
https://forms.gle/CX1d456kcitekUns5
We look forward to meeting you!
8 646
📢 Important Update | YouTube Live & TRADE TALKS Meetup
Dear TradeTalks Family,
എല്ലാ ഞായറാഴ്ചയും രാത്രി 8:00 PM – 9:00 PM വരെ നടത്തിവരുന്ന നമ്മുടെ YouTube Live Doubt Clearing Session ഇന്ന് ഉണ്ടായിരിക്കുന്നതല്ല.
ഞാൻ നിലവിൽ ട്രാവലിലായതിനാൽ ഇന്ന് ലൈവിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. ഉണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നു. അടുത്ത ആഴ്ച മുതൽ പതിവുപോലെ ലൈവ് സെഷനുകൾ വീണ്ടും തുടരും.
അതേസമയം, ഈ ആഴ്ച ബാങ്കിംഗ് സെക്ടറിൽ വന്ന പ്രധാന അപ്ഡേറ്റുകൾ ചുരുക്കത്തിൽ:
✅ ICICI Bank വീണ്ടും ശക്തമായ (Solid) റിസൾട്ടുമായി മുന്നിലാണ്.
✅ Kotak Bank & Axis Bank സ്ഥിരതയുള്ള (Steady) പ്രകടനം കാഴ്ചവെച്ചു.
⚠️ HDFC Bank-ന്റെ റിസൾട്ട് പ്രതീക്ഷിച്ചതിനേക്കാൾ Soft ആയിരുന്നെങ്കിലും വലിയ നെഗറ്റീവ് അല്ല.
🚀 ഈ ക്വാർട്ടറിലെ ഏറ്റവും വലിയ പോസിറ്റീവ് സർപ്രൈസ് Mid & Smaller Banks-ൽ നിന്നാണ്.
പ്രത്യേകിച്ച്:
Federal Bank
South Indian Bank
Bank of Maharashtra
Indian Bank
Jana Small Finance Bank
എന്നിവ മികച്ച റിസൾട്ടുകളുമായി ശ്രദ്ധ നേടിയിട്ടുണ്ട്.
ഇനി നിരവധി ബാങ്കുകളുടെ റിസൾട്ടുകൾ കൂടി വരാനിരിക്കുന്നതിനാൽ, അടുത്ത ആഴ്ച ബാങ്കിംഗ് സെക്ടർ മാർക്കറ്റിന്റെ പ്രധാന ഫോക്കസായിരിക്കും. ഇതെല്ലാം വിശദമായി അടുത്ത വീഡിയോകളിലും ലൈവ് സെഷനുകളിലും ചർച്ച ചെയ്യുന്നതാണ്.
⸻
📍 TRADE TALKS Meetup – July 20
20th July-ന് TradeTalks Kariyad Office, Angamaly-യിൽ നടക്കുന്ന TRADE TALKS Meetup-ലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന Google Form പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ ചെയ്ത ശേഷം നമ്മുടെ ടീം നിങ്ങളെ ബന്ധപ്പെടുകയും മുഴുവൻ ഇവന്റ് വിവരങ്ങളും പങ്കുവെക്കുകയും ചെയ്യും.
🔗 Registration Form:
https://forms.gle/CX1d456kcitekUns5
📞 Contact: +91 90727 22258
⸻
എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️
Team TradeTalks
8 646
Repost from TradeTalks
This is pakka fake number
They have fake telegram channel
Everyone please careful about this
8 646
This is pakka fake number
They have fake telegram channel
Everyone please careful about this
8 646
🚀 TradeTalks കോഴിക്കോട് Offline Meetup
📅 നാളെ (ചൊവ്വാഴ്ച) | 🕒 വൈകുന്നേരം 3:00 PM
🎯 Topic:
“കഠിനമായ മാർക്കറ്റിലും സമ്പത്ത് സൃഷ്ടിക്കാം!”
Investment + Part-Time Trading ഉപയോഗിച്ച് സ്ഥിരതയുള്ള Wealth എങ്ങനെ Build ചെയ്യാം?
മാർക്കറ്റ് എത്ര Challenging ആയാലും, ശരിയായ Strategy, Risk Management, Investment Approach എന്നിവ ഉപയോഗിച്ച് ദീർഘകാല Wealth Creation എങ്ങനെ സാധ്യമാക്കാം എന്നത് ഈ സെഷനിൽ വിശദമായി ചർച്ച ചെയ്യും.
✅ Offline Interactive Session
✅ Real Market Insights
✅ Practical Wealth Creation Strategies
✅ Q&A Session
🎟️ വെറും 20 Seats മാത്രം!
ഈ Meetup പൂർണ്ണമായും FREE ആണ്. പക്ഷേ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം.
📝 പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന Google Form വഴി ഇന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ രജിസ്റ്റർ ചെയ്യുക.
Seats Limited. First Come, First Served!
